Advanced Search
Please provide search keyword(s)- Search results for Prime Minister
Image | Title | |
---|---|---|
![]() | വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കില്‍; പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തുതിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക | |
![]() | പുതിയ ഒന്‍പത് വന്ദേഭാരത് എക്‌സപ്രസുകള്‍; നാളെ മോദി ഫ്‌ലാഗ് ഓഫ് ചെയ്യുംവീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം | |
![]() | പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അവസാന ഫോട്ടോ; ഒത്തൂകൂടി എംപിമാര്മൂന്ന് ഘട്ടമായാണ് ഫോട്ടോ സെഷന്‍ നിശ്ചയിച്ചിട്ടുള്ളത്. | |
![]() | പിറന്നാള്‍ ദിനത്തില്‍ മെട്രോ യാത്ര; കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; ജന്മദിനാശംസകള്‍ നേര്‍ന്ന് യാത്രക്കാര്‍ ( വീഡിയോ)കുട്ടികളുമായി കുശലം പറയുകയും മധുരം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും തയ്യാറായി | |
![]() | രണ്ടുദിവസത്തെ അനിശ്ചിതത്വം; ഡല്‍ഹിയില്‍ 'കുടുങ്ങിയ' ട്രൂഡോ ഒടുവില്‍ കാനഡയിലേക്ക് മടങ്ങി36 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ നിന്ന് മടങ്ങി | |
![]() | 'സൗദിയുമായി ബന്ധം അരക്കിട്ടുറപ്പിക്കാന്‍'; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി മോദിയുടെ കൂടിക്കാഴ്ചമുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത് | |
![]() | വിമാനത്തിന് സാങ്കേതിക തകരാര്‍: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല, ഡല്‍ഹിയില്‍ തുടരുംയാത്രയ്ക്ക് മുന്‍പ് കനേഡിയന്‍ സൈനികരാണ് തകരാര്‍ കണ്ടെത്തിയത് | |
![]() | ഇന്ത്യക്കാര്‍ക്ക് അഭിമാനം, ജി20 ഉച്ചകോടിയുടെ വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് ഷാരുഖ് ഖാന്‍ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന്‍ കുറിച്ചു | |
![]() | ജി 20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദവി ബ്രസീലിന് കൈമാറി ( വീഡിയോ)സൈബര്‍ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോ?ഗിക്കുന്നത് തടയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു | |
![]() | 'മാറ്റത്തിന് സമയമായി'; രാഷ്ട്രീയത്തിനോട് ഗുഡ്‌ബൈ പറഞ്ഞ് ഫിൻലാൻഡ് മുൻ പ്രധാനമന്ത്രി സന്ന മരീൻലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചെയ്ഞ്ചിൽ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുക്കും | |
മഴ മാറിനിന്നു; രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍ (വീഡിയോ)മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ | ||
![]() | 'ഹിന്ദുവായതില്‍ അഭിമാനം': ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി, സ്വാഗതം ചെയ്തത് 'ജയ് ശ്രീറാം' വിളിയോടെമൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം | |
![]() | കുശലാന്വേഷണം നടത്തി, കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്- വീഡിയോരാജ്യത്തുടനീളം രക്ഷാബന്ധന് ആഘോഷിക്കുകയാണ് | |
![]() | 'ഓണം ആഗോള ഉത്സവമായി മാറി'; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിഎല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി | |
![]() | 'ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കാം'; ഉത്തര്‍പ്രദേശിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രിഏതൊരു സമ്പദ് വ്യവസ്ഥയും മുന്നോട്ട് പോകണമെങ്കില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി |
Search results 1 - 15 of 107