• Search results for Pm Narendra Modi
Image Title
KANGANA

മോദിജിയുടെ വിജയം ആഘോഷമാക്കി കങ്കണ; വിജയാവേശത്തില്‍ പാചകം, ചിത്രങ്ങള്‍ 

വീട്ടുകാര്‍ക്കൊപ്പമായിരുന്നു കങ്കണയുടെ ആഘോഷം

Published on 24th May 2019
p_m_nm

 വിവേക് ഒബ്‌റോയിക്ക് പൊലീസ് സംരക്ഷണം; 'പി എം നരേന്ദ്രമോദി' നാളെ തിയറ്ററുകളിൽ

ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്നാണ് റിലീസ് മാറ്റിവെച്ചത്

Published on 23rd May 2019

അന്ന് ചായ് വാല ; ഇത്തവണ നിര്‍ദേശിച്ചത് ചൗക്കീദാർ ; നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മോദിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കിദാര്‍) രാം ശങ്കര്‍ പട്ടേലാണ്

Published on 26th April 2019

വോട്ടര്‍ ഐഡിക്ക് ഭീകരവാദികളുടെ ബോംബുകളെക്കാള്‍ ശക്തിയുണ്ട്  ; കൂട്ടമായി ബൂത്തുകളിലേക്കെത്തി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി  (വിഡിയോ)

ശോഭനമായ ഭാവിക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി കന്നി വോട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Published on 23rd April 2019

വോട്ട് ചെയ്യുന്നതിന് മുമ്പ് അമ്മയെ കാണാന്‍ മോദിയെത്തി;  അനുഗ്രഹം തേടി (വിഡിയോ)

അഹമ്മദാബാദില്‍ നിന്ന് വോട്ട്  രേഖപ്പെടുത്തിയാണ് പ്രധാനമന്ത്രി  മടങ്ങിയത്

Published on 23rd April 2019

മോദി ചിത്രം റീലീസ് ചെയ്യാന്‍ അനുവദിക്കണം; തെരഞ്ഞടുപ്പ് കമ്മീഷനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍

മോദി ചിത്രം റീലീസ് ചെയ്യാന്‍ അനുവദിക്കണം - തെരഞ്ഞടുപ്പ് കമ്മീഷനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍

Published on 12th April 2019
modi

'പി എം നരേന്ദ്രമോദി' ഏപ്രിൽ പതിനൊന്നിന് എത്തും; റിലീസ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ദിനത്തിൽ 

ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് മാറ്റുകയായിരുന്നു

Published on 6th April 2019
PM_MODI

റിലീസ് മാറ്റി; 'പി എം നരേന്ദ്രമോദി' ഇന്നെത്തില്ല  

ഏപ്രില്‍ അഞ്ചിന് സിനിമ തിയറ്ററുകളിലെത്തില്ലെന്നും മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിം​ഗ്

Published on 5th April 2019
modi_odisha

ഒരു മാസമായി, പാകിസ്ഥാന്‍  ഇപ്പോഴും മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു; ഇവിടെ ചിലര്‍ക്കു തെളിവു വേണമെന്ന് മോദി

ഒരു മാസമായി, പാകിസ്ഥാന്‍  ഇപ്പോഴും മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു; ഇവിടെ ചിലര്‍ക്കു തെളിവു വേണമെന്ന് മോദി

Published on 29th March 2019

ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് കാവല്‍ക്കാരന്‍; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം

ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാണിക്കാന്‍ കാവല്‍ക്കാരന് മാത്രമേ സാധിച്ചുള്ളുവെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 28th March 2019

മോദിയുടെ ജീവിതം വോട്ടാകുമോ; പിഎം നരേന്ദ്രമോദി ഏപ്രില്‍ 12ന് റിലീസ്

'എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍

Published on 15th March 2019
ak_47

സൈന്യത്തിന് കരുത്ത് പകരാന്‍ പുതിയ എകെ 47 തോക്ക് നിര്‍മാണ ശാല; ഉദ്ഘാടനം ഇന്ന് 

റഷ്യയുടെ സഹകരണത്തോടെയാണ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത്

Published on 3rd March 2019
malala

ഇനിയൊരു യുദ്ധം നമുക്ക് വേണ്ട, ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും ചർച്ചയിലൂടെ പരിഹാരമുണ്ടാക്കണം; മലാല യൂസഫ്സായി 

പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കണമെന്നും നൊബേല്‍ ജേതാവ് മലാല യൂസഫ്സായി

Published on 28th February 2019
modi_mother

മോദിയുടെ അമ്മയായി സെറീന വഹാബ്; ലുക്ക് പുറത്തുവിട്ടു

സീരിയല്‍ താരം ബര്‍ഖ ബിഷ്ത് സെന്‍ഗുപ്തയാണ് മോദിയുടെ ഭാര്യയായി എത്തുന്നത്

Published on 16th February 2019

നരേന്ദ്രമോദിയോട് കിടപിടിക്കും ഈ അമിത് ഷാ; ഫസ്റ്റ് ലുക്ക് 

അമിത് ഷായുടെ വേഷത്തില്‍ എത്തുന്ന മനോജ് ജോഷിയുടെ ഫസ്റ്റ് ലുക്കുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
 

Published on 13th February 2019

Search results 1 - 15 of 155