Advanced Search
Please provide search keyword(s)- Search results for Prithviraj Sukumaran
Image | Title | |
---|---|---|
'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു';ഡാ താടി കൊരങ്ങാ എന്ന് ജയസൂര്യ, കൂടണ്ടേയെന്ന് പൃഥ്വിയുംഷൂട്ടിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് | ||
പിയാനോ വായിച്ച് പൃഥ്വിയുടെ അല്ലി, ഒപ്പം ഒരു ഇംഗ്ലീഷ് പാട്ടും; വിഡിയോ പങ്കുവച്ച് സുപ്രിയഇതാദ്യമായാണ് മകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത് | ||
'ആ നിമിഷം എന്റെ ഹൃദയത്തില്‍ സുരക്ഷിതം'; എക്കാലവും ഓര്‍മിക്കാനൊരു രംഗം പങ്കുവെച്ച് പ്രയാഗ'ബ്രദേഴ്സ് ഡേ' യിലെ എന്നും ഓര്‍ത്തിരിക്കുന്ന ഒരു രംഗത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു പ്രയാഗ | ||
'നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ അവർ ഈ രാത്രി ചെലവഴിക്കുന്നുണ്ട്'; അവാർഡ് വേദിയിൽ കേരളത്തിന് സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ് (വിഡിയോ)സൈമ വേദിയിൽ അവാർഡ് ഏറ്റു വാങ്ങിയശേഷം മറുപടി പ്രസംഗം പറയവെയായിരുന്നു ദുരിതബാധിതർക്ക് പൃഥ്വി സംസാരിച്ചത് | ||
റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്നുവച്ച് പൃഥ്വി; ദുരിതബാധിതരെ സഹായിക്കാൻ താരംലേലത്തില് പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിയുടെ പിൻമാറ്റം | ||
വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത്വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത് | ||
ആഘോഷമാക്കിയ ആ ഡയലോഗ്, 'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലൂസിഫര്‍ മേക്കിങ് വിഡിയോഎമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ | ||
'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്ലര് ഹിറ്റ്ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും | ||
'കറുത്ത് പോയോ' എന്ന് പൃഥ്വിയോട് ആരാധിക; രസികന്‍ മറുപടി നല്കി താരംസോഷ്യല്മീഡിയയില് പൃഥ്വി ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു | ||
രാജ 2 പോലുള്ള സിനിമയുടെ ആവശ്യമെന്താണ്? വായടപ്പിച്ച് മമ്മൂട്ടിയുടെ മറുപടി; ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്മമ്മൂട്ടിയുടെ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭാഗത്ത് രാജയുടെ സഹോദരന്റെ വേഷത്തില്‍ എത്തിയ പൃഥ്വിരാജ് | ||
ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും മികച്ച മാസ് മൂവിയെന്ന് പ്രിയദര്ശന്; സംവിധായകനായത് താങ്കള്‍ കാരണമെന്ന് പൃഥ്വിരാജിന്റെ മറുപടിചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന് പ്രിയദര്ശന് | ||
![]() | ഒന്നു കൂടി കണ്ടാല്‍ കിളി തിരിച്ചു വരും; ക്ലൈമാക്സ് മനസ്സിലാവാത്ത ആരാധകനോട് പൃഥ്വിയുടെ മറുപടിഒന്നു കൂടി കണ്ടാല്‍ കിളി തിരിച്ചു വരും - ക്ലൈമാക്സ് മനസ്സിലാവാത്ത ആരാധകനോട് പൃഥ്വിയുടെ മറുപടി | |
'നയന്‍' ട്രെയിലര്‍ കണ്ട് ഞാന്‍ ഒട്ടും അത്ഭുതപ്പെട്ടില്ല; ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു, സുപ്രിയയ്ക്ക് ആശംസ നേര്‍ന്ന് പാര്‍വതി (വിഡിയോ)ആദ്യമായി നിര്‍മാണരംഗത്തേക്ക് കടക്കുന്ന പ്രിയ സുഹൃത്ത് കൂടിയായ സുപ്രിയയ്ക്ക് പ്രത്യേക ആശംസയും പാര്‍വതി നേര്‍ന്നു | ||
![]() | വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ് | |
പൃഥ്വിരാജിനെ അറിയാന്‍ റഷ്യയിലെ കടക്കാരന് മലയാളിയാണോ? സംശയക്കാര്‍ക്ക് മറുപടിയുമായി പൃഥ്വിസംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയത് |
Search results 1 - 15 of 19