• Search results for Poem
Image Title
pinarayi_vijayan_cabinet

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

എട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്

Published on 27th September 2023
p2

'അവരുടെ വീടുകള്‍'- രാഹുല്‍ മണപ്പാട്ട് എഴുതിയ കവിത

കുട്ടികളെ കുളിപ്പിക്കുന്ന 
താളത്തില്‍ എനിക്കവര് 
പാട്ട് പാടി തന്നിട്ടുണ്ട്.
അവരുടെ കൈകള്‍ക്കും കുട്ടികള്‍ക്കും 
ഉറക്കത്തില്‍ കരയുന്ന 
അതേ താളം.

Published on 26th September 2023
p1

'ഏകാലയം'- സുറാബ് എഴുതിയ കവിത

വൃദ്ധനാണ്, ഒറ്റയ്ക്കാണ്.
വേണ്ടുവോളം ഏകാന്തതയുണ്ട്.

Published on 26th September 2023
p1

'കാവ്യചന്ദ്രന്‍'- ഷുക്കൂര്‍ പെടയങ്ങോട് എഴുതിയ കവിത

ഒരു തുള്ളി ജ്ഞാനനിലാവടര്‍ന്നു വീണ
കാഞ്ഞിരമരത്തിന്റെ മറവില്‍
മറഞ്ഞിരുന്നു പാടുന്നു
ഡി.വിനായാന്വിതനാം കാവ്യചന്ദ്രന്‍

Published on 22nd September 2023
p2

*'കണ്ണിത്തുള്ളി'- ശാന്തന്‍ എഴുതിയ കവിത

അയ്യപ്പപ്പണിക്കര്‍ **പോയ വഴിയെ 
ഇക്കാലം പെരുന്തേനരുവിയില്‍

Published on 22nd September 2023
poem

'6 pack'- സുകുമാരന്‍ ചാലിഗദ്ദ എഴുതിയ കവിത

ഇന്നലെ ഗെയിംകളിച്ചുതോറ്റ പെണ്ണിന്
പൊട്ടുവാങ്ങാന്‍ പോയപ്പോള്‍ 
പൊട്ടിപ്പൊളിഞ്ഞ സൈക്കിളില്‍വന്ന
രണ്ടുമൂന്ന് നാല് ഗുണ്ടകള്‍ എന്നെ നോക്കി

Published on 15th September 2023
poem

'പാട്ടും പകലും'- വിദ്യ പൂവഞ്ചേരി എഴുതിയ കവിത

രാത്രി തീരുന്നില്ല.

ഇലകളിലേക്കും
പൂക്കളിലേക്കും
ഉണങ്ങിവീഴാറായ മരക്കൊമ്പുകളിലേക്കും
തൊടിയിലേക്കും
വയലിലേക്കുമതിന്റെ
അനക്കങ്ങള്‍ നീളുന്നു.
മൂളുന്നു

Published on 15th September 2023
poem

'മുന്നില്‍ നടക്കുന്നു മൃതശരീരമായ്'- എന്‍.ആര്‍. രാജേഷ് എഴുതിയ കവിത

പോകുന്നീ വൈകുന്നേരം
പുഴ വിരിയിച്ച ശരീരം കാണുവാന്‍
തുറിച്ച കണ്ണിന് ബട്ടണിടുവിച്ച്,
നന്മയെന്നോ തിന്മയെന്നോ
തിരിച്ചറിയാത്ത പുരുഷരൂപത്തെ
പതിയെ പ്രതിഷ്ഠിക്കുന്നു
പൊന്തക്കാടിനുള്ളില്‍

Published on 15th September 2023
7

'തെരുവ്'- എം.ആര്‍. രാധാമണി എഴുതിയ കവിത

അന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

Published on 15th September 2023
poem

'പച്ച' (വിജയലക്ഷ്മിക്ക്)- ലോപാമുദ്ര എഴുതിയ കവിത

ഉടയും സ്‌നേഹോജ്ജ്വലമാം ജലകിരീടങ്ങള്‍
പിടയും മൗനത്തിന്റെ ഭാഷ ചുംബിക്കും വിരല്‍,
തൊടുത്തു നീയെയ്തിട്ടതേതൊക്കെ വികാരങ്ങള്‍
മറഞ്ഞേയൊഴുകുന്നൊരാര്‍ദ്രജീവനകലേ

Published on 15th September 2023
poem

'പുറത്തായ പെങ്ങള്‍'- കെ. രാജഗോപാല്‍ എഴുതിയ കവിത

പെങ്ങളും ഞാനും
ഒരേ നേരത്തു പിറന്നവര്‍.

ഈറ്റുനോവിന്റെ സൂചി    
തറഞ്ഞ് കുന്തളി,ച്ചമ്മ
മേലോട്ടു പോകുന്നേരത്തവള്‍;
താഴുമ്പോള്‍ ഞാനും

Published on 15th September 2023
poem 2

'കാല്‍ക്കുലേറ്റര്‍'- അസീം താന്നിമൂട് എഴുതിയ കവിത

അയാളുടെയാ
അടങ്ങാത്ത ആധിയിലീ
ഞാനും...!

Published on 15th September 2023
1

'മുടന്തന്റെ ഘടികാരം'- അജിത് എം. പച്ചനാടന്‍ എഴുതിയ കവിത

തിടുക്കം മിടിപ്പിക്കുന്ന
ജാഗ്രതാ സൂചിയുള്ള
ഘടികാരമുണ്ട് മുടന്തന്

Published on 15th September 2023
op_suresh

'വര്‍ത്തുളചത്വരം'- ഒ.പി. സുരേഷ് എഴുതിയ കവിത

ഒരാളെ വഞ്ചിക്കാതെ
മറ്റൊരാളെ സ്‌നേഹിക്കാനാവുമോ
എന്ന പരീക്ഷണത്തിനൊടുവില്‍
നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നു 

Published on 14th September 2023
poem

'തറ പറ'- കെ.ആര്‍. ടോണി എഴുതിയ കവിത

കന്തസാമിയുടെ ഒച്ച കേട്ടാണ്
രാവിലെ ഉണരുക.
അയാള്‍ മക്കളെ പഠിപ്പിക്കുകയാണ്:
ത-റ തറ, പ-റ പറ

Published on 14th September 2023

Search results 1 - 15 of 100