• Search results for Pregnant
Image Title
vaccine

വാക്സിൻ എടുക്കാത്തവരുണ്ടോ? മിഷൻ ഇന്ദ്രധനുഷ് രണ്ടാംഘട്ടം ഇന്ന് മുതൽ 

സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വാക്സിനേഷൻ

Published on 11th September 2023
manju_warrier_birthday

'ക്രേസി ഫ്രണ്ട്': മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി ചാക്കോച്ചനും പിഷാരടിയും

കുഞ്ചാക്കോ ബോബനും പിഷാരടിയും മഞ്ജുവും ഒന്നിച്ചു നടത്തിയ യൂറോപ്യൻ ട്രിപ്പിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

Published on 10th September 2023
Ritesh_and_Genelia

ജനീലിയ മൂന്നാമതും ​ഗർഭിണി? വൈറലായി വിഡിയോ

വിഡിയോ കണ്ട് ജനീലിയ ​ഗർഭിണിയാണോ എന്നാണ് ആരാധകരുടെ സംശയം

Published on 10th September 2023
husband_push_well

സ്ത്രീധനം കിട്ടിയില്ല; ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു;  വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുത്തു; അറസ്റ്റില്‍

ഓഗസ്റ്റ് 21 ന്ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാകേഷ് ഉഷയെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്.

Published on 9th September 2023
crime news

പരപുരുഷ ബന്ധമെന്ന് സംശയം; പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

Published on 4th September 2023
aryamol_death

പ്രസവത്തിനു പിന്നാലെ നഴ്സ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായിരുന്നു

Published on 2nd September 2023
CRIME

ബലാത്സംഗക്കേസില്‍ മൊഴി നല്‍കിയില്ല; എട്ടുമാസം ഗര്‍ഭിണിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു; പുഴയില്‍ തള്ളി

മാതാപിതാക്കളുടെ പരാതിയില്‍ പങ്കാളിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാണ് കൊലപാതകത്തിന് കാരണം.

Published on 27th August 2023
A pregnant woman was molested

പുലര്‍ച്ചെ വീട്ടില്‍ കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചു; 26 കാരന്‍ പിടിയില്‍

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി
 

Published on 21st August 2023
Eggs

33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ചീമുട്ടകൾ പിടിച്ചെടുത്തു; ബേക്കറി ഉടമക്ക് നോട്ടീസ്  

ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി

Published on 4th August 2023
covid vaccination

നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സു​ഹൃത്ത് കസ്റ്റഡിയിൽ

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

Published on 4th August 2023
greeshma

ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ 

ഗര്‍ഭിണിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published on 28th July 2023
jibin_jhon

മരിച്ച പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍; 13കാരിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍

പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം അസുഖബാധിതയായി മരിച്ചപ്പോഴാണ് ലൈംഗിക പീഡനവിവരം പുറത്തറിഞ്ഞത്.

Published on 17th July 2023
Minor girl sexually assaulted

മലപ്പുറത്ത് 14കാരിയെ സഹോദരന്‍മാര്‍ പീഡിപ്പിച്ചു; അഞ്ച് മാസം ഗര്‍ഭിണി; കേസ്

പെണ്‍കുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു

Published on 17th July 2023
george

മുൻ എംഎൽഎ ജോർജ് എം തോമസിനെ സിപിഎം സസ്‌പെൻഡ് ചെയ്‌തു

ജോർജ് എം തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു

Published on 15th July 2023
Stray dog

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു

കുട്ടിയെ നാട്ടുകാരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

Published on 14th July 2023

Search results 1 - 15 of 82