• Search results for Pension
Image Title
Kerala_police_630_630

പണിയെടുത്താൽ കൂലിവേണമെന്ന് പൊലീസുകാരൻ; സാലറി ചലഞ്ചിനെ വിമർശിച്ചതിന് സസ്പെൻഷൻ

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട കാസർകോട്ടെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് പണികിട്ടിയത്

Published on 25th April 2020

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധന മരവിപ്പിച്ചു

ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്

Published on 23rd April 2020
TRAIN

മെയ് മൂന്നുവരെ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ

മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി

Published on 14th April 2020
pension

പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ വാങ്ങാം; പി എഫ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ജനുവരി മുതല്‍ വീണ്ടും  

ജനുവരി ഒന്നാം തിയതി കമ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വിശദ ഉത്തരവ് പുറപ്പെടുവിച്ചേക്കും

Published on 28th December 2019
money

ഈ മാസത്തെ പെന്‍ഷന്‍ വേണോ? മസ്റ്ററിങ് അവസരം ഇന്നും നാളെയും മാത്രം 

ഈ മാസം 16 മുതൽ 22 വരെ മസ്റ്ററിങ് ചെയ്യാനാകില്ല

Published on 14th December 2019
cylinder

സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഗ്യാസ് സിലിണ്ടര്‍ എടുപ്പിച്ചു, കാലില്‍ വീണ് പരിക്ക്‌; ജീവനക്കാരന് സസ്പെൻഷൻ 

സ്കൂളിലെ പാചക ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സിലിണ്ടര്‍ കാലിൽ വീണാണ് കുട്ടിക്ക് പരിക്കേറ്റത്

Published on 29th November 2019
kerala_university

കേരളസര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചു, തട്ടിപ്പ് പുറത്ത്

2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്.

Published on 15th November 2019
phone

വാഹനപരിശോധനക്കിടെ നമ്പറുകള്‍ കൈക്കലാക്കി; സ്ത്രീകള്‍ക്ക് സ്ഥിരമായി അശ്ലീലസന്ദേശം, പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സംഭവത്തെ തുടര്‍ന്ന് ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായ രാജമാണിക്യത്തെയാണ് സസ്‌പെന്റ് ചെയ്തത്.

Published on 31st October 2019
sal

ആറ് ലക്ഷം പേരുടെ ശമ്പളവും പെൻഷനും മുടങ്ങി; പ്രശ്നം പരിഹരിക്കാൻ മൂന്ന് ദിവസമെടുക്കും 

ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണു പണം ലഭിക്കാത്തത്

Published on 4th October 2019
Kerala_police

പൊലീസുകാരന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; വൈദ്യപരിശോധന വൈകിപ്പിച്ചതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കുന്നിക്കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍.അശോക് കുമാറിനെതിരേയാണ് നടപടി എടുത്തത്

Published on 18th September 2019
doctor

കൈക്കൂലി ആരോപണം: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാർക്ക് സസ്‌പെന്‍ഷന്‍ 

അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് എന്നിവർക്കെതിരെയാണ് നടപടി

Published on 29th June 2019
KEVIN

വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെുടുത്തത്

Published on 28th May 2019

രാഷ്ട്രീയപാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്തു: സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

പൊതുനിരീക്ഷകന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു നടപടി.

Published on 16th April 2019

വിദ്യാർത്ഥിനികൾക്ക് ​ഗണിതാധ്യാപകന്റെ 'പ്രണയ സൂത്രവാക്യങ്ങൾ' ; വീഡിയോ വൈറൽ, സസ്പെൻഷൻ

വനിതാ കോളേജിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് പ്രണയത്തിന്റെ സൂത്രവാക്യങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അദ്യാപകന് സസ്പെൻഷൻ

Published on 20th March 2019
exam

എസ്എസ്എല്‍ സി ഉത്തരക്കടലാസ് റോഡരികില്‍ വീണ സംഭവം; ജീവനക്കാരന് സസ്‌പെന്‍ഷന്‍

കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും ഡ്യൂട്ടി ചാര്‍ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റി

Published on 15th March 2019

Search results 1 - 15 of 53