• Search results for Pulsur suni
Image Title
pulsurghgjg

സുനിക്ക് ദിലീപ് അഡ്വാന്‍സായി നല്‍കിയത് 10000 രൂപ

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി.

Published on 21st July 2017
sunidgdfg

2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം: എല്ലാ പ്രതികളും പിടിയില്‍

പള്‍സര്‍ സുനി അടക്കമുള്ള ക്വട്ടേഷന്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Published on 19th July 2017
Pulsar-Suni4746

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനമായി.

Published on 19th April 2017
pulsur_suni123

നടിയെ ആക്രമിച്ച കേസ്: സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും റെയ്ഡ്.

Published on 21st March 2017
pulsur123

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുവാദം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

Published on 14th March 2017
pulsur_suni123

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Published on 13th March 2017
pulsur_suni1

നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന് പോലിസ്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്.
 

Published on 4th March 2017
suni

സുനിയേയും കൊണ്ട് പോലീസ് വാഗമണ്ണിലെത്തി

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി വാഗമണ്ണിലെത്തിച്ചു
 

Published on 27th February 2017

Search results 1 - 8 of 8