• Search results for Python
Image Title
kochi_python

കൊച്ചി നഗരത്തില്‍ മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്‌

അണ്ണാനും കിളികളും ചിലയ്ക്കുന്നത് കേട്ടാണ് ജീവനക്കാര്‍ മരത്തിനു മുകളിലേക്ക് നോക്കിയത്.

Published on 4th July 2022
nightclub

ശരീരത്തിൽ ഒരു മുറിവു പോലും ഇല്ല; മേശകളിലും കസേരകളിലും ചിതറിക്കിടന്നത് 22 മൃത​ദേഹങ്ങൾ; അടിമുടി ദുരൂഹത

പരീക്ഷ തീർന്നത് ആഘോഷിക്കാൻ ശനിയാഴ്ച രാത്രി ക്ലബിൽ എത്തിയ 18 വയസിൽ താഴെയുള്ള കൗമാരക്കാരെയാണു മരിച്ച നിലയിൽ കണ്ടത്

Published on 27th June 2022
khushi patel

മിസ് ഇന്ത്യ വേൾഡ് വൈഡ്: കിരീടം ചൂടി ഖുശി പട്ടേൽ 

വൈദേഹി ഡോംഗ്രെ രണ്ടാമതും ശ്രുതിക മാനെ മൂന്നാം സ്ഥാനത്തും എത്തി

Published on 25th June 2022
Burmese_python

98 കിലോ ഭാരം, 18 അടി നീളം, വയറിനുള്ളിൽ 122 മുട്ടകൾ; കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടിച്ചു, വിഡിയോ 

വൈറ്റ് ടെയ്‌ൽഡ് വിഭാഗത്തിൽ പെടുന്ന മാനിന്റെ അവശിഷ്ടങ്ങളും പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്ന് കണ്ടെത്തി

Published on 25th June 2022
dog_video

കണ്ടിട്ട് കൊതിയടക്കാൻ പറ്റാഞ്ഞിട്ടാ; ടിവി സ്ക്രീനിൽ കണ്ട ഇറച്ചി നക്കി നായ; വൈറൽ വിഡിയോ

ഇറച്ചികണ്ടപ്പോൾ കൊതിമൂത്ത് തുടരെ നക്കുകയാണ് നായ

Published on 24th June 2022
SRILANKA

ഡീസലിനായി ക്യൂ നിന്നത് 5 ദിവസം, ശ്രീലങ്കയില്‍ 63കാരനായ ട്രക്ക് ഡ്രൈവര്‍ മരിച്ചു

പെട്രോളിനായി ക്യൂ നിൽക്കുന്നതിന് ഇടയിൽ ശ്രീലങ്കയിൽ ജീവൻ നഷ്ടമാവുന്നവരുടെ എണ്ണം പത്തായി

Published on 24th June 2022
pulse polio distribution

ലണ്ടനില്‍ പോളിയോ വൈറസ് സാമ്പിളുകള്‍, കണ്ടെത്തിയത് മലിനജലത്തില്‍ നിന്ന്; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ലണ്ടനിലെ മലിന ജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

Published on 23rd June 2022
SNAKE
snake

ഉറങ്ങുന്നയാളുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന രണ്ട് കൂറ്റന്‍ പാമ്പുകള്‍; അമ്പരപ്പ്- വീഡിയോ 

സ്‌നേക്‌ബൈറ്റ്‌സ്ടിവി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 3rd June 2022
SNAKE

പുഴയില്‍ നീന്തി തുടിക്കുന്നതിനിടെ പാഞ്ഞെത്തി കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത്- വീഡിയോ 

വൈല്‍ഡിസ്റ്റിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 27th May 2022
long_covid

വാക്സിൻ എടുത്തിട്ടും ഒമൈക്രോൺ പിടികൂടിയോ? ബൂസ്റ്റര്‍ ഡോസിനേക്കാള്‍ കൂടുതൽ പ്രതിരോധ ശേഷിയെന്ന് പഠനം 

വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ വന്നവരിലെ ആന്റിബോഡി വിവിധ ഡെല്‍റ്റാ വകഭേങ്ങളെ ശക്തമായി പ്രതിരോധിക്കും

Published on 16th May 2022
pv_sreenijan

കുന്നംകുളത്തിന്റെ മാപ്പ്: സാബു ജേക്കബിനെ പരിഹസിച്ചുള്ള പോസ്റ്റ് ശ്രീനിജന്‍ പിന്‍വലിച്ചു

സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന

Published on 16th May 2022
Raj_Thackeray

ഈദ് സന്തോഷത്തോടെ ആഘോഷിക്കട്ടെ; ആരതി നടത്തരുത്; രാജ് താക്കറെ

ഈദ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നത് ഒന്നും ചെയ്യരുതെന്ന നവനിര്‍മ്മാണ സേനാ നേതാവ് രാജ് താക്കറെ
 

Published on 2nd May 2022
elephant

വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന, പിന്നെ സംഭവിച്ചത്- വീഡിയോ 

പാഞ്ഞടുക്കുന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വാഹനം രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Published on 2nd May 2022
python

രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളത്ത് വച്ച് യുവാവിന്റെ നൃത്തം- ഞെട്ടിക്കുന്ന വീഡിയോ 

വേള്‍ഡ് ഓഫ് സ്‌നേക്‌സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്

Published on 1st May 2022

Search results 1 - 15 of 97