• Search results for Pocso case
Image Title
POCSO court

പതിനൊന്നുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്

മദ്രസയിലെ മുറിയില്‍വെച്ച് കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു

Published on 30th June 2022
POCSO court

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു;  അധ്യാപകന് എട്ടുവര്‍ഷം തടവ്

ലൈംഗികാതിക്രമം, വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്

Published on 29th June 2022
vijay_babu_case

വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമോ? വ്യക്തത തേടി ഹൈക്കോടതി, വിജയ് ബാബു കേസ് ഡിവിഷന്‍ ബെഞ്ചിന്‌

പ്രതിയായ യുവതിക്ക് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്

Published on 28th June 2022
Court

മൂന്നാം ക്ലാസുമുതല്‍ പീഡനം; പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കി; 66കാരന് 81 വര്‍ഷം തടവ്, ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷ

ഇരയായ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പതിനഞ്ചുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി

Published on 21st June 2022
POCSO court verdict

പാലക്കാട്ട് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

Published on 16th June 2022
kerala high court

പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ വേണം, അല്ലെങ്കില്‍ ബോധവത്കരണ ക്ലാസ്; കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി 

കുട്ടികൾ ഇരകളായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലെ വീഴ്ചയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Published on 10th June 2022
thrissur_pocso_case

സൈക്കിള്‍ ഓടിച്ച 8 വയസുകാരനെ തടഞ്ഞുനിര്‍ത്തി പീഡിപ്പിച്ചു; 55കാരന് 5 വര്‍ഷം കഠിന തടവ്

എട്ടുവയസുകാരനെ പീഡിപ്പിച്ച കേസില്‍ 55 കാരനായ ഇതരസംസ്ഥാന തൊഴിലാളിക്ക് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി 5 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു

Published on 9th June 2022
POCSO court verdict

14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; 1,25,000 രൂപ പിഴ

14 വയസുള്ള പെണ്‍കുട്ടിയെ പ്രതി എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജില്‍ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു.

Published on 8th June 2022
molestation of minor daughter

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും

ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി. കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

Published on 7th June 2022
pocso_case_in_malappuram

15കാരിയെ പലതവണ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

57കാരനായ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

Published on 5th June 2022
Arya Samaj  Marriage Certificate

'വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആര്യസമാജത്തിനില്ല'; സുപ്രീംകോടതി

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കു​റ്റ​ത്തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​ര

Published on 4th June 2022
aakash_pocso_case

വനിതാ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു; പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി; ഒടുവില്‍ പോക്‌സോ കേസ് പ്രതി പിടിയില്‍

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിന്തുടർന്നു പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു

Published on 27th May 2022
arrest

സോഷ്യല്‍ മീഡിയ വഴി പരിചയം; പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; 20കാരന്‍ അറസ്റ്റില്‍

പ്ലസ്ടു പഠനം പൂര്‍ത്തിയായി നില്‍ക്കുന്നതിനിടയിലാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടത്.

Published on 26th May 2022
madrasa_teacher

14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ക്കെതിരെയാണ് കേസ് എടുത്തത്‌.

Published on 18th May 2022
police

നാല് വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; പിതാവിനെതിരെ കേസെടുത്തു 

നാല് വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നാണ് പ്രതി പരാതി നൽകിയത്

Published on 15th May 2022

Search results 1 - 15 of 128