Advanced Search
Please provide search keyword(s)- Search results for Priyanka Gandhi Vadra
Image | Title | |
---|---|---|
![]() | 'അവർ നീതിക്കായി തെരുവിൽ നില്‍ക്കുന്നു'; ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രിയങ്കഡൽഹി ജന്തർമന്ദറിലെത്തി പ്രിയങ്ക താരങ്ങൾക്ക് പിന്തുണ അറിയിച്ചു | |
'ജനങ്ങൾ നൽകിയതായിരുന്നു'; രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞു; സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പം മടക്കം; വീഡിയോസത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. മോദി സർക്കാരിനെതിരെ താൻ ഉയർത്തിയ പോരാട്ടം തുടരും | ||
![]() | 'ഈ ജനാധിപത്യം എന്റെ കുടുംബത്തിന്റെ രക്തത്താല്‍ നനഞ്ഞത്';രാഹുലിന്റെ ചോദ്യങ്ങള്‍ രാജ്യം മുഴുവന്‍ പ്രതിധ്വനിക്കും: പ്രിയങ്കരാഹുല് ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ആകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി | |
![]() | പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍'ഇന്ന് വീണ്ടും കോവിഡ് പോസിറ്റിവായി. പ്രോട്ടോകോള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണെന്ന്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. | |
![]() | സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു-വീഡിയോഹിമാചല് പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | |
പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്; രാഹുലും അറസ്റ്റില്‍; ഡല്‍ഹിയില്‍ സംഘര്ഷംപൊലീസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പൊലീസിന്റെ നടപടി | ||
സോണിയാഗാന്ധി വീണ്ടും ഇഡിക്ക് മുന്നില്‍; രാജ്യമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധം, ട്രെയിന്‍ തടഞ്ഞുപാലക്കാടും കോട്ടയത്തും തൃശൂരും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു | ||
സോണിയ ഇഡി ഓഫിസില്‍; വാഹനത്തില്‍ പ്രിയങ്കയും രാഹുലും; ഡല്‍ഹിയില്‍ സംഘര്ഷംകോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. | ||
![]() | 'ഞാനല്ലാതെ വേറെയാര്?'; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന നൽകി പ്രിയങ്ക ഗാന്ധിഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 40 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയിരുന്നു | |
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം, ദലിത് പെണ്‍കുട്ടിയെ നിലത്തു കിടത്തി തല്ലിച്ചതച്ചു; മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, പ്രതിഷേധം- വീഡിയോമോഷണക്കുറ്റം ആരോപിച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത് | ||
മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് പ്രിയങ്ക; അന്വേഷണംഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് അന്വേഷിക്കുന്നത് | ||
![]() | കര്‍ഷകരുടെ പിന്നില്‍ നിന്ന് വാഹനം ഇടിച്ചു കയറ്റി; വീഡിയോ പങ്കുവച്ച് പ്രിയങ്ക, എഫ്‌ഐആര്‍ ഇല്ലാതെ 28 മണിക്കൂര്‍ കസ്റ്റഡിയില്‍28 മണിക്കൂറായി തന്നെ യുപി പൊലീസ് എഫ്‌ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി | |
![]() | പ്രിയങ്കാ ഗാന്ധി അറസ്റ്റിൽപ്രിയങ്ക അറസ്റ്റിലായെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും ട്വീറ്റ് ചെയ്തിട്ടുണ്ട് | |
![]() | പ്രിയങ്ക കോവിഡ് നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കികോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക | |
ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം, കൃത്രിമം നടത്താനെന്ന് കോണ്‍ഗ്രസ്; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)അസം രണ്ടാം ഘട്ട പോളിങ്ങിനിടെ, ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെത്തിയത് വിവാദമാകുന്നു |
Search results 1 - 15 of 52