Advanced Search
Please provide search keyword(s)- Search results for Priyanka Gandhi
Image | Title | |
---|---|---|
![]() | ബിജെപി നേതാവ് രാംമാധവ് അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത നല്കിയ പോര്‍ട്ടല്‍ അപ്രത്യക്ഷമായിരണ്ട് നാഗാ യുവതികള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലില്‍ നിന്ന് രാം മാധവിനെ പിടികൂടുകയായിരുന്നു എന്നാണ് വാര്‍ത്ത നല്‍കിയത് | |
ബാരിക്കേഡ് ചാടിക്കടന്നെത്തി ; കോണ്‍ഗ്രസിന്റെ അര്‍ദ്ധ രാത്രി സമരത്തില്‍ താരമായത് പ്രിയങ്ക ഗാന്ധിപ്രതിഷേധ പ്രകടനം പ്രതിരോധിക്കുന്നതിനായി പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ ചാടിക്കടന്നായിരുന്നു പ്രിയങ്ക ഇന്ത്യാ ഗേറ്റിലേക്ക് എത്തിയത് | ||
![]() | പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമനംകിഴക്കന് ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത് | |
![]() | പ്രിയങ്ക കാര്യപ്രാപ്തിയുള്ള നേതാവ്; ശക്തയുമെന്ന് രാഹുല്‍ ഗാന്ധിപ്രിയങ്ക കാര്യപ്രാപ്തിയുള്ള നേതാവാണെന്നും നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ | |
'സ്മൃതി ഇറാനിയോ.. അതാര് ?' ; പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വീണ്ടും ചര്ച്ചയാകുന്നുപ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സ്മൃതിയുടെ ഒളിയമ്പ് | ||
'പ്രിയങ്ക തുറുപ്പ് ചീട്ടാണെങ്കില്‍ എന്തിനാണ് ഇത്രനാള്‍ ജോക്കറുമായി കളത്തിലിറങ്ങിയത്'; ആക്ഷേപവുമായി പരേഷ് റാവല്രാഹുല് ഗാന്ധിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരേഷ് ഇത്തരത്തില്‍ പറഞ്ഞത് | ||
![]() | പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം തന്നെ; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി ആദിത്യനാഥ്പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് സഹായകമാകില്ല - ബിജെപിക്ക് ഭീഷണിയല്ലെന്ന് യോഗി ആദിത്യനാഥ് | |
![]() | സല്മാന്ഖാന്, കരീന കപൂര്‍...; കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നു; ആരോപണവുമായി ബിജെപി നേതാവ്കരുത്തുറ്റ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ആശ്രയിക്കുന്നതെന്ന് കൈലാഷ് വിജയ് വാര്‍ഗിയ | |
![]() | പ്രിയങ്ക ഇന്ദിരയുടെ മണ്ഡലത്തില്‍ മത്സരിക്കണം; ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ്ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യം. | |
![]() | പ്രിയങ്കയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; നിയമനടപടിക്ക് ഒരുങ്ങി മഹിളാ കോണ്‍ഗ്രസ്, എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്കുംരാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ സംഘടിതമായി ആക്രമിക്കുന്നവര്‍ക്കെതിരെ ആള് ഇന്ത്യ മഹിളാ കോണ്‍ഗ്രസ് | |
![]() | പ്രിയങ്കയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രധാനമന്ത്രി മോദിയുടെ 'ഭക്തൻ' അറസ്റ്റിൽയോഗി സൂരജ്നാഥ് എന്നയാളാണ് അറസ്റ്റിലായത് | |
![]() | പ്രിയങ്കയ്ക്ക് കൂട്ടായി പ്രിയദര്‍ശിനിയും വരണം; പ്രമുഖ നേതാവിന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രവേശനത്തിന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നുപ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ രാഷ്ട്രീയ പ്രവേശനത്തിനും കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു. | |
![]() | കോൺഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റികോണ്ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി | |
![]() | ഇന്ന് വാദ്രയെ ചോദ്യം ചെയ്യുന്നെങ്കില്‍ നാളെ മോദിയെ ആയിരിക്കും: കോണ്‍ഗ്രസ്ബിജെപി അനാവശ്യമായി വാദ്രയുടെ പേര് പലയിടത്തും വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല | |
![]() | ഡല്‍ഹിയില്‍ ജീന്‍സ്; യുപിയില്‍ സാരിയും സിന്ദൂരവും; പ്രിയങ്കയ്ക്കെതിരെ ബിജെപി എംപിഡല്ഹിയില് ജീന്‍സ്, യുപിയില്‍ സാരിയും സിന്ദൂരവും പ്രിയങ്കയ്ക്കെതിരെ ബിജെപി എംപി |
Search results 1 - 15 of 134