• Search results for P Sasi
Image Title
P_SASI-TIKARAM_MEENA

'പുസ്തകം പ്രസിദ്ധീകരിക്കരുത്, മാപ്പ് പറയണം; അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം വേണം': മീണയ്ക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു

Published on 1st May 2022
sasidharan_nair

പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു

അഴിമതിക്കെതിരായ വിഎസ് അച്യുതാനന്ദന്റെ പോരാട്ടങ്ങളില്‍ നിയമോപദേഷ്ടാവായിരുന്നു

Published on 22nd April 2022
sasi_jayarajan

'നല്ല ഭരണപരിചയമുള്ള ആള്‍'; ശശിയുടെ നിയമനം ഒറ്റക്കെട്ടായി എടുത്തത്: പി ജയരാജന്‍

പാര്‍ട്ടി കമ്മിറ്റിക്കുള്ളില്‍ നടന്ന ചര്‍ച്ചകള്‍ പുറത്തു പറയാനാകില്ലെന്നും പി ജയരാജന്‍ പറഞ്ഞു

Published on 20th April 2022
ep_jayarajan

'തെറ്റുപറ്റാത്തവരായി ആരുണ്ട്?'; പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്‍

ഒരിക്കല്‍ പുറത്താക്കി എന്നതുകൊണ്ട് അയാള്‍ ആജീവനാന്തകാലം പുറത്താക്കപ്പെടേണ്ടതാണ് എന്നത് തെറ്റായ ധാരണകളാണ്

Published on 20th April 2022
sasi_jebi

'ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി': ജെബിമേത്തര്‍

'പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി ശശി ഇപ്പോള്‍ വിശുദ്ധനായോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം'

Published on 20th April 2022
p-sasi

മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്; പി ശശിയുടെ നിയമനത്തിനെതിരെ പി ജയരാജന്‍

ശശിക്ക് എതിരെ എന്തിന്റെ പേരിലാണോ നടപടികള്‍ സ്വീകരിച്ചത്. അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്

Published on 19th April 2022
sasi_new

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍

മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിനെ ചിന്ത പത്രാധിപര്‍ ആയി നിയമിച്ചു

Published on 19th April 2022
P Sasi is back in the cpm state committee

തലമുറമാറ്റത്തിന് സിപിഎം; 13 പേരെ ഒഴിവാക്കി; പി ശശി വീണ്ടും സംസ്ഥാന സമിതിയില്‍

പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്

Published on 4th March 2022
kodiyeri

തെറ്റുകള്‍ തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും; പി ശശിയെ തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ല; കോടിയേരി

സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും വിശദികരിക്കും.

Published on 4th March 2022

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയ്യച്ചവര്‍ ആരൊക്കെ - വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

Published on 21st January 2019

ശശികലയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ല ; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി 

ശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
 

Published on 7th December 2018

'നാളെ ലജ്ജിച്ച് തല കുനിക്കേണ്ടി വരും,ശശിമാര്‍ പെരുകി കൊണ്ടിരിക്കും': ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പുകസാ നേതാവ് 

പാര്‍ട്ടി പ്രവര്‍ത്തകയെ ആകുമ്പോള്‍ പാര്‍ട്ടിയുടെ സേഫ് സോണില്‍ സുരക്ഷിതമാകാനുള്ള ഒരു പഴുതുകളും ഇനി ബാക്കിയായിക്കൂടെ

Published on 5th September 2018
wcc

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മ

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്

Published on 30th June 2018

മുപ്പതു വർഷമായി സതീശനുമായി ഒരു ബന്ധവുമില്ല : പി ശശി

ചില നടപടി ദൂഷ്യങ്ങളെ തുടർന്ന് ബന്ധം വിഛേദിച്ചതാണ്. അയാൾ ഏതു കേസിൽപ്പെട്ടാലും അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പി ശശി

Published on 5th May 2018

അഴിമതിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണുന്നില്ല : കെപി ശശികല

ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകള്‍ക്കും പോകാനാകും

Published on 9th April 2018

Search results 1 - 15 of 16