• Search results for Pregnancy
Image Title
amy_jackson

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

Published on 18th October 2019
lisa

നിറവയറില്‍ ഉമ്മവെച്ച് മകന്‍; ഗര്‍ഭകാലം ആഘോഷമാക്കി ലിസ ഹൈഡന്‍, മനോഹരമായ ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്

Published on 13th October 2019
baby

ഒറ്റ പ്രസവത്തിൽ ‌അഞ്ചു കുഞ്ഞുങ്ങൾ; ഒരു ആൺകുഞ്ഞിനെ നഷ്ടമായി, നൊമ്പരം 

ഒരു കുഞ്ഞിന്റെ ജീവൻ അമ്മയുടെ വയറ്റിൽ വച്ചു തന്നെ നഷ്ടമായി

Published on 13th October 2019
alcohol

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാര്‍ മദ്യം വേണ്ടെന്ന് വയ്ക്കണം; കുറഞ്ഞത് ഇത്ര നാളത്തേക്കെങ്കിലും 

പുരുഷന്മാര്‍ ആറ് മാസം മുന്‍പും സ്ത്രീകള്‍ ഒരു വര്‍ഷം മുന്‍പും മദ്യം ഉപേക്ഷിക്കണം
 

Published on 7th October 2019
RAJESH_KHATTAR

11 വര്‍ഷം, മൂന്ന് അബോര്‍ഷന്‍ അവസാനം ആണ്‍കുഞ്ഞ് പിറന്നു; 52ാം വയസില്‍ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ രാജേഷ് ഖട്ടര്‍

അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിനൊപ്പം കുഞ്ഞിനുവേണ്ടി നേരിടേണ്ടിവന്ന പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികള്‍

Published on 1st September 2019
amy_1

ആണ്‍കുഞ്ഞ് തന്നെ, ഉറപ്പിച്ച് എമി ജാക്‌സണ്‍; ആരാധകർക്കായി ആഘോഷ വിഡിയോ 

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമി ഇപ്പോൾ

Published on 27th August 2019
amy_jackson

നിറവയറും സ്‌ട്രെച്ച് മാര്‍ക്കുമായി എമി ജാക്‌സന്‍; 33ാം ആഴ്ചയിലെ ചിത്രം പങ്കുവെച്ച് താരം

നിറവയറിനൊപ്പം ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കും വ്യക്തമായി ചിത്രത്തില്‍ കാണാം

Published on 8th August 2019
sruthi

'നിന്നെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല'; അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻ 

സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവറിന്റെ ചിത്രങ്ങൾ ചേർത്തുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്

Published on 19th July 2019
yash

ബേബി നമ്പര്‍ ടൂ: അച്ഛനാകാൻ ഒരുങ്ങി യഷ്, സന്തോഷം പങ്കുവച്ചത് ആറ് മാസം പ്രായമുള്ള മൂത്ത മകൾ (വിഡിയോ‌) 

ആദ്യ കുഞ്ഞിന്റെ ചിത്രങ്ങള്‍ അടങ്ങിയ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് വ്യത്യസ്തവും രസകരവുമായാണ് രണ്ടാം കുഞ്ഞിന്റെ വരവിനെക്കുറിച്ച് യഷ് അറിയിച്ചത്

Published on 27th June 2019

എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ പറ്റാതായി, ഭാരം 102ലെത്തി: പ്രസവാനന്തര വിഷാദത്തെക്കുറിച്ച് സമീറ

പുറത്തിറങ്ങുമ്പോഴെല്ലാം ആളുകള്‍ എന്നെക്കണ്ട് അമ്പരക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത് സമീറ റെഡ്ഡിയല്ലേ, അവര്‍ക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങള്‍ കേട്ടു.

Published on 27th April 2019
arjun

നിറവയറുമായി കാമുകി, വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് അര്‍ജുന്‍ രാംപാല്‍  

കാമുകി ഗബ്രിയേല ഡെമെട്രിയാഡെസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്

Published on 24th April 2019
justin-bieber

ഭാര്യ ഗര്‍ഭിണിയെന്ന് ജസ്റ്റിന്‍ ബീബര്‍, ഒടുവില്‍ മാപ്പ് പറച്ചില്‍ 

ഏപ്രില്‍ ഒന്നിന് അള്‍ട്രാസോണോഗ്രഫിയുടെ റിസള്‍ട്ടിലന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് പ്രാങ്ക് തുടങ്ങിയത്

Published on 3rd April 2019
_102235425_mum

ഗര്‍ഭകാലത്ത് പുകവലിക്കരുതേ; പുകവലിക്കുന്ന അമ്മയുടെ കുഞ്ഞിന് പൊണ്ണത്തടി സാധ്യത 

ര്‍ഭകാലത്ത് അമ്മമാര്‍ പുകവലിച്ചാല്‍ കുട്ടികള്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ഗവേഷകര്‍

Published on 31st March 2019
sania

ഇനി ബോഡി ഷെയിമിംഗ് സാനിയയോട് വേണ്ട; ആരാധകരെയും വിമര്‍ശകരെയും അമ്പരപ്പിച്ച് കിടിലന്‍ ലുക്കില്‍ താരം 

ഇസാനെ വരവേല്‍ക്കാന്‍ കാത്തിരുന്ന നാളുകളിലെ ശരീരപ്രകൃതി കണ്ട് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മകന്‍ പിറന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള താരത്തിന്റെ പുത്തന്‍ മേക്കോവര്‍

Published on 22nd January 2019
miley1

ഗര്‍ഭിണിയാണെന്ന് പ്രചാരണം; ഒറ്റ ചിത്രം കൊണ്ട് മറുപടി നല്‍കി താരം  

മിലിയും ഭര്‍ത്താവ് ലിയാം ഹെംസ്വര്‍ത്തും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Published on 17th January 2019

Search results 1 - 15 of 30