Advanced Search
Please provide search keyword(s)- Search results for PT Usha
Image | Title | |
---|---|---|
ചുവന്ന കൊടി നാട്ടി, കോമ്പൗണ്ടില്‍ മാലിന്യം തള്ളി; എംപിയായപ്പോള്‍ അതിക്രമം കൂടി; പരാതിയുമായി പിടി ഉഷപെണ്കുട്ടികള് പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാല്‍ ഈ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും. | ||
പിടി ഉഷ ഇനി രാജ്യസഭ നിയന്ത്രിക്കും; ഉപാധ്യക്ഷ പാനലിൽരാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് വൈസ് ചെയർമാന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട അംഗത്തെ തിരഞ്ഞെടുക്കുന്നത് | ||
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പിടി ഉഷ; പദവിയിൽ എത്തുന്ന ആദ്യ വനിതഅസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ | ||
എതിരാളികളില്ല; ഒളിംപിക് അസോസിയേഷനെ നയിക്കാന്‍ പി ടി ഉഷഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എതിരാളികളില്ലാതെ പി ടി ഉഷ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു | ||
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; പി ടി ഉഷഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി ടി ഉഷ. നാമനിര്‍ദേശ പത്രിക സമർപ്പിച്ചു | ||
മോദിയുടെ പിറന്നാൾ ദിനത്തിൽ ഗുരുവായൂരിൽ പിടി ഉഷയുടെ വഴിപാട്മോദിയുടെ പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പിടി ഉഷ എംപി പ്രത്യേക വഴിപാട് നടത്തി | ||
ഏഷ്യയുടെ വേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചുഇന്ത്യയുടെ പി ടി ഉഷയ്‌ക്കൊപ്പമുള്ള പോരുകളിലേക്ക് കായിക ലോകം ഉറ്റുനോക്കിയിരുന്നു | ||
ഹിന്ദിയില്‍ സത്യവാചകം ചൊല്ലി പി ടി ഉഷ; പാര്‍ലമെന്റില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് മോദി; വീഡിയോപിടി ഉഷാജിയെ പാര്‍ലമെന്റില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് കുടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് മോദി ട്വീറ്റ് ചെയ്തു | ||
പി ടി ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രജ്ഞ ചെയ്യും11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടക്കുക | ||
'എളമരം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവ്, അത് പറയാനുള്ള അധികാരമുണ്ട്'; പി.ടി ഉഷസ്പോര്ട്സാണ് തന്റെ ജീവവായു, സ്‌പോര്‍ട്‌സിന് വേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. | ||
'ഏഷ്യാഡിന് പുറമെയുള്ള യോഗ്യത'; പി.ടി ഉഷയെ പരിഹസിച്ച് എളമരം കരീംഇപ്പോള് കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. | ||
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയിലേക്ക് | ||
'എന്റെ ഗുരു, എനിക്ക് വഴികാട്ടിയായ പ്രകാശം യാത്രയായി'- ഒഎം നമ്പ്യാരെ അനുസ്മരിച്ച് പിടി ഉഷ'എന്റെ ഗുരു, എനിക്ക് വഴികാട്ടിയായ പ്രകാശം യാത്രയായി'- ഒഎം നമ്പ്യാരെ അനുസ്മരിച്ച് പിടി ഉഷ | ||
'എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്, നന്ദി മകനേ'; നീരജിനെ അഭിനന്ദിച്ച് പി ടി ഉഷഎന്റെ സഫലമാവാത്ത സ്വപ്‌നമാണ് മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം നീ യാഥാര്‍ഥ്യമാക്കിയത്, പിടി ഉഷ ട്വിറ്ററില്‍ കുറിച്ചു | ||
![]() | കോവിഡ് വാക്സിൻ: കായിക താരങ്ങൾക്കും മുൻഗണന വേണം, അവഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് പി ടി ഉഷജൂൺ 25 മുതൽ 29 വരെയാണ് ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പ് |
Search results 1 - 15 of 19