• Search results for P jayarajan
Image Title

പി മോഹനന്റെ പ്രസ്താവനയെ ഏറ്റെടുത്ത് ബിജെപി ; തള്ളിപ്പറഞ്ഞ് ജയരാജന്‍ ; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

തീവ്രവാദത്തെ മതത്തിന്റെ പേരില്‍ കാണരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 19th November 2019
p_jayarajan

പി. ജയരാജന്‍ ബിജെപിയിലേക്കെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റ്; യുവാവ് കസ്റ്റഡിയില്‍ 

ജയരാജന്‍ ബിജെപിയില്‍ ചേരുന്നു എന്ന് പോസ്റ്റ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു

Published on 23rd September 2019
P-Jayarajan-875

'ജയരാജേട്ടന്‍ ഞങ്ങളുടെ കരുത്തും അഭിമാനവും'; വിലക്കൊന്നും വിലപ്പോയില്ല, വീണ്ടും സ്തുതി പാടി 'പിജെ ആര്‍മി'

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട് എന്നാല്‍ പോസ്റ്റില്‍ പറയുന്നത്

Published on 28th June 2019

വടകരയില്‍ പി ജയരാജന്‍; കോഴിക്കോട് പ്രദീപ് കുമാര്‍; പാലക്കാട് എംബി രാജേഷ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വെ

വടകരയില്‍ പി ജയരാജന്‍; കോഴിക്കോട് പ്രദീപ് കുമാര്‍; പാലക്കാട് എംബി രാജേഷ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വെ

Published on 8th April 2019

ജയരാജനെതിരെ കൊലയാളി പരാമര്‍ശം : കെ കെ രമക്കെതിരെ കേസ്

രമക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്

Published on 1st April 2019

നൂറ് പേര്‍ രക്തം ദാനം നല്‍കും; പി ജയരാജന്‍ നാളെ പത്രിക സമര്‍പ്പിക്കും

നോമിനേഷന്‍ കൊടുക്കുന്ന വെള്ളിയാഴ്ച പാട്യം ഗ്രാമത്തിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ നൂറ് പേരുടെ രക്തം ദാനം നല്‍കും

Published on 29th March 2019

  'പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു'; വ്യാജ വീഡിയോ; 'ഗതികേട്'; വസ്തുതയുമായി സ്ഥാനാര്‍ത്ഥി

നാണം കെട്ട തോല്‍വി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്ര ബേജാറ്

Published on 26th March 2019

'പെരുവിരല്‍ അവര്‍ അറുത്തെടുത്തു; വലതു കൈ വെട്ടിപ്പിളര്‍ന്നു; എന്റെ നട്ടെല്ല് വെട്ടി നുറുക്കി; മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു'; സ്ഥാനാര്‍ത്ഥിയുടെ വികാരനിര്‍ഭരമായ കുറിപ്പ്

പെരുവിരല്‍ അവര്‍ അറുത്തെടുത്തു, വലതു കൈ വെട്ടിപ്പിളര്‍ന്നു, എന്റെ നട്ടെല്ല് വെട്ടി നുറുക്കി, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു - സ്ഥാനാര്‍ത്ഥിയുടെ വികാരനിര്‍ഭരമായ കുറിപ്പ്

Published on 23rd March 2019
balramjkljkl

'വളച്ചും ഒടിച്ചും ന്യായീകരിച്ച് പാവങ്ങള്‍ തളരുന്നു' ; ജയരാജനെയും ഇന്നസെന്റിനെയും അന്‍വറെയും ന്യായീകരിക്കുന്നവരെ പരിഹസിച്ച് വി ടി ബല്‍റാം

പി ജയരാജൻ, ഇന്നസെന്റ്,  ജോയ്‌സ് ജോര്‍ജ്,പി വി അന്‍വര്‍ എന്നിവരെ ബല്‍റാം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

Published on 20th March 2019
P_JAYARAJAN

1000 നല്ല ദിനങ്ങള്‍ കാണിച്ച് പി ജയരാജന്റെ വോട്ടുപിടുത്തം; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം: അന്വേഷിക്കും

സംഭവം വിവാദമായതോടെ ചട്ടലംഘനം നടന്നോ എന്ന് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി

Published on 19th March 2019

എതിര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല; ബിപി നോക്കി ജയരാജന്‍; ചിത്രങ്ങള്‍ വൈറല്‍

വോട്ടഭ്യര്‍ത്ഥനയ്ക്കിടെ ആശുപത്രിയിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ ബിപി നോക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
 

Published on 15th March 2019

'ആരാധനയുടെ ആധിക്യം സ്വയം നിയന്ത്രിച്ചു; കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി; ഞാന്‍ ക്രിസ്തുവിനെ ഓര്‍ത്തു'

ഭക്ഷണത്തോടും അദ്ദേഹം യുദ്ധം ചെയ്യുകയായിരുന്നു. ഒരു പിടി അന്നം വായിലാക്കാന്‍ അദ്ദേഹം നടത്തുന്ന നീണ്ട പരിശ്രമം കണ്ടപ്പോള്‍ കുറ്റബോധം കൊണ്ട് എന്റെ മനസ്സു വിതുമ്മി

Published on 11th March 2019

എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകും

സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്

Published on 8th March 2019

ഷൂക്കൂര്‍ വധക്കേസ് : സിപിഎം നേതാക്കളുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല : എം സ്വരാജ് എംഎല്‍എ 

സിബിഐ, ഭീഷണിപ്പെടുത്തിയും പീഢിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനില്‍ക്കില്ല

Published on 25th February 2019

ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ല ; സമരം തുടരുന്നത് എന്തിനെന്ന് അറിയില്ലെന്ന് ജയരാജന്‍

പ്രദേശത്തെ എല്ലാ കാര്യങ്ങളും പരിശോധിച്ചതാണ്. വിഷയത്തില്‍ സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന എല്ലാ കാര്യവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

Published on 18th January 2019

Search results 1 - 15 of 75