Advanced Search
Please provide search keyword(s)- Search results for Private bus
Image | Title | |
---|---|---|
![]() | റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി; പിന്നാലെ മോട്ടോർ വാഹന വകുപ്പും, 7500 രൂപ പിഴയിട്ടു100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു | |
അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്വലിച്ചുഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം | ||
അമ്മയെ സ്റ്റോപ്പിൽ ഇറക്കി, പെൺകുട്ടികളെ ഇറക്കാതെ ഓടിച്ചു പോയി; കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്ഷിപ്യാഡ് സ്റ്റോപ്പിൽ നിന്നു പാലാരിവട്ടത്തേക്ക് ബസിൽ കയറിയ ഷിബിക്കും 9, 6 വയസുള്ള പെൺകുട്ടികൾക്കുമാണ് ദുരനുഭവം | ||
![]() | കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് | |
സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്, നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരംസീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. | ||
സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം; പരീക്ഷകള്‍ മാറ്റിസീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. | ||
![]() | ബംഗളൂരു സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം; 40 ബസുകള്‍ കത്തിനശിച്ചു; വീഡിയോബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. | |
![]() | ആറാം ക്ലാസുകാരിയെ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവം; ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി, കേസെടുത്തുകുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത് | |
![]() | 'ബസ് ചാർജ് കുറഞ്ഞുപോയി', ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ്സിനെതിരെ പരാതിചാർജ് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു | |
![]() | അതിദരിദ്ര വിദ്യാര്‍ഥികള്‍ ആകെ 850 പേര്‍ മാത്രം, സൗജന്യയാത്ര നല്‍കുന്നതില്‍ എന്ത് നഷ്ടമാണ് ഉണ്ടാവുക?; സ്വകാര്യ ബസ് സമരത്തിനെതിരെ മന്ത്രിസമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു | |
![]() | തിരുവനന്തപുരത്ത് സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചുബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. | |
![]() | ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. | |
![]() | സൈക്കിളില്‍ പോയ 11 വയസുകാരനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യബസ്റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. | |
![]() | സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്ഘിപ്പിച്ചുസംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും | |
സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 48 കാരന്‍ അറസ്റ്റില്കുന്നംകുളത്തിനു നിന്നും പാവറട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം |
Search results 1 - 15 of 42