Advanced Search
Please provide search keyword(s)- Search results for PR Sunu
Image | Title | |
---|---|---|
പിആര്‍ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടുപൊലീസ് അക്ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. | ||
തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോർട്ട്രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട് കൊച്ചി ഡിസിപിക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡിജിപിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത് | ||
'ചികിത്സയില്‍, സാവകാശം വേണം'; പി ആര് സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകില്ലകൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പൊലീസ് ഇന്‍സ്പെക്ടര്‍ പി ആര് സുനു ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ ഹാജരാകില്ല | ||
പിരിച്ചുവിടല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ശരിവെച്ചു; പി ആര് സുനുവിന്റെ അപേക്ഷ തള്ളിസര്വീസില് നിന്ന് പിരിച്ചുവിടുന്നതിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര് സുനു നല്കിയ അപേക്ഷ തള്ളി | ||
തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ്: ഇന്‍സ്പെക്ടര്‍ പി ആര് സുനുവിന് സസ്പെന്ഷന്തൃക്കാക്കര കൂട്ട ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര് സുനുവിന് സസ്പെന്ഷന് | ||
സുനുവിനെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ മതിയാകില്ല; കസ്റ്റഡിയില്‍ എടുത്തത് രക്ഷപ്പെടാതിരിക്കാന്‍; കമ്മീഷണര്തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള എസ്എച്ച്ഒ പിആര്‍ സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു |
Search results 1 - 6 of 6