• Search results for RAILWAY
Image Title

കാല്‍ തെറ്റി സ്ത്രീ ഓടുന്ന ട്രെയിനിന് അടിയിലേക്ക്; രക്ഷകനായി പൊലീസുകാരന്‍ ( വീഡിയോ)

അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്

Published on 18th November 2020
train1

'രാജധാനി'ക്ക് കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ; സമയത്തിലും മാറ്റം

രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു
 

Published on 13th November 2020
trainb nbvnv

റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റം; നാളെയും മറ്റന്നാളും മൂന്ന് മണിവരെ മാത്രം 

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടർ പ്രവർത്തിക്കുകയുള്ളൂ

Published on 13th November 2020
railway

ആട്, കോഴി, പശു...; പിന്നെ ഉണങ്ങാനിട്ട നെല്ലും വൈക്കോലും; എടുത്തു മാറ്റിക്കോ, ട്രെയിന്‍ വരുന്നുണ്ട്, സിനിമ പോലെ കണ്ടിരിക്കാം ഈ യാത്ര, വിഡിയോ 

ബംഗ്ലാദേശിലെ ദേവന്‍ഗഞ്ചില്‍ നിന്ന് ബഹാദുരാബാദ് ഗട്ടിലേക്ക്‌ റെയില്‍ പാളത്തിലൂടെ ഒരു എന്‍ജിന്‍ കടന്നുപോകുമ്പോഴുള്ള സംഭവവികാസങ്ങളാണ് വിഡിയോയില്‍
 

Published on 28th October 2020
train

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതി ഭാഗം വിട്ടുമാറി; ഒഴിവായത് വലിയ അപകടം 

കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള ഭാഗമാണ് വിട്ടുമാറിയത്

Published on 14th October 2020
farmers_protest

ട്രാക്ടറുകളുമായി കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍; എത്തിയിരിക്കുന്നത് കുടുംബസമേതം; രോഷം ആളുന്നു (വീഡിയോ)

പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ട്രാക്ടറുകളുമായി റെയില്‍വെ പാളങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍

Published on 24th September 2020

ട്രാക്കിന്റെ മധ്യത്തില്‍ രണ്ടുവയസുകാരന്‍, സഡന്‍ ബ്രേക്കിട്ടു; ട്രെയിന്‍ നിന്നത് കുഞ്ഞിനെയും കടന്ന്, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

കുട്ടി ട്രെയിനിന്റെ അടിയില്‍ നില്‍ക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്

Published on 24th September 2020

പ്രളയക്കടലായി മുംബൈ ; കനത്ത മഴയില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തില്‍, ഗതാഗതം താറുമാറായി ( വീഡിയോ)

റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നിരവധി ലോക്കല്‍ ട്രെയിനുകളും റദ്ദാക്കി

Published on 23rd September 2020
wallet

ഓടുന്ന ട്രെയിനില്‍ നിന്ന് പിന്നാക്കം ചാടി, നിയന്ത്രണം വിട്ട് ബോഗിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 29th July 2020

പത്രക്കടലാസും പശയും മാത്രം; 12കാരന്റെ കരവിരുതിൽ പിറന്നത് മനോഹരമായൊരു ട്രെയിൻ; വിശിഷ്ടമെന്ന് റെയിൽവേ മന്ത്രി

പത്രക്കടലാസും പശയും മാത്രം; 12കാരന്റെ കരവിരുതിൽ പിറന്നത് മനോഹരമായൊരു ട്രെയിൻ; വിശിഷ്ടമെന്ന് റെയിൽവേ മന്ത്രി

Published on 27th June 2020
kadaykkavoor

റിസർവേഷൻ ഫോമിൽ നിന്ന് ഫോൺ നമ്പർ കൈക്കലാക്കും, വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടും; റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നെടുത്താണ് അരുൺ തട്ടിപ്പിനു കളമൊരുക്കുന്നത്

Published on 17th June 2020

എസ്എസ്‌സി- സിജിഎല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാം; കുറുക്കു വഴികൾ ഇങ്ങനെ

എസ്എസ്‌സി- സിജിഎല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാം; കുറുക്കു വഴികൾ ഇങ്ങനെ

Published on 16th June 2020
TRAIN

ഗര്‍ഭിണികളും കുട്ടികളും പ്രായമുള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണം; മാര്‍ഗ നിര്‍ദ്ദേശവുമായി റെയില്‍വേ

ഗര്‍ഭിണികളും കുട്ടികളും പ്രായമുള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണം; മാര്‍ഗ നിര്‍ദ്ദേശവുമായി റെയില്‍വേ

Published on 29th May 2020
shramik

ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ; യാത്രചെയ്തത് 1500പേർ 

തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്പാര്‍ട്ട്‌മെന്റുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Published on 27th May 2020

Search results 1 - 15 of 233