Advanced Search
Please provide search keyword(s)- Search results for Puthuvype
Image | Title | |
---|---|---|
![]() | പുതുവൈപ്പ് എല്‍പിജി പദ്ധതിയുമായി മുന്നോട്ടുപോകാം ; സമരസമിതിയുടെ വാദം അടിസ്ഥാനരഹിതമെന്ന് ഹരിത ട്രൈബ്യൂണല്സമരക്കാരുടെ ആശങ്ക അടിസ്ഥാനമാണെന്ന് ഹരിത ട്രൈബ്യൂണല്‍ വിലയിരുത്തി | |
![]() | ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം ; മരിക്കേണ്ടി വന്നാലും സമരം തുടരുമെന്ന് സമരസമിതിട്രൈബ്യൂണല് വിധിയില്‍ ആശങ്കയില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സമരസമിതി | |
![]() | 'ഈ അങ്കിളാണ് ഞങ്ങളെ തല്ലിയത്', യതീഷ് ചന്ദ്രയെ മുള്‍മുനയില്‍ നിര്‍ത്തി ഏഴു വയസുകാരന്; ഞാനിവനെ കണ്ടിട്ട് കൂടിയില്ലെന്ന് യതീഷ്അമലിന്റെ വാക്കുകള്‍ക്ക് മുന്നില്‍ പതറിയ യതീഷ് ചന്ദ്ര ഉടനെ അവനോട് തിരിച്ചു ചോദിച്ചു, ഞാനാണോ തല്ലിയത്, മോനെന്റെ പേരറിയാമോ എന്ന് | |
![]() | പുതുവൈപ്പ്: യതീഷ്ചന്ദ്ര മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായിഎന്നാല് പുതുവൈപ്പിനില്‍ ആക്രമണകാരികളെ നേരിടുക മാത്രമാണ് ചെയ്തതെന്നാണ് യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. | |
![]() | സമരവും രാഷ്ട്രവും നയിക്കേണ്ടത് പെണ്കരുത്ത്കടപ്പുറത്തു കണക്കെഴുതാന്‍ പോയ ആദ്യത്തെ പെണ്‍കുട്ടിയാണ് വേളിയിലെ മത്സ്യത്തൊഴിലാളിയായ യോഹന്നാന്റേയും മത്സ്യവില്‍പ്പനക്കാരിയായ ഫിലോമിനയുടേയും മകള്‍ മാഗ്ളിന് പീറ്റര്‍. | |
![]() | പുതുവൈപ്പിലെ സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ യതീഷ് ചന്ദ്ര; പൊലീസിനെതിരെ പരാതി നല്‍കുന്നത് അനുവദിക്കരുത്കോടതിയിലേക്ക് വരെ കയറാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഡിസിപി | |
![]() | പുതുവൈപ്പിലെ പോലീസ് നടപടി; യതീഷ് ചന്ദ്ര ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് യതീഷ് ചന്ദ്ര വിശദീകരണം നല്‍കണമെന്നും കമ്മീഷന് | |
![]() | പുതുവൈപ്പ് സമരത്തില്‍ മത, രാഷ്ട്രീയ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് കോടിയേരി; ജനങ്ങളെ ഇളക്കിവിടാന്‍ ടാങ്കര്‍ ലോബിയുംതെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ലെന്നും കോടിയേരി | |
![]() | പുതുവൈപ്പ്: നിലപാടില്‍ മാറ്റമില്ലാതെ സമരസമിതി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്ച്ചസമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടേക്കും | |
![]() | പുതുവൈപ്പ്; സമരസമിതിയുമായുള്ള ചര്‍ച്ചയിലേക്ക് വിളിക്കാത്തതില്‍ പ്രതിപക്ഷ നേതാവിന് അതൃപ്തിപുതുവൈപ്പില് സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് താനായിരുന്നുവെന്നും ചെന്നിത്തല | |
![]() | പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്ത്തിവയ്ക്കുംവ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല | |
![]() | പുതുവൈപ്പ്: ജനങ്ങളുടേത് അടിസ്ഥാനമില്ലാത്ത ആശങ്കകളെന്ന് മുഖ്യമന്ത്രിനാടിന് ആവശ്യമായ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം, പദ്ധതി ഉപേക്ഷിക്കുന്നത് വികസനത്തെ തുരങ്കം വയ്ക്കല്‍ | |
![]() | കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരിഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട് - അതനുവദിക്കാന്‍ കഴിയില്ല - ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി | |
![]() | യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്കുന്നുപുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ ലാത്തിച്ചാര്‍ജ് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു | |
![]() | പുതുവൈപ്പില്‍ നടന്നത് നരനായാട്ട് തന്നെയെന്നാവര്‍ത്തിച്ച് കാനം രാജേന്ദ്രന്സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും ,പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുക |
Search results 1 - 15 of 22