Advanced Search
Please provide search keyword(s)- Search results for Priyanka Gandhi
Image | Title | |
---|---|---|
കോണ്‍ഗ്രസിനെ അധികാരത്തിലേറ്റൂ; വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ; ഉറപ്പുമായി പ്രിയങ്ക ഗാന്ധി'ഗൃഹലക്ഷ്മി' എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. | ||
![]() | സുഖ്വിന്ദര് സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു-വീഡിയോഹിമാചല് പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര് സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | |
ഹിമാചലില്‍ ആര്? അന്തിമ തീരുമാനം പ്രിയങ്കയുടേത്; സസ്പെന്‍സ് തുടരുന്നുപ്രിയങ്കയായിരിക്കും ഇക്കാര്യത്തില്‍ അവസാന വാക്കെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു | ||
![]() | ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രിയങ്കയുടെ മഹിളാ മാർച്ചും; മെഗാ പ്രചാരണ പരിപാടികളുമായി കോൺഗ്രസ്രണ്ട് മാസം നീണ്ടു നില്ക്കുന്ന പ്രചാരണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത് | |
![]() | ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ കാണാനെത്തി തരൂര്‍; 'കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം'; ആശംസകളുമായി സോണിയയും പ്രിയങ്കയുംകോണ്ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും. | |
ഭാരത് ജോഡോ യാത്ര: ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുംകർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി | ||
![]() | പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍'ഇന്ന് വീണ്ടും കോവിഡ് പോസിറ്റിവായി. പ്രോട്ടോകോള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണെന്ന്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. | |
പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്; രാഹുലും അറസ്റ്റില്‍; ഡല്‍ഹിയില്‍ സംഘര്ഷംപൊലീസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പൊലീസിന്റെ നടപടി | ||
സോണിയാഗാന്ധി വീണ്ടും ഇഡിക്ക് മുന്നില്‍; രാജ്യമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധം, ട്രെയിന്‍ തടഞ്ഞുപാലക്കാടും കോട്ടയത്തും തൃശൂരും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു | ||
സോണിയ ഇഡി ഓഫിസില്‍; വാഹനത്തില്‍ പ്രിയങ്കയും രാഹുലും; ഡല്‍ഹിയില്‍ സംഘര്ഷംകോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. | ||
രാമ രാജ്യവും സ്വരാജ്യവും ഉണ്ടായില്ല, പകരം രാമ ക്ഷേത്രവും ഹിന്ദു രാജ്യവും ഉണ്ടായിഇന്ത്യന് നാഷണല്‍ കോണ്ഗ്രസ്സിനെപ്പറ്റി ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏതൊരാളോടും ചോദിച്ചാല്‍ പറയുന്ന ഉത്തരം ഇതായിരിക്കും. അത് ഒരു 'മുങ്ങുന്ന കപ്പലാണ്.' | ||
കാല്‍നടയായി രാഹുല്‍ഗാന്ധി ഇഡി ഓഫീസില്‍; അനുഗമിച്ച് പ്രിയങ്കയും നൂറുകണക്കിന് പ്രവര്‍ത്തകരും ( വീഡിയോ)പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു | ||
ഉത്തര്‍പ്രദേശ്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കോണ്ഗ്രസ്ഉത്തര്പ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് | ||
പ്രിയങ്ക ഗാന്ധിക്കു കോവിഡ്നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായും പ്രിയങ്ക അറിയിച്ചു | ||
![]() | 370 മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നണം; യുപിയില്‍ ഒറ്റയ്ക്ക്, ബംഗാളിലും മഹാരാഷ്ട്രയിലും സഖ്യം; കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ നിര്ദേശങ്ങള്കോണ്ഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറിനോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായാണ് സൂചന |
Search results 1 - 15 of 130