• Search results for Precautionary Dose
Image Title
covid vaccine

18-59 പ്രായക്കാര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് സൗജന്യം; സര്‍ക്കാര്‍ ആശുപത്രികളില്‍ 75 ദിവസം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം

Published on 14th July 2022
vaccine policy in india

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ മുതല്‍; മുതിര്‍ന്നവര്‍ക്ക് കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡ്, നേരിട്ടും ഓണ്‍ലൈനായും ബുക്കിങ് 

സംസ്ഥാനത്തെ കരുതല്‍ ഡോസ്  കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 9th January 2022
VACCINE3

കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ; ബുക്കിംഗ് ഇന്ന് ആരംഭിക്കും 

നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്സിനേടുക്കാം

Published on 9th January 2022
Precautionary dose covid

കരുതൽ ഡോസിനായി ഇന്നു മുതൽ ഓൺലൈൻ ബുക്കിങ്; വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും

വിശദ വിവരങ്ങളടങ്ങിയ മാർഗരേഖ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കും

Published on 8th January 2022
COVID VACCINATION IN INDIA

രജിസ്‌ട്രേഷന്‍ ഇല്ല, കരുതല്‍ ഡോസ് നേരിട്ട് സ്വീകരിക്കാം; ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍ 

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച അര്‍ഹരായവര്‍ക്ക് നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കരുതല്‍ ഡോസ് സ്വീകരിക്കാം

Published on 7th January 2022
COVID VACCINATION IN INDIA

കരുതല്‍ ഡോസ് രോഗതീവ്രത കുറയ്ക്കാന്‍; അര്‍ഹരായവര്‍ക്ക് എസ്എംഎസ് അറിയിപ്പ് നല്‍കും: കേന്ദ്രം

60വയസിന് മുകളില്‍ പ്രായമുള്ളവരെ കരുതല്‍ ഡോസ് എടുക്കാന്‍ ഓര്‍മ്മിപ്പിച്ച് എസ്എംഎസ് അറിയിപ്പ് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 30th December 2021
veena george

കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനം, മുമ്പും ശേഷവും നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും; സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി 

മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു

Published on 28th December 2021
vaccine policy in india

60വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട: കേന്ദ്രസര്‍ക്കാര്‍

60 വയസിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 28th December 2021

Search results 1 - 8 of 8