• Search results for Quarantine
Image Title
aamir-khan

ആമിർ ഖാന്റെ ജോലിക്കാർക്ക് കോവിഡ് പോസിറ്റീവ്, നടന്റെ പരിശോധന നടത്തി

രോ​ഗം സ്ഥിരീകരിച്ചവരെ ഉടൻതന്നെ ക്വാറന്റീൻ ചെയ്തെന്ന് നടൻ അറിയിച്ചു

Published on 30th June 2020
covid

ക്വാറന്റീൻ ലംഘിച്ച് ഡോക്ടറെ കാണാനും മാർക്കറ്റിലും പോയി; അച്ഛനും മകനും കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക

മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് ഇവർ ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്സ തേ​ടു​ക​യും സ്കാ​നിം​ഗ്‌ സെ​ന്‍ററും മാ​ർ​ക്ക​റ്റും സ​ന്ദ​ർ​ശി​ക്കുകയും ചെയ്തിരുന്നു

Published on 27th June 2020
DEATH

വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; ചികിത്സ വൈകിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

അവശനിലയിലായതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചു

Published on 26th June 2020
ramesh

മാലിദ്വീപിൽ നിന്നെത്തിയ യുവതി ക്വാറന്റീൻ സൗകര്യം കിട്ടാതെ രാത്രി റോഡിൽ; സഹായമെത്തിച്ച് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് സഹായം ലഭ്യമാക്കുകയായിരുന്നു

Published on 24th June 2020
dileesh

'ജിബൂട്ടി' സംഘത്തിലെ മൂന്ന് പേർക്ക് കോവിഡ്, ദിലീഷ് പോത്തന്റെ പരിശോധന ഫലം നെഗറ്റീവ് 

ദിലീഷ് പോത്തനടക്കം 71 പേരാണ് ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്നത്

Published on 22nd June 2020
MAMTHA

'14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായി'; ലോസ് ആഞ്ചൽസിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മംമ്ത മോഹൻദാസ്

വിമാനത്തിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്

Published on 12th June 2020
jhondy_rhodes12

എന്തുകൊണ്ട് ഇന്ത്യയെ ഇത്രയും ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം; ക്വാറന്റീന്‍ ക്യാമ്പിലേക്ക് ചൂണ്ടി ജോണ്ടി റോഡ്‌സ്

എന്തുകൊണ്ട് താന്‍ ഇന്ത്യയെ അത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന് വീഡിയോ സഹിതം മറുപടിയുമായി എത്തുകയാണ് ജോണ്ടി റോഡ്‌സ് ഇപ്പോള്‍

Published on 11th June 2020
radhika

സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കി നടി രാധിക; 'വനവാസം' അവസാനിച്ചെന്ന് താരം, ചിത്രങ്ങൾ

ക്വറന്റീൻ കാലാവധി പൂർത്തിയാക്കിയതിന്റെ സന്തോഷം അമ്മ നീരു മദനൊപ്പം ചിത്രം പങ്കുവച്ചാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത്

Published on 10th June 2020
corona

രോ​ഗമില്ലെന്നു പറഞ്ഞ് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് വിട്ടയച്ചു; വീട്ടിലെത്തി പിറ്റേ ദിവസം കോവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ നിന്ന് മടങ്ങിയെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു യുവാവ്

Published on 10th June 2020
rajanikanth

'രജനികാന്തിന്റെ കോവിഡ് ഫലം പോസിറ്റീവ്, കൊറോണ ക്വാറന്റീനിൽ'; നടൻ രോഹിത് റോയിക്കെതിരെ കടുത്ത വിമർശനം 

കൊറോണയ്ക്കെതിരെ അവബോധം സൃഷ്ടിക്കാൻ അനാവശ്യമായി രജനികാന്തിന്റെ പേരു വലിച്ചിഴച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്

Published on 7th June 2020
SURAJ

14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സുരാജ് വെഞ്ഞാറമൂട്;  സുഖാന്വേഷണം നടത്തിയവരോട് സ്നേഹം അറിയിച്ച് താരം

കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം പൊതുപ‌രിപാടിയിൽ പങ്കെടുത്തതോടെയാണ് സുരാജിന് ക്വാറന്റീനിൽ പോകേണ്ടിവന്നത്

Published on 6th June 2020
PRITHVI

ആശങ്ക ഒഴിഞ്ഞു, പൃഥ്വിരാജിന്റെ രണ്ടാമത്തെ ഫലവും നെ​ഗറ്റീവ്; ഇനി അല്ലിക്കും സുപ്രിയയ്ക്കും അരികിലേക്ക്

നേരത്തെ താരത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു

Published on 5th June 2020
PRITHVI

പ‌ൃഥ്വിരാജിന് കോവിഡില്ല, പരിശോധനാ ഫലം നെ​ഗറ്റീവ്; ക്വാറന്റീൻ തുടരുമെന്ന് താരം 

കോവിഡ് പരിശോധനാ ഫലം പൃഥ്വിരാജ് പങ്കുവച്ചു

Published on 3rd June 2020
prthvi

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ അവസാനിച്ചു, പൃഥ്വി ഇനി വീട്ടിലേക്ക് 

ഇന്നവസാനിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് ശേഷം പൃഥ്വിരാജ് ഹോം ക്വാറന്റൈനില്‍ പോകും

Published on 29th May 2020
insta

രണ്ട് കാറുകൾക്കു മുകളിൽ ചവിട്ടി ഇൻസ്റ്റഗ്രാം താരത്തിൻ്റെ സാഹസിക പ്രകടനം; ഞെട്ടി ആരാധകർ,വിഡിയോ 

സ്പ്ലിറ്റ് ഓണ്‍ കാര്‍ അഭ്യാസം അനായാസമായി ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് വൈറലാകുന്നത്

Published on 28th May 2020

Search results 1 - 15 of 75