Advanced Search
Please provide search keyword(s)- Search results for RAIN IN KERALA
Image | Title | |
---|---|---|
![]() | മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്ട്ട്ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം | |
![]() | രണ്ടു ചക്രവാതച്ചുഴി; കേരളത്തില്‍ മഴ ശക്തമാകുന്നു, നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്ട്ട്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | അങ്കമാലിയില്‍ കനത്തമഴ, മാര്‍ക്കറ്റ് റോഡ് അടച്ചു; കടകളില്‍ വെള്ളം കയറി, ഗതാഗതം സ്തംഭിച്ചുഅങ്കമാലിയില് വൈകീട്ട് പെയ്ത കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു | |
![]() | വരുംമണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴ, 12 ജില്ലകളില്‍ യെല്ലോ അലര്ട്ട്അറബിക്കടലില് വരുംമണിക്കൂറുകളില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത | |
![]() | കോട്ടയം ജില്ലയിൽ ചില സ്കൂളുകൾക്ക് നാളെ അവധിദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോട്ടയം നഗരസഭയിലെ ചില സ്കൂളുകൾക്കും നാളെ അവധി | |
![]() | കനത്ത മഴ: തിരുവനന്തപുരത്ത് നാളെ അവധിപ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും | |
![]() | മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കൻ കേരളത്തിൽ മഴ കനക്കും, എട്ട് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചുപത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | ന്യൂനമര്‍ദ്ദം; ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് പ്രവചനം | |
![]() | ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചു; കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ, ജാഗ്രതബംഗാള് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | ഇന്നും പരക്കെ മഴ; ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ട്കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും | |
![]() | ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴകേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല | |
![]() | ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | മുന്നറിയിപ്പ് പിൻവലിച്ചു; നേരിയ മഴയ്ക്ക് മാത്രം സാധ്യത, കടലിൽ പോകരുത്സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിൻവലിച്ചു | |
![]() | വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴ; അഞ്ചിടത്ത് യെല്ലോ അലര്ട്ട്മറ്റന്നാള് മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല | |
![]() | മഴ: നാല് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി, കാസർകോട് രണ്ട് താലൂക്കുകളിൽ അവധി; പരീക്ഷകൾക്ക് മാറ്റമില്ലകാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ അവധി |
Search results 1 - 15 of 98