• Search results for Police Officer
Image Title
police rescue

ഡ്യൂട്ടിയിലാണോ, യൂണിഫോം നിര്‍ബന്ധം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം

ഡ്യൂട്ടി സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കാന്‍ പൊലീസ് മേധാവിക്കു കോടതി നിര്‍ദേശം

Published on 23rd November 2021
POLICE

ഭര്‍ത്താവിന് വീട്ടമ്മയുടെ ഫോണ്‍ ചോര്‍ത്തി നല്‍കി; അപമാനിക്കാന്‍ ശ്രമിച്ചു; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ പരാതി

ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചോര്‍ത്തിയത്

Published on 4th November 2021
si_accident_death

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ എസ്ഐ വാഹനാപകടത്തിൽ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് തന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 7th October 2021
pink_police_kerala
ED filed a case against four police officers

ബലാത്സം​ഗക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, നാല് പൊലീസുകാർക്കെതിരെ ഇഡി കേസെടുത്തു; സംസ്ഥാനത്ത് ആദ്യം

പാറമട ഉടമയുടെ മകനെ രക്ഷിച്ചതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നാണ് പരാതി

Published on 23rd September 2021
taliban

​ഗർഭിണിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തി, മുഖം വികൃതമാക്കി; താലിബാൻ ക്രൂരത

വീട്ടിൽ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു

Published on 6th September 2021
FAHADH_FAASIL_PUSHPA

ക്രൂരനായ മൊട്ടത്തലയൻ ഐപിഎസുകാരൻ, പുഷ്പയിലെ വില്ലനായി ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പുറത്ത്

ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്

Published on 28th August 2021
dhyan_sreenivasan

'സത്യം മാത്രമേ ബോധിപ്പിക്കൂ'; ഐ പി എസ് വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പുറത്ത്

 സാഗർ ഹരി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും 

Published on 17th August 2021
goonda attack

പൊലീസുകാരനായ ഭർത്താവിനെ വഴിതെറ്റിക്കുന്നു, അയൽവാസിയെ ആക്രമിക്കാൻ മൂന്ന് ലക്ഷത്തിന്റെ ക്വട്ടേഷൻ; യുവതി ഒളിവിൽ

രാത്രിയില്‍ വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വടിവാളുകൊണ്ട്  വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു

Published on 9th August 2021
fake_police_arrested

വ്യാജ തോക്കും യൂണിഫോമും, സൈറന്‍ മുഴക്കി കാറില്‍ പാഞ്ഞു; കറക്കം കേരളത്തിലെ ക്ഷേത്രങ്ങളിലും, 'ചെന്നൈ അസിസ്റ്റന്റ് കമ്മീഷ്ണര്‍' അറസ്റ്റില്‍   

തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസാണെന്ന് പറഞ്ഞ് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇയാള്‍ സന്ദര്‍ശനം നടത്തി

Published on 3rd August 2021
golden_toilet
mobile
police officer death

പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ 

എറണാകുളത്ത് സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Published on 11th July 2021
Farmer commits suicide

പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു

Published on 9th July 2021
TERRORIST ATTACK

പുല്‍വാമയില്‍ ഭീകരാക്രമണം; സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും വീട്ടില്‍ കയറി വെടിവച്ചു, വീരമൃത്യു

സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്

Published on 28th June 2021

Search results 1 - 15 of 57