• Search results for Police
Image Title
murder

കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

Published on 16th October 2019
murder-pti-1549362654_0

സഹോദരിയുടെ ആത്മഹത്യ: പൊലീസിന്റെ കൺമുന്നിലിട്ട് ഭർത്താവിനെ കുത്തികൊന്നു

സഹോദരി ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവാവ് സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Published on 15th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019

മയക്കുമരുന്നു കടത്തുകാരെ പിടിച്ചു ; പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍ ( വീഡിയോ)

ആക്രമണം ശക്തമായതോടെ പൊലീസ് വെടിയുതിര്‍ത്താണ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്

Published on 10th October 2019

തോളില്‍ കയറി തലയില്‍ പേന്‍ നോക്കുന്ന കുരങ്ങ്, കൂസാതെ ജോലിയില്‍ വ്യാപൃതനായി പൊലീസുകാരന്‍; വൈറല്‍ വീഡിയോ 

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ പേന്‍ നോക്കുന്ന കുരങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Published on 9th October 2019
police

'മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്'; സ്ത്രീവിരുദ്ധ ഡയലോഗുമായി കേരള പൊലീസ്; രൂക്ഷ വിമര്‍ശനം, വിഡിയോ പിന്‍വലിച്ചു

മാഡത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന തലക്കെട്ടോടെയാണ് ആക്രമണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 6th October 2019
laljose

'അതിനിടയില്‍ വക്കീലാപ്പീസും പൊലീസ് കമ്മീഷണര്‍ ഓഫിസും കേറിയിറങ്ങേണ്ട അവസ്ഥ'; വ്യാജ ശബ്ദസന്ദേശത്തിനെതിരേ ലാല്‍ ജോസ്

രക്ഷിതാക്കള്‍ സൂക്ഷിക്കുക എന്ന വാചകത്തോടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിനെതിരേയാണ് ലാല്‍ജോസ് രംഗത്തെത്തിയത്

Published on 5th October 2019
k_police

തൊണ്ടിമുറികളും ഹൈ​ടെ​ക്ക് ; തൊണ്ടി സാധനങ്ങളിൽ ക്യൂ​ആ​ർ കോ​ഡ് പരിഷ്കരണവുമായി കേരള പൊലീസ്

പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്

Published on 4th October 2019

മോഡലിങ് ഫോട്ടോ ഷൂട്ടിന് വിളിച്ച് 19 കാരിയെ ലൈംഗിക ചൂഷണം ; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ പീഡനം ; യുവതി പിടിയില്‍

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിലാണ് വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചത്

Published on 2nd October 2019
lovers

ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ 'പരിധി'വിടുന്നു; നിരീക്ഷിക്കാന്‍ പൊലീസ്, കേസെടുക്കുമെന്ന് മുന്നറിയിപ്പ്

ഇനിയും അതിരുവിട്ട പെരുമാറ്റം തുടര്‍ന്നാല്‍ സ്വമേധയ കേസെടുക്കുമെന്ന് വ്യക്തമാക്കി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പതിച്ചു

Published on 2nd October 2019

'വളവുകളില്‍ ഓവര്‍ടേക്കിങ് അരുത്'; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് പൊലീസ് 

വളവുകളിലെ ഓവര്‍ടേക്കിങ് അപകടകരമാണ് എന്ന ആമുഖത്തോടെ ഒരു വീഡിയോയാണ് കേരള പൊലീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്

Published on 30th September 2019
arrest1

റെയില്‍വേ സ്‌റ്റേഷനില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമം ; യുവാവ് അറസ്റ്റില്‍

താനൂര്‍ സ്വദേശി കോറുവെന്റപുരയ്ക്കല്‍ ഷുഹൈബ് ആണ് പൊലീസിന്റെ പിടിയിലായത്

Published on 29th September 2019
aparna

കാൻസർ രോഗികൾക്കായി തലമൊട്ടയടിച്ച അപർണയ്ക്ക് ബോളിവുഡിന്റെ സ്നേഹം; അഭിനന്ദനവുമായി അനുഷ്ക 

മുട്ടറ്റം നീളമുള്ള മുടി കൈയ്യിൽ പിടിച്ച് നിൽക്കുന്ന അപർണയെ ചിത്രത്തിൽ കാണാം

Published on 27th September 2019
accident

Search results 1 - 15 of 1190