• Search results for P SreeRamakrishnan
Image Title
sree

ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ താന്‍ വളര്‍ന്നോ?; സ്വപ്‌നയുടെ ആരോപണത്തില്‍ ലോജിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

സ്വപ്‌ന ആരോപിച്ചതുപോലെ ഷാര്‍ജയില്‍ ഒരു കോളജ് ഇല്ലെന്നും
അതിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍

Published on 16th June 2022
swapna

'ഒരു ബാഗ് നിറയെ പണം കൈക്കൂലി നൽകി'- പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന; കെടി ജലീലിന് ബിനാമി ഇടപാട്

ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു

Published on 16th June 2022
wedding

ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി; ചടങ്ങുകൾ വൃദ്ധസദനത്തില്‍  

തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ഇന്ന് രാവിലെ 9 മണിക്കാണ് വിവാഹം നടന്നത്

Published on 22nd May 2022
sreeramakrishnan_daughter

'അമ്പലത്തിൽ വേണ്ട, അമ്മമാരുടെ മുന്നിൽ മതി'; ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയാവുന്നു, ചടങ്ങ് വൃദ്ധ സദനത്തിൽ

സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ച് 22 നാണ് വിവാഹം

Published on 18th May 2022
vijayaraghavan

'വീട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല, രാത്രിയാത്രകളില്‍ കെഎസ്ആര്‍ടിസിയിലെ അരണ്ട വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിച്ചു'

പഠനം മുടങ്ങി പോയ വിജയരാഘവന്‍ സഖാവിന്  മലപ്പുറം സെന്റ് ജോണ്‍സിലെ കന്യാസ്ത്രീകള്‍  സഹായവുമായി എത്തുകയായിരുന്നു

Published on 12th April 2022
p_sreeramakrishnan

പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമുള്ള ബാ​ഗ് കാണാതായി; അന്വേഷണം

പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമുള്ള ബാ​ഗ് കാണാതായി; അന്വേഷണം

Published on 22nd November 2021
p sreeramakrishnan facebook video about suicide attempt rumour

'ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവല്ല, ചിലര്‍ എന്റെ മരണം ആഗ്രഹിക്കുന്നു, നിങ്ങള്‍ പരാജയപ്പെടും'; പ്രചാരണം തള്ളി ശ്രീരാമകൃഷ്ണന്‍

താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്നുപോയെന്നുമുള്ള പ്രചാരണം തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published on 9th April 2021
speaker P SREERAMAKRISHNAN

ഒരു ഭയവുമില്ല, ചട്ടം പാലിക്കണമെന്നേയുള്ളൂ; സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ സ്പീക്കര്‍ 

ഡോളര്‍ കടത്തു കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published on 7th January 2021
surendran

പറയുന്നതല്ലാതെ നിയമനടപടി സ്വീകരിക്കുന്നില്ലല്ലോ?; ശ്രീരാമകൃഷ്ണനെതിരെ പറഞ്ഞത് ഉറച്ച ബോധ്യത്തിലെന്ന് കെ സുരേന്ദ്രന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത് ഉറച്ച ബോധ്യത്തോടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

Published on 11th December 2020

ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയത് : പി ശ്രീരാമകൃഷ്ണന്‍

ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിത ശൈലി ഇതുവരെ സ്വീകരിച്ചിച്ചില്ല. ഇക്കാര്യം എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാമെന്ന് ശ്രീരാമകൃഷ്ണന്‍

Published on 3rd February 2018

കമ്യൂണിസ്റ്റുകാര്‍ ഷര്‍ട്ടിടാതെ നടക്കണോ..? എ എന്‍ ഷംസീര്‍ എംഎല്‍എ

മാധ്യമങ്ങള്‍ പാപ്പരാസികളുടെ തലത്തിലേക്ക് പോകുന്നതായി സംശയമുണ്ടെന്നും ഷംസീര്‍

Published on 3rd February 2018

ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 'അരലക്ഷം' രൂപ ; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍

ചികില്‍സാ ഇനത്തില്‍ ശ്രീരാമകൃഷ്ണന്‍ 4,25,594 രൂപ റീ-ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റി

Published on 3rd February 2018
pinarayijkjlj

മുഖ്യമന്ത്രി എത്തില്ല ;  കലോല്‍സവം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്

Published on 6th January 2018

Search results 1 - 13 of 13