• Search results for Published
Image Title
mayank_agarwal

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മായങ്കിനെ പുറത്താക്കുന്നു? പഞ്ചാബ് കിങ്‌സിന്റെ പ്രതികരണം

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച ടീമിനെ കണ്ടെത്തിയിട്ടും ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോകാന്‍ പഞ്ചാബിന് കഴിഞ്ഞില്ല

Published on 24th August 2022
agriculturE

നാടന്‍ വിഭവങ്ങള്‍ ചുറ്റുവട്ടത്ത്, കൃഷി വകുപ്പിന്റെ 32 നാട്ടുപീടിക കണ്ടെയ്‌നര്‍ ഷോപ്പുകള്‍; സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ വിപണനം ചെയ്യുന്നതിനായി കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സമൃദ്ധി-നാട്ടുപീടിക

Published on 16th August 2022
pinarayi-veena

അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക സ്ഥാപനം; വീണ്ടും ചരിത്രമെഴുതാന്‍ കേരളം

അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥാപനം തുടങ്ങുന്നത്

Published on 16th August 2022
g r anil

മന്ത്രി ജിആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്

Published on 5th August 2022
plus one admission

പ്ലസ് വണ്‍ പ്രവേശനം : ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം

Published on 29th July 2022
protest against Sri ram venkitaraman

ശ്രീറാമിനോട് പ്രതിഷേധം; നെഹ്‌റു ട്രോഫി വള്ളംകളി യോഗം കോണ്‍ഗ്രസും മുസ്ലിം ലീഗും ബഹിഷ്‌കരിക്കും

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തും

Published on 29th July 2022
agnipath

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി: ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

 സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയതെന്നാണ് വിശദീകരണം

Published on 29th July 2022
cbse_students

സിബിഎസ്ഇ അടുത്ത വര്‍ഷത്തെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ടുമെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് 23 ന് തുടങ്ങും

Published on 22nd July 2022
cbse exam

സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്ന് 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Published on 22nd July 2022
r_madhavan_isro

'ഇന്ത്യയുടെ റോക്കറ്റ് ചൊവ്വ വരെ പോകില്ല', ഐഎസ്ആർഒ വിക്ഷപണം നടത്തിയത് പഞ്ചാം​ഗം നോക്കിയെന്ന് മാധവൻ; വാട്സ്ആപ്പ് അങ്കിളെന്ന് പരിഹാസം

ഗായകൻ ടിഎം കൃഷ്ണയും മാധവനു നേരെ വിമർശനവുമായി എത്തി. വെബ്സൈറ്റിൽ ഇത്ര പ്രധാനപ്പെട്ട വിവരം ഐഎസ്ആർഒ പങ്കുവയ്ക്കാത്തതിൽ നിരാശയുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്

Published on 25th June 2022
bjp_tripunithura

രണ്ട് സിപിഎം വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു; തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; നഗരസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായി

നഗരസഭയിലെ 11-ാം വാര്‍ഡായ ഇളമനത്തോപ്പ്, നാല്‍പ്പത്താറാം ഡിവിഷനായ പിഷാരി കോവിലില്‍ എന്നിവയാണ് സിപിഎമ്മിന് നഷ്ടമായത്

Published on 18th May 2022
students
UPSC-headquarters

14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10

14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10

Published on 29th January 2022
phd entrance exam

മെഡിക്കൽ, ആയുർവേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആലപ്പുഴ സ്വദേശി ഗൗരിശങ്കർ ഒന്നാമൻ 

42,059 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

Published on 15th December 2021
scole kerala

സ്‌കോൾ-കേരള ഡി സി എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; 1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷൻ ; 140 പേർക്ക് ഫസ്റ്റ് ക്ലാസ്

ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിന് സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം

Published on 25th September 2021

Search results 1 - 15 of 25