Advanced Search
Please provide search keyword(s)- Search results for Palakkad
Image | Title | |
---|---|---|
70ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-283 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
പാലക്കാട്ടെ പേ വിഷബാധ; മുറിവിന്റെ ആഴം മരണകാരണമായി; വാക്സിന് നല്കിയതില് അപാകതയില്ല; ഡിഎംഒകടിച്ചത് വളര്ത്തുപട്ടിയായിരുന്നില്ലെന്നും അതിന് വാക്സിന് നല്കിയിരുന്നില്ലെന്നും ഡിഎംഒ | ||
![]() | അട്ടപ്പാടിയിൽ 22കാരനെ അടിച്ചു കൊലപ്പെടുത്തി, സുഹൃത്ത് അടക്കം നാലു പേർ കസ്റ്റഡിയിൽകൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് കൊല്ലപ്പെട്ടത് | |
![]() | രണ്ടുവര്ഷം അന്വേഷിച്ചിട്ടും തുമ്പുകിട്ടാത്ത കേസ്; ഓരോ ആരോപണങ്ങള്ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല: കാനംസ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്ന്ന പുതിയ ആരോപണങ്ങളില് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
കോവിഡ് വ്യാപനം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 3,904 പേര്ക്ക് വൈറസ് ബാധസംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു | ||
![]() | ഒന്നാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്ഷം കഠിന തടവ്ഒന്നാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്ഷം തടവ്. | |
വാക്സിന് എടുത്തിട്ടും പേ വിഷബാധയേറ്റു മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രികഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് അയല്വീട്ടിലെ നായയുടെ കടിയേറ്റത് | ||
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -427 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | പതിനൊന്നുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്ഷം കഠിന തടവ്മദ്രസയിലെ മുറിയില്വെച്ച് കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു | |
അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ; കോളജ് വിദ്യാർത്ഥിനി മരിച്ചുകഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് അയൽവീട്ടിലെ നായയുടെ കടിയേറ്റത് | ||
![]() | പെൺകുട്ടിക്ക് അശ്ലീലചിത്രങ്ങൾ അയച്ചു, നഗ്നചിത്രം കൈമാറാന് പ്രേരിപ്പിച്ചു; 21കാരൻ പോക്സോ കേസിൽ അറസ്റ്റിൽപെണ്കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി | |
![]() | വെട്ടേറ്റ് വീണ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഒന്നര വയസുകാരന്, കടന്നുകളയാനുള്ള അവിനാശിന്റെ ശ്രമം നാട്ടുകാര് തടഞ്ഞു; കൊലപാതകത്തിന് പിന്നില് കുടുംബവഴക്ക്പാലക്കാട് ഭാര്യയെ ഭര്ത്താവ് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത് | |
![]() | പാലക്കാട് 28കാരിയെ ഭര്ത്താവ് വെട്ടിക്കൊന്നുമണ്ണാര്ക്കാട് ഭാര്യയെ ഭര്ത്താവ് വെട്ടിക്കൊന്നു | |
റൂട്ടിന്റെ ബാറ്റ് ബാലന്സിങ് മാജിക് അനുകരിക്കാന് ശ്രമം, തോല്വി സമ്മതിച്ച് കോഹ്ലിസ്കോര് ഉയര്ത്താനായില്ലെങ്കിലും ക്രീസില് നിന്ന് ആരാധകരെ കൗതുകത്തിലാക്കിയാണ് കോഹ് ലി മടങ്ങിയത് | ||
![]() | വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ ചോര്ച്ച നന്നാക്കുന്നതിനിടെ തീപിടുത്തം; ആറ് പേര്ക്ക് പൊള്ളലേറ്റുചോർച്ച നന്നാക്കുന്നതിനിടെ തീ ആളിപ്പടരുകയാണ് ചെയ്തത്. കൈക്കും വയറ്റിലുമാണ് പൊള്ളലേറ്റിരിക്കുന്നത് |
Search results 1 - 15 of 322