• Search results for Puthuppally
Image Title
CHANDY_OOMMEN

"പാതിരാത്രി വരെ സഹായം ചോദിച്ച് വിളികള്‍, അപ്പയേപ്പോലെ ആകണമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ"

"അച്ചു രാഷ്ട്രീയത്തിലേക്ക് വരില്ല. അത് ഞങ്ങളുടെ തീരുമാനമാണ്"

Published on 17th September 2023
Kerala-Assembly
vd-_k_muralidharan

മുരളീധരന്‍ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍; മുന്നില്‍ നില്‍ക്കേണ്ട നേതാവ്; വിഡി സതീശന്‍

വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നമുക്ക് നല്‍കിയത്.

Published on 9th September 2023
riyaz

'കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; യുഡിഎഫ് ലോകം കീഴടക്കിയെന്നു പ്രചാരണം' 

എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തണം

Published on 9th September 2023
jaick_puthuppally

'ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡി', ജെയ്‌ക്കിന്റെ മറുപടി ഞെട്ടിച്ചു; സുബീഷ് സുധി

ഒരുപാട് ചെറുപ്പാക്കാരെ രാഷ്‌ട്രീയത്തിലേക്ക് എത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസ് എന്ന് നടൻ സുബീഷ് സുധി

Published on 9th September 2023
sivankutty

ഉച്ചഭക്ഷണ പദ്ധതി വിവാദം; വീഴ്ച കേരളത്തിന്റേത്, 'കേന്ദ്രം 132 കോടി കൈമാറിയിരുന്നു'

സംസ്ഥാന നോഡൽ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാൽ കൂടുതൽ തുക നൽകാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി

Published on 9th September 2023
monson mavunkal
rain

വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 9th September 2023
geevarghese

'ക്യാപ്റ്റന്‍ കൂള്‍'; പുതുപ്പള്ളിയിലെ വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍'  

എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു സതീശന്‍.

Published on 8th September 2023
ctystal_raj

കുട്ടിയെ നേരത്തെ കണ്ടുവച്ചു; മുന്‍പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്

മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു

Published on 8th September 2023
laxmana_-_monson

ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിജിപി ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു.

Published on 8th September 2023
sivankutty

സ്‌കൂളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും; വി ശിവന്‍കുട്ടി

2023 ഒക്ടോബര്‍ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്‌കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും
 

Published on 8th September 2023
puthuppally_conflict

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം; പൊലീസ് ലാത്തി വീശി

അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.

Published on 8th September 2023
k_surendran_bjp
mv_govindan

എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്‍

ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ്

Published on 8th September 2023

Search results 1 - 15 of 62