• Search results for Prithviraj Sukumaran
Image Title
prithviraj_club_house

'പറ്റിക്കാൻ ചെയ്തതല്ല, ഇന്ന് എല്ലാവരും എന്നെ തെറി വിളിക്കുന്നു': തെറ്റ് ഏറ്റുപറഞ്ഞ് സൂരജ്; മാപ്പ് നൽകി പൃഥ്വി 

വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച സൂരജ് തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പൃഥ്വിരാജ്

Published on 8th June 2021
rima_prithvi_devan

'പൃഥ്വിരാജും റിമയുമൊക്കെ കഥ അറിഞ്ഞുതന്നെ ആട്ടത്തിൽ പങ്കെടുക്കുന്നവർ, വിവരവും വിവേകവും ഇല്ല' 

ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്നും ദേവൻ

Published on 28th May 2021
prithviraj_sukumaran_about_lakshadweep

ദയവായി ഇവരുടെ ആശങ്കകള്‍ കേള്‍ക്കൂ, ലക്ഷദ്വീപിനായി ശബ്ദമുയര്‍ത്തി പൃഥ്വിരാജ്  

ഒരു ജനതയെത്തന്നെ അസംതൃപ്തരാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ നടപടി വേണ്ടതിനെക്കുറിച്ചാണ് നടന്റെ കുറിപ്പ്

Published on 24th May 2021
classmates_actors_screenshot

'ഇക്കുറി മരുഭൂമിയിലല്ല'; 'സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്മേറ്റ്സ് സ്ക്രീൻ ഷോട്ട് 

പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരെയ്നും ഒന്നിച്ച ഈ സ്ക്രീൻഷോട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Published on 15th May 2021
PRITHVIRAJ LDF VICTORY

രാഷ്ട്രീയ വ്യത്യാസം ഇന്ന് അവസാനിക്കുമെന്ന് കരുതുന്നു, ഈ പ്രതിസന്ധിയെ ഒന്നിച്ച് നേരിടാം; ആശംസകളുമായി പൃഥ്വിരാജ്

വിജയികൾക്ക് ആശംസകൾ അറിയിക്കുന്നതിനൊപ്പം ഈ പ്രതിസന്ധി കാലഘട്ടത്തിൽ ഒരുമിച്ചു നിൽക്കണമെന്ന് ഓർമിപ്പിക്കാനും താരം മറന്നില്ല

Published on 2nd May 2021
prithvi_supriya

'പത്ത് വര്‍ഷം, ഈ സ്ത്രീ ഒരു മെഡല്‍ അര്‍ഹിക്കുന്നു'; വിവാഹ വാര്‍ഷികത്തില്‍ പൃഥ്വിരാജ്, ഏറ്റവും പ്രിയപ്പെട്ട ചിത്രവുമായി സുപ്രിയയും 

ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, പങ്കാളി എല്ലാം ഒരാളില്‍ കിട്ടാന്‍ ഭാഗ്യവാനാണ് എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്‌
 

Published on 25th April 2021
prithviraj mohanlal
kalabhavan_mani

'മണി ചേട്ടാ' എന്ന വിളിയുമായി പൃഥ്വിരാജ്, അവസാന ശ്വാസം വരെ നിന്നെ മനസിൽ സൂക്ഷിക്കുമെന്ന് ഷാജി കൈലാസ്

സിനിമയിലെ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ ഓർമകൾ പങ്കുവെച്ചത്

Published on 7th March 2021
murali_gopi birthday

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ 'എതിരാളി'ക്ക് സമ്മാനവുമായി മമ്മൂട്ടിയും

മുരളി ​ഗോപിയുടെ ഉറ്റ സുഹൃത്ത് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

Published on 4th March 2021
MAMMOOTTY with prithviraj and sukumaran

അന്ന് അച്ഛന്‍ ഇന്ന് മകന്‍, ജനറേഷന്‍ മാറിയിട്ടും മാറ്റമില്ലാതെ മമ്മൂട്ടിയുടെ സൗന്ദര്യം, വൈറലായി ചിത്രം

രണ്ട് തലമുറകള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്

Published on 25th February 2021
prithviraj posted sukumaran's old pic

'ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ', അഞ്ജലി മേനോന് നന്ദി പറഞ്ഞ് പൃഥ്വിരാജ് 

ഡെയർ ഡെവിൾ ഭാസ്കരനെ മറന്നു തുടങ്ങിയവർക്കു മുൻപിൽ അച്ഛന്റെ പഴയ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് നടൻ പൃഥ്വിരാജ്

Published on 17th February 2021
prithwi

'എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?'; കുറിപ്പ്

പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്

Published on 8th February 2021
sachy Vilayath Budha

'ഇത് നിനക്കുവേണ്ടിയാണ് ബ്രദര്‍', സച്ചിയുടെ ഓര്‍മയില്‍ വിലായത്ത് ബുദ്ധ; പോസ്റ്റര്‍ 

സച്ചിയുടെ സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്

Published on 7th February 2021
prithviraj_with_mohanlal

'ഇങ്ങനെ ഒരേയൊരു ഭായ്ജാൻ', മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്; വൈറൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്

Published on 6th January 2021
anil_death_prithviraj

'ഇപ്പോൾ നിങ്ങൾക്ക് അവിടെ കമ്പനിയായില്ലേ, രണ്ടുപേരും ഒന്നിച്ചിരുന്നു കുടിക്കുന്നുണ്ടാകും'; വേദനയോടെ പൃഥ്വിരാജ്

തന്റെ പ്രിയപ്പെട്ടവരെ ഓർമിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്

Published on 26th December 2020

Search results 1 - 15 of 73