Advanced Search
Please provide search keyword(s)- Search results for Plus Two exam
Image | Title | |
---|---|---|
![]() | ബ്രഹ്മപുരം തീപിടിത്തം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ മന്ത്രിബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി | |
![]() | എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ | |
പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങുംഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത് | ||
![]() | ഇനി പരീക്ഷാ ചൂട്; പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, വ്യാഴാഴ്ച മുതല്‍ എസ്എസ്എല്സിഎട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് | |
പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റംഏപ്രില് 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23ലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ് പരീക്ഷ 26ന് നടത്തും. | ||
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടൈംടേബിള്‍; മാര്‍ഗരേഖ പുതുക്കും: മന്ത്രി വി ശിവന്‍കുട്ടിസ്കൂള്‍ അടയ്ക്കാനുള്ള തീരുമാനം എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണ് | ||
![]() | എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ ഇന്നറിയാം; വിദ്യാഭ്യാസമന്ത്രി ഷെഡ്യൂൾ പ്രഖ്യാപിക്കുംരാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കും | |
പ്ലസ്ടുവിന് 87.94 ശതമാനം വിജയംഹയര്സെക്കന്ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി | ||
![]() | പ്ലസ് വണ്‍ പരീക്ഷ : കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ; പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലും നാളെ വാദംഅസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് | |
![]() | പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ തീയതിയില്‍ മാറ്റം; 28 മുതല്‍, സമയക്രമം ഇങ്ങനെസംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയിതയില്‍ മാറ്റം | |
![]() | കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കികോവിഡ് വ്യാപനം; തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കി | |
![]() | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; രണ്ടുദിവസത്തിനകം തീരുമാനം, കേന്ദ്രം സുപ്രീംകോടതിയില്സിബിഎസ്ഇ, സിഐഎസ്‌സിഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ | |
![]() | പ്ലസ് വൺ പരീക്ഷയിൽ ആശയക്കുഴപ്പം തുടരുന്നു, അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്പ്ലസ് വൺ പരീക്ഷ നടത്തിയിട്ടില്ല. പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായതാണ് ആശങ്ക കൂട്ടുന്നത് | |
![]() | ഇനി പരീക്ഷാ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കംഒമ്പത് ലക്ഷത്തോളം വിദ്യാർഥികളാണ് വ്യാഴാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക് കടക്കുന്നത് | |
![]() | എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റും; സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടിഅധ്യാപകര്ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി |
Search results 1 - 15 of 17