• Search results for Petrol
Image Title

'ഞാനും ഒരു സാധാരണക്കാരന്‍ ; ജനങ്ങളുടെ പ്രയാസം അറിയാം', ഇന്ധനവില വര്‍ധനയോടുള്ള പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി

എന്റെ പ്രതികരണം ആര്‍ക്കെങ്കിലും മനോവേദന ഉണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നു

Published on 16th September 2018

'ഞാന്‍ മന്ത്രിയല്ലേ അതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലല്ലോ'യെന്ന് റാംദാസ് അത്വാള്‍

മന്ത്രിപ്പണി പോയാല്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും വില താനറിയൂവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു

Published on 16th September 2018
petrol

'പെട്രോള്‍ അടിയ്ക്കൂ ബൈക്ക് സമ്മാനമായി നേടൂ'; കച്ചവടം പൊളിയാതിരിക്കാന്‍ സൂപ്പര്‍ ഓഫറുമായി പമ്പ് ഉടമകള്‍

പെട്രോളിന്റെ വില്‍പ്പന കുറയാതെ ബിസിനസില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പമ്പ് ഉടമകള്‍ ഓഫറുകള്‍ വെച്ചിരിക്കുന്നത്

Published on 12th September 2018

'പെട്രോള്‍ കൈയില്‍ കരുതൂ, എന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ എല്ലാം കത്തിക്കൂ'; ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ്

എന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ എല്ലാ ചുട്ടുചാമ്പലാക്കൂ എന്ന് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ്
 

Published on 27th December 2019

 ടി ടി വി ദിനകരന്റെ കാറിന് നേരെ ബോംബേറ് ;  രണ്ട് പേര്‍ക്ക് പരിക്ക്

അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് പെട്രോള്‍ ബോംബാക്രമണത്തില്‍  ഭാഗികമായി തകര്‍ന്നു

Published on 29th July 2018
petrol123
petrol

35 ലിറ്റര്‍ കൊള്ളുന്ന ടാങ്കില്‍ പമ്പുകാര്‍ നിറച്ചത് 39 ലിറ്റര്‍; പെട്രോള്‍ പമ്പിന്റെ തട്ടിപ്പിന്റെ പുതിയ തെളിവ്

35 ലിറ്റര്‍ കൊള്ളുന്ന ടാങ്കില്‍ പമ്പുകാര്‍ നിറച്ചത് 39 ലിറ്റര്‍; പെട്രോള്‍ പമ്പിന്റെ തട്ടിപ്പിന്റെ പുതിയ തെളിവ്

Published on 28th December 2017

അഖിലേന്ത്യാ ബന്ദിന് പിന്നാലെയും ഇന്ധനവില കൂടി; മഹാരാഷ്ട്രയില്‍ പെട്രോള്‍ 90 രൂപ കടന്നു

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു.

Published on 11th September 2018

അന്ന് റെക്കോഡ് ഉയരത്തില്‍, ഇന്ന് 15 ശതമാനത്തോളം ഇടിവ്; മെട്രോ നഗരങ്ങളിലെ പെട്രോളിന്റെ വിലവ്യത്യാസം ഇങ്ങനെ 

റെക്കോഡ് ഉയരത്തില്‍ നിന്ന പെട്രോള്‍ വിലയില്‍ 15 ശതമാനത്തോളം ഇടിവ് 

Published on 9th December 2018

അസംസ്‌കൃത എണ്ണവില ആറുമാസത്തെ താഴ്ന്നനിലയില്‍, 70 ഡോളറില്‍ താഴെ;കൊച്ചിയില്‍ പെട്രോള്‍ വില 17 പൈസ കുറഞ്ഞു, 79 രൂപയിലേക്ക്

ഏപ്രിലിന് ശേഷം ആദ്യമായി രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 70 ഡോളറിന് താഴെയെത്തി

Published on 10th November 2018
petrolhuhyjh

ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

Published on 9th June 2018

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു: അപകടം പെട്രോള്‍ പമ്പിന് സമീപം, ഒഴിവായത് വന്‍ ദുരന്തം

സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിന്റെ മുന്‍ വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Published on 13th September 2019

ആവശ്യക്കാരേറി; പുതുതായി 1731 ഇന്ധനപമ്പുകള്‍ കൂടി, അപേക്ഷ ഓണ്‍ലൈനിലുടെ, ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം 

മാഹിയുള്‍പ്പെടെ കേരളത്തില്‍ ആയിരത്തിലധികം പെട്രോള്‍ പമ്പുകള്‍ തുറക്കാനുളള സാധ്യത തെളിയുന്നു

Published on 26th November 2018
counter-employee-arranges-wuhan-jewellery-reflected-mirror_139e844a-267f-11e7-b743-a11580b053fc

ഇനി ക്യൂ നില്‍ക്കേണ്ട; പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഹോം ഡെലിവെറി പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി

ഇതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പിലെ നീണ്ട ക്യൂ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

Published on 21st April 2017

ഇന്ധന നികുതി കുറയ്ക്കില്ല; 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം, ധനകമ്മി ഉയരും, രൂപയുടെ മൂല്യം വീണ്ടും ഇടിയും 

ഒരു ലിറ്ററില്‍ ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ കേവലം രണ്ടു രൂപ കുറച്ചാല്‍ തന്നെ മൊത്തം 30,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം കണക്കുകള്‍ നിരത്തുന്നു

Published on 11th September 2018

Search results 1 - 15 of 196