Advanced Search
Please provide search keyword(s)- Search results for Petition
Image | Title | |
---|---|---|
![]() | കൃഷ്ണയ്യര്‍ ജഡ്ജിയായില്ലേ? ; വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിവിക്ടോറിയയുടെ നിയമനത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു | |
അവിടെ വാദം കേള്‍ക്കല്‍, ഇവിടെ സത്യപ്രതിജ്ഞ; വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരിബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് രംഗത്തുവന്നത് | ||
![]() | തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷം; ബജറ്റിന് അനുമതി നല്‍കിയില്ല; രാജ്ഭവനെതിരെ ഹൈക്കോടതിയിൽബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 21 ന് തന്നെ ബജറ്റ് ഫയല്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു | |
വന്ദേഭാരത് എക്സ്പ്രസ് റൂട്ടുകളില്‍ ഇരുവശത്തും റെയില്‍വേ വേലി കെട്ടുന്നു, വിഡിയോഅതിവേഗ സര്‍വീസ് ആയ വന്ദേഭാരത് എക്സ്പ്രസ് ഓടുന്ന റൂട്ടുകളില്‍ റെയില്‍വേ വേലി കെട്ടുന്നു | ||
മുടി ജയന്റ് വീലില്‍ കുരുങ്ങി, തലയോട് പിളര്‍ന്നു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്കര്ണാടകയില് ജയന്റ് വീലില്‍ മുടി കുരുങ്ങി 16കാരിക്ക് ഗുരുതരമായി പരിക്കേറ്റു | ||
ഗൂഗിളിന് തിരിച്ചടി; പിഴ ചുമത്തിയ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതിപ്രമുഖ ടെക്നോളജി കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി | ||
![]() | ബഫര്‍ സോണ്‍: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് | |
മത്സ്യ സംസ്ക്കരണ ഫാക്ടറി വിരുദ്ധ സമരം; കണ്ണൂർ കാങ്കോലിലെ സമരപ്പന്തൽ കത്തിച്ചുകണ്ണൂർ കാങ്കോലിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലെ പ്രതീകാത്മക സമരപ്പന്തൽ കത്തിച്ചു | ||
![]() | കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പുനഃസംഘടന ചര്‍ച്ച മുഖ്യ അജണ്ടപാര്ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയേക്കും | |
![]() | പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി'പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല' | |
ഗവര്‍ണര്‍ വൈകീട്ട് തിരിച്ചെത്തും; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഇന്ന് തീരുമാനമെടുത്തേക്കുംരാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് നിയമോപദേശം നല്കി | ||
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; മറുപടി നല്‍കാതെ സര്ക്കാര്ഹര്ജികളില് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല | ||
![]() | നടി ധന്യ ബാലകൃഷ്ണ എന്റെ ഭാര്യ; വിവാഹം സ്ഥിരീകരിച്ച് ബാലാജി മോഹൻ, കൽപികയ്ക്കെതിരെ മാനനഷ്ടക്കേസ്ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്നാണ് കൽപിക പറഞ്ഞത് | |
![]() | കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 18 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി, തുക പൊലീസില്‍നിന്ന് ഈടാക്കണംബിജെപി നേതാവിന്റെ കൊലപാതകത്തില്‍ തെറ്റായി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കു പതിനെട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് മദ്രാസ് ഹൈക്കോടതിയുടെ മദുരെ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനു നിര്‍ദേശം നല് | |
'മുത്തച്ഛന് നെഹ്റുവിന്റെ കാലത്തെ ഇന്ത്യയല്ല ഇത്'; രാഹുലിന് മറുപടിയുമായി ബിജെപിജനങ്ങള്ക്കിടയില് ആശയക്കുഴപ്പം സൃഷ്ടിക്കാനും സൈനികരുടെ ആത്മവീര്യം കെടുത്താനും ഉദ്ദേശിച്ചാണ് രാഹുലിന്റെ പ്രസ്താവന |
Search results 1 - 15 of 251