• Search results for President Election
Image Title
k_muralidharan

പ്രവര്‍ത്തകസമിതിയിലേക്കുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം; തരൂരിനെതിരെ ഒളിയമ്പുമായി മുരളീധരന്‍

ഖാര്‍ഗെ നല്ല ആരോഗ്യവാനാണ്‌. അതുകൊണ്ട് വേറെ വര്‍ക്കിങ്ങോ താങ്ങോ ആവശ്യമില്ല.

Published on 20th October 2022
hibi_eden_shashi_tharoor

‘ഷമ്മി തന്നെയാടാ ഹീറോ..’; തരൂരിനെ പ്രശംസിച്ച് ഹൈബി ഈഡൻ, കയ്യടിച്ച് പ്രവർത്തകരും

പോസ്റ്റിനു താഴെ നിരവധി പ്രവർത്തകരാണ് ശശി തരൂരിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്

Published on 20th October 2022
shashi_tharoor

തരൂരിന്റെ പരാതി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ മാറ്റം

ശശി തരൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സമിതി വോട്ടിങ് രീതി മാറ്റിയത്

Published on 16th October 2022
kpcc

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, നേതാക്കളെ വിലക്കി കെപിസിസി

ഭാരവാഹികള്‍ പക്ഷം പിടിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു

Published on 8th October 2022
RAHUL

'അപമാനിക്കരുത്';ആരും റിമോട്ട് കണ്‍ട്രോള്‍ അല്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്ക പ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി

Published on 8th October 2022
tharoor_and_kharge

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്; പ്രചാരണം ശക്തമാക്കി തരൂരും ഖാര്‍ഗെയും 

സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മധുസൂദൻ മിസ്ത്രി പരിശോധിക്കും

Published on 8th October 2022
shashi_tharoor

'വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല'; കെ സുധാകരന്റെ നിലപാട് വ്യക്തിപരം: ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടേയും യുവനിരയുടേയും പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍

Published on 4th October 2022
shashi_tharoor

വോട്ടു തേടി ശശി തരൂര്‍ കേരളത്തില്‍; ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും

പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാമ്പിലുള്ളവർ അവകാശപ്പെട്ടു

Published on 4th October 2022
Shashi_Tharoor

ഭാരവാഹികള്‍ പ്രചാരണത്തിന് ഇറങ്ങരുത്; പ്രസിഡന്റ് തെരഞ്ഞടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

വോട്ടര്‍മാര്‍ക്ക് ബാലറ്റിലൂടെ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്

Published on 3rd October 2022
mallikarjun_kharge

'മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തരൂരിനോട് പറഞ്ഞു, അദ്ദേഹം കേട്ടില്ല': മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാഷ്ട്രീയം തനിക്ക്  പാര്‍ട് ടൈം ജോലിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Published on 2nd October 2022
tripathi

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കെ എന്‍ ത്രിപാഠിയുടെ  നാമനിര്‍ദേശ പത്രിക തള്ളി

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും ശശി തരൂരിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്

Published on 1st October 2022
sudhakaran

'ഖാര്‍ഗെയും തരൂരും പ്രബലന്‍മാര്‍'; ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി പറയില്ല; കെ സുധാകരന്‍

ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം എല്ലാ നേതാക്കള്‍ക്കുമുണ്ട്. അക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ല

Published on 1st October 2022
kharge_tharoor

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

ല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്

Published on 1st October 2022
A K Antony tests positive for COVID-19

തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല; കോണ്‍ഗ്രസിന് അനുയോജ്യനായ പ്രസിഡന്റ് വരും: എ കെ ആന്റണി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി

Published on 28th September 2022
shashi_tharoor

'നിങ്ങള്‍ പ്രതീക്ഷിച്ചോളൂ'; കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനമുണ്ട്; മത്സരത്തിനുറച്ച് തരൂര്‍ 

മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്

Published on 26th September 2022

Search results 1 - 15 of 49