• Search results for Prime Minister Narendra Modi
Image Title

റോഡ് ഷോ വിലക്കിന് മറുപടിയുമായി മോദി ; കൊട്ടിക്കലാശത്തിന് ജലവിമാനത്തില്‍

സബര്‍മതി നദിയില്‍ നിന്ന് സീപ്ലെയിനില്‍ കയറുന്ന മോദി, മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ 150 കിലോമീറ്ററോളം അതില്‍ യാത്ര ചെയ്യും

Published on 12th December 2017

കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസകളുമായി പ്രധാനമന്ത്രി ; മോദി നല്‍കിയ സമ്മാനമെന്ത് ?

ഡല്‍ഹിയില്‍ നടന്ന സല്‍ക്കാരത്തില്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു

Published on 22nd December 2017

വിജയ് രൂപാണിക്ക് രണ്ടാമൂഴം ; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റു 

സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ,  നിതീഷ് കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു

Published on 26th December 2017

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനത്തിന് ; സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും, 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് സ​മ്മേ​ള​ന​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും

Published on 16th April 2018

ബലാത്സംഗത്തെ രാഷ്​ട്രീയവത്​കരിക്കരുത്; ഭീകരതയോട്​ അനുരഞ്​ജനമില്ലെന്ന് പ്രധാനമന്ത്രി

ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്

Published on 19th April 2018

സംഘര്‍ഷങ്ങള്‍ മറന്നേക്കൂ; സിനിമ ഗാനം ആസ്വദിച്ച് മോദിയും ജിന്‍പിങും( വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം തുടരുന്നു

Published on 28th April 2018
modi_nepal

നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)

നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)

Published on 11th May 2018
eastern-preipheral-expressway

ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ; രാജ്യതലസ്ഥാനത്തെ തിളങ്ങുന്ന റോഡിനെക്കുറിച്ചറിയാം (വിഡിയോ) 

തലസ്ഥാനനഗരത്തെ അലട്ടുന്ന വായുമലിനീകരണം പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയിലെ പുതിയ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published on 26th May 2018
modi_swachata

സ്വച്ഛതാ ഹി സേവാ: ചൂലെടുത്ത് മോദി; ശൗച്യാലയങ്ങള്‍ പണിതതുകൊണ്ടു മാത്രം വൃത്തി വരില്ലെന്ന് പ്രധാനമന്ത്രി (വിഡിയോ)

സ്വച്ഛതാ ഹി സേവാ: ചൂലെടുത്ത് മോദി; ശൗച്യാലയങ്ങള്‍ പണിതതുകൊണ്ടു മാത്രം വൃത്തി വരില്ലെന്ന് പ്രധാനമന്ത്രി (വിഡിയോ)

Published on 15th September 2018

അതിർത്തിയിൽ  സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​  പ്രധാനമന്ത്രി ( ചിത്രങ്ങൾ )

രാവിലെ കേദാർനാഥ്​ ശിവക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയ ശേഷമാണ്​ മോദി അതിർത്തിയിലെത്തിയത്​

Published on 7th November 2018

നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരുന്ന അതിവേഗ ട്രയിനിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്

Published on 21st December 2018

4.9 കിലോമീറ്റര്‍ നീളം, 5900 കോടി രൂപ ചെലവ്; രാജ്യത്തെ ഏറ്റവും നീളമുളള റെയില്‍ റോഡ് പാലം 'ബോഗിബീല്‍' രാഷ്ട്രത്തിന് സമര്‍പ്പിച്ചു(വീഡിയോ)  

ഇന്ത്യയിലെ ഏറ്റവും നീളമുളള റെയില്‍ റോഡ് പാലം 'ബോഗിബീല്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

Published on 25th December 2018

നിഴല്‍ നരേന്ദ്രമോദിയെ ചതിച്ചു; പാലത്തില്‍ അഭിവാദനം; വീഡിയോ വൈറല്‍; ട്രോള്‍ പെരുമഴ

ഉറക്കത്തിലും മോദി ഇതുപോലെ കൈ വീശുമെന്നു മറ്റു ചിലര്‍

Published on 26th December 2018

ഖാദി സ്റ്റാളില്‍ പ്രധാനമന്ത്രിയുടെ ഷോപ്പിങ്: വാങ്ങിയത് ജാക്കറ്റ്; റുപേ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കി (വീഡിയോ)

തന്റെ സ്വന്തം സ്‌റ്റൈലിലുള്ള ജാക്കറ്റ് ഖാദി സ്റ്റാളില്‍ നിന്ന് നേരിട്ട് വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 17th January 2019

പീരങ്കി ഓടിച്ച് മോദി;വീഡിയോ വൈറല്‍

കെ 9 വജ്രയ്ക്ക് 28 മുതല്‍ 38 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് കൃത്യമായി വെടിവയ്ക്കാന്‍ സാധിക്കും

Published on 19th January 2019

Search results 1 - 15 of 101