Advanced Search
Please provide search keyword(s)- Search results for Pulsar Suni
Image | Title | |
---|---|---|
![]() | 'വനിതാ ജഡ്ജി വാദം കേൾക്കണം' ; ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്ജില്ലയിൽ വനിതാ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു | |
![]() | നടിയെ ആക്രമിച്ച കേസ് : വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കുംദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും ബുധനാഴ്ച ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട് | |
![]() | പള്‍സര്‍ സുനിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സ്പെഷല്‍ വിഭവങ്ങള്‍ ; സഹതടവുകാരന് പിടിയില്ജയില് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന സ്പെഷല്‍ വിഭവങ്ങളാണ് ഇയാള്‍, സുനിക്ക് രഹസ്യമായി നല്‍കിയിരുന്നത് | |
![]() | "കാശുള്ളവന് രക്ഷപ്പെട്ടുപോകും" : പള്‍സര്‍ സുനിഅങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം | |
![]() | പള്‍സര്‍ സുനിയുടെ കോടീശ്വരിയായ സ്ത്രീ സുഹൃത്തിന്റെ ഫോണ്‍രേഖ വേണമെന്ന് പ്രതിഭാഗംആക്രമണത്തിനിരയായ ശേഷം നടി നടത്തിയ ചികില്‍സകളുടെ വിശദാംശങ്ങളടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും പ്രതിഭാഗം ആവശ്യമുന്നയിക്കും | |
![]() | "വിവാഹം കഴിഞ്ഞാലും അവള് ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം, വേണ്ടത് അത്തരത്തിലുള്ള ദൃശ്യങ്ങള്‍" ; സുനിയ്ക്ക് ദിലീപിന്റെ നിര്ദേശംപലര്ക്കൊപ്പമുള്ള നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു സുനിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത് | |
![]() | നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനി ശ്രമിച്ചത് അഞ്ചുതവണ ഷൂട്ടിംഗ് സെറ്റുകളില്‍ നടിയുടെ പിതാവ് കൂടെയുണ്ടായിരുന്നതും | |
![]() | കാവ്യയുടെ ഡ്രൈവര്‍ 'ലക്ഷ്യ' മാനേജരെ 41 തവണ വിളിച്ചു; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിട്ടുണ്ട്. പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ | |
![]() | ഫോണ്‍ എവിടെ?: ഹൈക്കോടതി; തെളിവ് എവിടെയെന്ന് പ്രതിഭാഗംഫോണ് കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ | |
![]() | സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് ഹൈക്കോടതി; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിനടിയുടെ കേസില്‍ സുനില്‍കുമാറിനെതിരെ നേരിട്ടുളള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി | |
![]() | കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദം;ജാമ്യം തേടി ദിലീപ് മൂന്നാംതവണയും ഹൈക്കോടതിയിലേക്ക്അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്ന ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. | |
![]() | നാദിര്‍ഷയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കാവ്യയ്ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ്നാദിര്ഷയെയും കാവ്യാ മാധവനെയും ഈ ഘട്ടത്തില്‍ പ്രതി ചേര്‍ത്തിട്ടില്ല | |
![]() | നാദിര്‍ഷാ സത്യം പറയണമെന്ന് ഹൈക്കോടതി; മൊഴി സത്യസന്ധമല്ലെങ്കില്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കണംനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവു എന്ന് ഹൈക്കോടതി | |
![]() | ദിലീപിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ തെറിയെഴുതിയ എട്ടുപേജ് ഊമക്കത്ത്മാതൃഭൂമി ലേഖികയ്ക്കാണ് ഊമക്കത്ത് ലഭിച്ചിരിക്കുന്നത് | |
![]() | ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നുണ്ടാകില്ല; നാദിര്‍ഷയുടെ കാര്യത്തില്‍ കോടതി നിലപാട് അറിഞ്ഞതിന് ശേഷം അടുത്ത നീക്കംനാദിര്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന് അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി മനസ്സിലാക്കിയ ശേഷം ഹര്‍ജി നല്കിയാല് മതി എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം |
Search results 1 - 15 of 210