• Search results for P Chidambaram
Image Title
Congress
chidambaram

'മമതയുടെ ദല്ലാള്‍'; കോണ്‍ഗ്രസിനെതിരെ കേസ് വാദിക്കാനെത്തിയത് ചിദംബരം; കരിങ്കൊടിയും മുദ്രാവാക്യവുമായി പ്രതിഷേധം ( വീഡിയോ)

ചിദംബരത്തിന് നേരെ കരിങ്കൊടി കാണിച്ചും ഗോ ബാക്ക് വിളിച്ചും കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍ പ്രതിഷേധിച്ചു

Published on 5th May 2022
umran_malik_p_chidambaram

'ഉമ്രാന്‍ മാലിക്കിനായി പ്രത്യേക കോച്ചിനെ നിയമിക്കണം'; ബിസിസിഐയോട് പി ചിദംബരം

'ഇന്നത്തെ പ്രകടനത്തിലൂടെ നമുക്ക് ഉറപ്പിക്കാം ഈ ഐപിഎല്‍ സീസണിന്റെ കണ്ടെത്തല്‍ ഉമ്രാന്‍ ആണ്'

Published on 28th April 2022
chidambaramklkj;k;

അടുത്ത തെരഞ്ഞടുപ്പില്‍ ഗോവ പിടിക്കും; 2024ല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കും; പി ചിദംബരം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് പി ചിദംബരം

Published on 14th October 2021
k_sudhakaran

മറ്റാരെങ്കിലും പറയുന്നതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനില്ല; ചിദംബരത്തിന് കെ സുധാകരന്റെ മറുപടി

കേരളത്തിലെ വിഷയത്തെ കുറിച്ച് ആധികാരികമായി പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്

Published on 26th September 2021
chidambaramklkj;k;

ഹര്‍ഷവര്‍ധന്റെ രാജി കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാര്‍ തോറ്റെന്ന കുമ്പസാരം; പി ചിദംബരം

രാജ്യത്തെ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുമ്പസാരമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടേയും സഹമന്ത്രിയുടേയും രാജിയെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

Published on 7th July 2021

കാര്‍ത്തി ചിദംബരം എംപിയ്ക്ക് കോവിഡ് ; ഹോം ക്വാറന്റീനില്‍

സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കാര്‍ത്തി ചിദംബരം അഭ്യര്‍ത്ഥിച്ചു

Published on 3rd August 2020

106 ദിവസത്തെ തിഹാര്‍ വാസം അവസാനിച്ചു; പി ചിദംബരം ജയില്‍ മോചിതനായി; സോണിയാ ഗാന്ധിയെ കാണും

106 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ചിദംബരത്തെ സ്വീകരിക്കാന്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിയത്

Published on 4th December 2019
MODI

തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് പിറന്നാള്‍ ആശംസ അയച്ച് മോദി; സന്തോഷം പങ്കുവെച്ച് ട്വീറ്റ്

ചിദംബരം തന്നെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്

Published on 24th September 2019

ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'; പ്രതികരണവുമായി ഇന്ദ്രാണി മുഖര്‍ജി

ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'യാണെന്ന് ഐ എന്‍ എക്‌സ് മീഡിയാ സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജി

Published on 29th August 2019
sunil

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസിന് പുതിയ പദവി; പരിഹാസവുമായി കോണ്‍ഗ്രസ്

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചിരുന്നു

Published on 29th August 2019
DILEEP_GHOSH

'പൊലീസുകാരെ ന​ഗ്നരാ​ക്കി പ​ര​സ്യ​മാ​യി ത​ല്ലും, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ യ​ഥാ​ർ​ഥ ബി​ജെ​പി​ക്കാ​ര​ന​ല്ല', ബി​ജെ​പി അ​ധ്യ​ക്ഷ​നെതിരെ കേസ് 

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​ലീ​സി​നു​മെ​തി​രെ അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​രോ​പിച്ച് കേസെ​ടു​ത്തു

Published on 28th August 2019
KARTHI

'ബിജെപിയാണ് ഇതെല്ലാം ചെയ്തത്, നിങ്ങളെന്ത് കരുതി ട്രംപ് ആണെന്നോ?'; രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം

അച്ഛനെതിരേ നടന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു

Published on 22nd August 2019
chidambaram2

ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു; നാളെ കോടതിയില്‍ ഹാജരാക്കും

ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് രാത്രി പത്ത് മണിയോടെ സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

Published on 21st August 2019
Chidambaram1

മതിൽ ചാടിക്കടന്ന് സിബിഐ; ചിദംബരത്തിന്റെ വസതിയിൽ നാടകീയ രം​ഗങ്ങൾ (വിഡിയോ)  

ചി​ദം​ബ​രത്തിന്റെ  ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലെത്തിയ സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തുകടന്നു

Published on 21st August 2019

Search results 1 - 15 of 27