• Search results for RAIN
Image Title

കാപ്പി കപ്പ് വലിച്ചെറിയേണ്ട, കറുമുറെ തിന്നാം; 'ഈറ്റ് കപ്പ്' വിപണിയിലേക്ക്

പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് കപ്പുനിര്‍മ്മിക്കുന്നത്
 

Published on 18th October 2019
man

മലപ്പുറത്ത് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി: മുള്‍മുനയില്‍ യാത്രക്കാര്‍

ഒടുവില്‍ യാത്രക്കാരും നാട്ടുകാരും അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Published on 18th October 2019
baby

കളിക്കുന്നതിനിടെ റെയിൽപാളത്തിലേക്ക് ഓടിക്കയറി; രണ്ടുവയസുകാരി‌ക്ക് ദാരുണാന്ത്യം

തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളത്തിലേക്ക് ഓടിക്കയറിയ‌താണ് അപകടകാരണം

Published on 16th October 2019
bb

ഒരു തുള്ളിയിലെ മഹാ സമുദ്രം, പ്രചോദനം, റോള്‍ മോഡല്‍; ബോളിവുഡ് ഇതിഹാസം ബിഗ് ബിയ്ക്ക് ജന്മദിന ആശംസകളുമായി കായിക ലോകം

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവരൊക്കെ ആശംസകള്‍ നേര്‍ന്നു

Published on 11th October 2019

നയന്‍താരയുടെ ആ ഫോട്ടോഷൂട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു;വൈറല്‍  

ഫോട്ടോഷൂട്ടില്‍നിന്നുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍

Published on 10th October 2019
train

ട്രാക്കില്‍ അറ്റകുറ്റപ്പണി; കായംകുളം- കൊല്ലം റൂട്ടില്‍ ശനിയാഴ്ച ട്രെയിനുകള്‍ വൈകും

പല ട്രെയ്‌നുകളും മണിക്കൂറുകള്‍ വൈകാനും സാധ്യതയുണ്ട്. കൂടാതെ ചില ട്രെയ്‌നുകള്‍ ഭാഗികമായി റദ്ദാക്കി

Published on 10th October 2019
A_brain_scan_of_a_patient_with_Alzheimer’s

നിര്‍മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്‍സ് ജോര്‍ജ് എഴുതുന്നു

ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള്‍ 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായി' ഇതിനെ കാണുന്നു.

Published on 4th October 2019
tejas

ചീത്തപ്പേര് മാറ്റാന്‍ റെയില്‍വേ; ട്രെയിന്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം

ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് 100 രൂപയാണ് നഷ്ടപരിഹാരം നല്‍കുക

Published on 2nd October 2019

നിറഞ്ഞൊഴുകുന്ന നദി; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; 12 വിദ്യാര്‍ഥിനികളെ അതിസാഹസികമായി രക്ഷിച്ചു; വീഡിയോ

പാലത്തില്‍നിന്ന് തെന്നിമാറിയ ലോറിയില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്

Published on 29th September 2019

വീണ്ടും പെരുമഴക്കെടുതി; ബിഹാറിലും യുപിയിലും വെള്ളപ്പൊക്കം, മരണം 80

ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബിഹാറിലും കിഴക്കന്‍ യുപിയിലും നാലുദിവസമായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 80 ആയി

Published on 29th September 2019
dance

മഴയത്ത് ദമ്പതികളുടെ ഉഗ്രന്‍ നൃത്തം, കണ്ടത് ലക്ഷങ്ങള്‍; വൈറലായി ടിക് ടോക് വിഡിയോ 

24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്

Published on 28th September 2019
mha

'ആദ്യം കോഹ്‌ലിയെപ്പോലെ കളിച്ചു കാണിക്കൂ, എന്നിട്ടാകാം'; ഷര്‍ട്ടിടാതെ സെല്‍ഫിയിട്ട പാക് താരത്തെ ട്രോളിക്കൊന്ന് ആരാധകര്‍

ഷര്‍ട്ടിടാത്ത ഫോട്ടോ ഇട്ട് കോഹ്‌ലിയെ അനുകരിക്കാതെ കോഹ്‌ലിയെപ്പോലെ കളിക്കാന്‍ ശ്രമിക്കൂ എന്ന ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തി

Published on 24th September 2019
prayer4d

ആ ഒരാള്‍ മാത്രം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുന്നത് എന്തിന്? പാക് കളിക്കാരുടെ  പ്രാര്‍ത്ഥനയെ ചൊല്ലി വിവാദം

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ കളി നിര്‍ത്തിവെച്ച് പാകിസ്ഥാന്‍ പ്രാര്‍ഥന നടത്തുമോ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്

Published on 22nd September 2019

ടോസിടാന്‍ പോലും മഴ സമ്മതിച്ചില്ല; ഇന്ത്യയും ദക്ഷിണാഫ്രിക്ക ടി20 മത്സരം ഉപേക്ഷിച്ചു

മത്സരം തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു

Published on 15th September 2019

Search results 1 - 15 of 641