Advanced Search
Please provide search keyword(s)- Search results for Pinarayi Vijayan
Image | Title | |
---|---|---|
പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി; ഇഎംസിസി കരാറിൽ നിന്നും പൂർണമായി പിന്മാറി സർക്കാർഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി | ||
'യോഗി ആദിത്യനാഥിന്റെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയേ പിണറായി വിജയനുള്ളൂ' : കെ സുരേന്ദ്രന്സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന് ആക്ഷേപിക്കുന്നത് | ||
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും ; മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കും : കമല്ഹാസന്കേരളത്തില് പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനാണ് ആഗ്രഹമെന്ന് കമല്ഹാസന് | ||
മന്ത്രിസഭയിലെ അഞ്ചു പ്രമുഖര്‍ ഇത്തവണ മല്‍സരത്തിനില്ല ?; പി ജയരാജനും ബേബിയും മല്സരിച്ചേക്കുംആലപ്പുഴ കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് | ||
ലാവലിന്‍ കേസ് വീണ്ടും സജീവമാകുന്നു ; സുപ്രീംകോടതിയില്‍ നാളെ വാദം ആരംഭിച്ചേക്കുംസിബിഐ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തി | ||
'പിണറായി ഏകാധിപതി, ജനങ്ങളുമായി സമ്പര്‍ക്കം കുറവ്, തുടര്‍ഭരണം കേരളത്തിനു ദുരന്തമാവും: ഇ ശ്രീധരന്'ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം' | ||
കേരള ചരിത്രത്തില്‍ മറ്റൊരാളെ ചൂണ്ടിക്കാണിച്ചാല്‍, പിണറായിയുടെ കാലു പിടിച്ചു മാപ്പു ചോദിക്കാം; കെ സുധാകരന്ചെത്തുകാരന്റെ മകനെ വ്യവസായിയുടെ മകനെന്നു വിളിക്കാനാകില്ല. | ||
സര്‍ക്കാരിനെ തിരുത്തി സിപിഎം ; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ നിര്ദേശംസര്ക്കാര് സ്വീകരിച്ച നടപടികള്‍ ഉദ്യാഗാര്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം | ||
ഇനി പഠിക്കാം 'സ്മാര്‍ട്ടായി' ; ലാപ്ടോപ് വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് ; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ഇന്ന്കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് | ||
ലാപ്ടോപ് വിദ്യാർഥികളുടെ കൈകളിലേക്ക് ; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം നാളെകെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് | ||
'ചെത്തുകാരനായ അച്ഛന് അന്ന് കള്ളും കുടിച്ച് തേരാപാരാ നടക്കുകയായിരുന്നു' ; വീണ്ടും ആക്ഷേപിച്ച് കെ സുധാകരന്മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് | ||
![]() | സര്‍ക്കാര്‍ വഴങ്ങി; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെയ്ക്കുന്നു ; കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനംആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു | |
![]() | വാട്സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു : ഉദ്യോഗസ്ഥന് സസ്പെന്ഷന്ആറളം ഫാമിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി | |
ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം ; ദേശീയ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി നാടിന് സമര്പ്പിച്ചുദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകള്‍ തുറക്കുകയാണെന്ന് മുഖ്യമന്ത്രി | ||
![]() | സ്ഥിരപ്പെടുത്തലില്‍ പുനഃപരിശോധന ; പിഎസ് സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്ദേശംതാല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു |
Search results 1 - 15 of 578