• Search results for Priyadarshan
Image Title
marakkar release date postponed

മരയ്ക്കാര്‍ വീണ്ടും റീലീസ് മാറ്റി, ഓണത്തിനെത്തും; ബറോസ് ക്രിസ്മസിന്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റാനുള്ള തീരുമാനം

Published on 26th April 2021
mohanlal_sports_drama

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമയുടെ സൂചന; വൈറലായി താരത്തിന്റെ പുതിയ ചിത്രം

ഫുട്ബോളറുടെ ചിത്രം ആലേഖനം ചെയ്‍ത ഭിത്തിക്ക് അടുത്തു നിന്നുള്ളതാണ് ചിത്രം

Published on 20th April 2021
marakkar song teaser

പ്രണയിച്ച് പ്രണവും കല്യാണിയും, കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​ഗാനത്തിന്റെ ടീസർ

കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​കാണണം എന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്

Published on 6th April 2021
mt_priyadarshan

എംടിയുടെ തിരക്കഥയിൽ ഈ വർഷം തന്നെ സിനിമ ചെയ്യുമെന്ന് പ്രിയദർശൻ; രണ്ടാമൂഴമാണോ എന്ന് ആരാധകർ

പ്രിയദർശൻ തന്നെയാണ് എംടിയുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയത്

Published on 3rd April 2021
Priyan never expressed the joy of a double victory

'വൻ പ്രതിഫലം കൊടുക്കാൻ ഇല്ലാത്തതിനാൽ സ്പെഷൽ ഇഫക്റ്റ് മകനെ ഏൽപ്പിച്ചു; ഇതിലും വലിയ അവാർഡ് ഇനി നൽകേണ്ടത് പ്രേക്ഷകർ'- പ്രിയദർശൻ

'വൻ പ്രതിഫലം കൊടുക്കാൻ ഇല്ലാത്തതിനാൽ സ്പെഷൽ ഇഫക്റ്റ് മകനെ ഏൽപ്പിച്ചു; ഇതിലും വലിയ അവാർഡ് ഇനി നൽകേണ്ടത് പ്രേക്ഷകർ'- പ്രിയദർശൻ

Published on 23rd March 2021
kalyani_priyadarshan

'ആ മനുഷ്യന്റെ സന്തോഷം കണ്ടാണ് ഞാൻ സിനിമയിലെത്തിയത്', പ്രണവിനും വിനീതിനുമൊപ്പം കല്യാണി

ഹൃദയം ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

Published on 13th March 2021
hridayam_movie
Pranav, Kalyani and Vineeth Sreenivasan in the theater to see the master

പ്രണവും കല്യാണിയും മാസ്റ്റർ കാണാൻ തിയറ്ററിൽ, ഒപ്പം വിനീത് ശ്രീനിവാസനും; ചിത്രം വൈറൽ 

വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്

Published on 20th January 2021
marakkar release date announced

മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ 

തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്

Published on 2nd January 2021
mohanlal

കാളാഞ്ചി പൊരിച്ച് മോഹൻലാൽ, പ്രിയദർശന്റെ അമ്മയുടെ റെസിപ്പി; വിഡിയോ

നാടൻ രുചിയാണെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർക്ക് പരിചയപ്പെടുത്തുന്നത്

Published on 23rd December 2020
anthology

തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫഌക്‌സും ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാം

ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

Published on 1st October 2020
anamika

പ്രിയദര്‍ശന്‍ ചിത്രം അനാമിക ഓണ്‍ലൈനില്‍; പ്രീമിയര്‍ ഇന്ന് രാത്രി

നാല് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് 'ഫോര്‍ബിഡന്‍ ലവ്' എന്ന സീരീസിന്റെ ഭാഗമായാണ് അനാമിക റിലീസ് ചെയ്യുന്നത്

Published on 9th September 2020
kalyani

പ്രണവിന് ജന്മദിനാശംസ നേരാതിരുന്നതിന് കാരണമുണ്ട്, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി കല്യാണി 

പ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി

Published on 15th July 2020
kalyani

'പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു ഓടിച്ചു', ലിസിയെ ഞെട്ടിക്കാൻ നോക്കിയ കല്യാണിക്ക് സംഭവിച്ചത്

അമേരിക്കയിൽ പഠിക്കുന്ന സമയത്താണ് മദേഴ്സ് ഡേയിൽ അമ്മയെ സർപ്രൈസ് ചെയ്യിക്കാൻ കല്യാണിയും അനിയനും ഒരു പദ്ധതി തയ്യാറാക്കുന്നത്

Published on 10th May 2020
priyadarshan_shylaja

'ഇത് കേരളത്തിന്റെ 'വിളക്കേന്തിയ മാലാഖ', നിരവധി പേർക്ക് പ്രചോദനം'; പ്രശംസയുമായി പ്രിയദർശൻ

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ

Published on 8th April 2020

Search results 1 - 15 of 49