• Search results for Politics
Image Title

ഡല്‍ഹി കലാപം; സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേര്‍ പങ്കാളികളായെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.

Published on 12th September 2020
mehtab

'ബിജെപിയിൽ ചേർന്നത് കുടുംബത്തേയും ആരാധകരേയും വേദനിപ്പിച്ചു'; 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ ഫുട്ബോൾ താരം

തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്

Published on 23rd July 2020

'നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്ന ഉത്സാഹവും സഹകരണവും തുടര്‍ന്നാല്‍ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'

സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ് മാത്രമേ ബാക്കിയുള്ളൂ

Published on 11th July 2020
rahna

ന​ഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചു; രഹന ഫാത്തിമയ്ക്കെതിരെ കേസ്

ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Published on 23rd June 2020

'രാജ്യം ഒരുമിക്കുമ്പോള്‍ നീച രാഷ്ട്രീയം കളിക്കരുത്' ; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ

'ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്'

Published on 20th June 2020
malala

മലാലയ്ക്ക് ഓക്സ്ഫഡ് ബിരുദം; 'ഇനി എന്താണെന്നറിയില്ല, തൽക്കാലം നെറ്റ്നെറ്റ്ഫ്ളിക്‌സും വായനയും', ആഘോഷചിത്രങ്ങൾ

ഫിലോസഫിയിലും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്

Published on 20th June 2020
suresh_gopi

'ഭ്രാന്തമായ മാനസികാവസ്ഥയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സുരേഷ് ചിറകടിച്ചുയർന്നു'; 34 വർഷത്തെ സൗഹൃദം പറഞ്ഞ് വേണു​ഗോപാൽ

ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽപ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല

Published on 20th June 2020

'മുഖ്യമന്ത്രി ഇത് നാണക്കേടാണ്; കോവിഡുള്ള ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു'; മമതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി

'മുഖ്യമന്ത്രി ഇത് നാണക്കേടാണ്; കോവിഡുള്ള ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു'; മമതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി

Published on 26th April 2020

കേരളത്തിലേക്ക് പോവുകയല്ല; കേരളത്തെ കണ്ട് പഠിക്കുകയാണ് വേണ്ടത്; ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ജിഗ്നേഷ് മേവാനി

കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനി

Published on 20th April 2020
ANURAG

'രാജ്യത്തെ ഒറ്റു കൊടുക്കുന്നവരെ കണ്ടാൽ വെടിവയ്ക്കു'; പ്രകോപനപരമായ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ (വീഡിയോ)

പ്രകോപനപരമായ പ്രസ്താവനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍

Published on 27th January 2020
RAHUL1

'ആ തടങ്കല്‍പ്പാളയം കോണ്‍ഗ്രസിന്റെ കാലത്തുള്ളത്' ; രാഹുലിന് മറുപടിയുമായി ബിജെപി

പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കല്‍ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുല്‍ ട്വിറ്റ് ചെയ്തത്

Published on 26th December 2019
sana_ganguly

'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലി 

ഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത്

Published on 19th December 2019

'മകനെ തോല്‍പ്പിക്കരുതായിരുന്നു, എന്തു തെറ്റാണ് ഞാന്‍ ജനങ്ങളോട് ചെയ്തത്?'; പൊട്ടിക്കരഞ്ഞ് കുമാരസ്വാമി (വീഡിയോ)

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി

Published on 27th November 2019
kamal-rajinikanth

'ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും'; പ്രതികരണവുമായി രജനീകാന്ത്  

രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സൂപ്പര്‍താരം സഖ്യസാധ്യതകളെക്കുറിച്ച് പറഞ്ഞത്

Published on 19th November 2019

പരാജയപ്പെട്ടത് ജാതിമാജിക്കും മോദി മാജിക്കും: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

പാര്‍ട്ടിക്കാരണവന്മാര്‍ സമുദായ സംഘടനാനേതാക്കളോട് കാണിക്കുന്ന ജുഗുപ്‌സാവഹമായ വിധേയത്വം രണ്ടുതരത്തില്‍ പ്രവര്‍ത്തിക്കുന്നു.

Published on 15th November 2019

Search results 1 - 15 of 121