• Search results for President
Image Title
kovind

രാഷ്ട്രപതി ഇന്ന് കണ്ണൂരിൽ; പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ്‌ സമ്മാനിക്കും 

ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് അവാര്‍ഡ്‌ദാന ചടങ്ങ്

Published on 19th November 2019
rohitfiroz

ലജ്ജ തോന്നുന്നില്ലേ? ഇന്ത്യയെ നാണം കെടുത്തുകയാണോ ലക്ഷ്യം? ഗാംഗുലിക്കും ബിസിസിഐക്കുമെതിരെ ആരാധകര്‍

പുകയില്‍ മൂടി നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത്

Published on 3rd November 2019
presidentofindia

ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; അടുത്തേക്കെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും

പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്

Published on 30th October 2019

ജല്ലിക്കെട്ട് കാണാന്‍ പുട്ടിനെത്തും; ഒപ്പം മോദിയും

ജനുവരിയില്‍ അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് കാണാന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനെത്തും - പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പമുണ്ടാകും

Published on 29th October 2019
EHjN2IjVAAQzhGl

'ആ ഓവര്‍ കോട്ട് വീണ്ടും ധരിക്കാന്‍ തീരുമാനിച്ചു; അന്നത്തെ പോലെയല്ല, ഇത് വളരെ അയഞ്ഞതാണ്'

ബിസിസിഐയുടെ 39ാം അധ്യക്ഷനായി എതിരില്ലാതെയാണ് ദാദ തിരഞ്ഞെടുക്കപ്പെട്ടത്

Published on 23rd October 2019
yuvrajganguly

യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങളുണ്ടായിരുന്നു എങ്കില്‍; യുവിയുടെ ആശംസ ആരാധകരെ വേദനിപ്പിക്കുന്നു

യോ യോ ടെസ്റ്റ് കടമ്പയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുള്ള യുവരാജിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ത്തത്

Published on 20th October 2019

കനത്തമഴയിലും ചോരാത്ത ആവേശവുമായി ശരദ്പവാര്‍; അണികളെ അതിശയിപ്പിച്ച് പ്രസംഗം, ആര്‍പ്പുവിളി ( വീഡിയോ)

കനത്ത മഴയെ കൂസാതെ എന്‍സിപി നേതാവ് ശരദ് പവാര്‍ തെരഞ്ഞെടുപ്പ് പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍

Published on 19th October 2019

എനിക്ക് ഉറപ്പുണ്ട് താങ്കള്‍ ഇനിയും അത് തുടരും; ദാദയോട് സച്ചിന്‍

താങ്കള്‍ ഇനിയും അത് തുടരുമെന്ന് എനിക്കുറപ്പുണ്ടെന്ന് ഗാംഗുലിയോട് സച്ചിന്‍

 

Published on 15th October 2019
adir_ranjan

ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് 

ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് 

Published on 11th October 2019
foo

ക്രൊയേഷ്യയെ നേരിടാന്‍ ഇന്ത്യ...? സൗഹൃദ ഫുട്‌ബോളിന് കളമൊരുങ്ങുന്നു

ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമുമായി ഇന്ത്യ സമീപ ഭാവിയില്‍ സൗഹൃദ പോരാട്ടം നടത്തും

Published on 24th September 2019

ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും; മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
 

Published on 14th September 2019

ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി ; ശാസ്ത്രജ്ഞരുടെ പ്രയത്‌നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് രാഹുല്‍

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു

Published on 7th September 2019
abdulla

പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു ; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിര്‍ദേശം ; പാക് കമാന്‍ഡോകള്‍ കച്ചില്‍ കടന്നതായും റിപ്പോര്‍ട്ട്

ഗുജറാത്തിലെ കണ്ട്‌ല, മുന്ത്ര  തുറമുഖങ്ങള്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 29th August 2019
EDCz-oWXoAAufKO

ഇന്ത്യയെ ആക്രമിച്ചാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി നല്‍കും; പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി വെങ്കയ്യ നായിഡു

പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Published on 28th August 2019

Search results 1 - 15 of 288