• Search results for RAJASTHAN
Image Title
lch

5.8 ടണ്‍ ഇരട്ട എന്‍ജിന്‍, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും

Published on 2nd October 2022
sexual assault case

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു; പ്രതികള്‍ 20 വയസിന് താഴെയുള്ളവര്‍

ഈ ദൃശ്യം ഉപയോഗിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഏപ്രിലിനും ജൂണിനും ഇടയിലായി അരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു

Published on 30th September 2022
india_team

ആരാധകരുടെ ശ്രദ്ധയ്ക്ക്; തീപ്പെട്ടി, സിഗരറ്റ്, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് വിലക്ക്; മാസ്‌ക് ഇല്ലെങ്കില്‍ പ്രവേശനമില്ല

കളിക്കാരുടെ കൂറ്റന്‍ ഫ്‌ളെക്‌സുകളും നിരത്തുകളില്‍ നിറഞ്ഞ ആരാധകരും വമ്പന്‍ സുരക്ഷാ സന്നാഹങ്ങളുമെല്ലാമായി ആഘോഷ മൂഡിലായി കഴിഞ്ഞു നാട്‌

Published on 28th September 2022
s_sreesanth_sanju

'കേരളത്തെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കു'; സഞ്ജുവിനെ തഴയുന്നതില്‍ എസ് ശ്രീശാന്ത് 

കേരള ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിനോട് മുന്‍ താരം എസ് ശ്രീശാന്ത്

Published on 28th September 2022
popular front

പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത് ലീഗ്; പൂട്ട് വീണത് ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ 8 അനുബന്ധ സംഘടനകള്‍ക്ക്‌

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ്

Published on 28th September 2022
popular

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം

Published on 28th September 2022
vijay

വിവാദ മദ്യ നയം; മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽ

അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്

Published on 27th September 2022
uddav

യഥാര്‍ഥ ശിവസേന ഏത്? തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി; ഉദ്ധവിന് കനത്ത തിരിച്ചടി

യഥാർത്ഥ ശിവസേനയെന്ന് ചൂണ്ടിക്കാട്ടി ചിഹ്നത്തിന് ഏക്നാഥ് ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു

Published on 27th September 2022
SAMADHI

'ജ്ഞാനോദയം' ലഭിക്കും; യുവാവിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷകരായി പൊലീസ്; വീഡിയോ 

സമാധിയില്‍ കിടന്നാല്‍ ജ്ഞാനോദയം ലഭിക്കുമെന്ന് പുരോഹിതരുടെ വാക്കുകേട്ടാണ് ഇയാള്‍ ഇതിന് തയ്യാറായത്.

Published on 27th September 2022
A K Antony

ഡല്‍ഹിയില്‍ എത്താന്‍ ആന്റണിക്കു നിര്‍ദേശം; രാജസ്ഥാന്‍ റിപ്പോര്‍ട്ട് ഉടന്‍, സച്ചിന്‍ പൈലറ്റ് തലസ്ഥാനത്ത് 

സച്ചിന്റെ പൈലറ്റിന്റെ ഡല്‍ഹി പരിപാടികള്‍ എന്തൊക്കെയെന്നു വ്യക്തമല്ല. ആരെയെല്ലാം കാണും എന്നതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്

Published on 27th September 2022
suryakumar_yadav

ഫോണില്‍ സഞ്ജുവിന്റെ ഫോട്ടോ കാണിച്ച് സൂര്യകുമാര്‍ യാദവ്; ഇളകി മറിഞ്ഞ് ആരാധകര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിരുന്നില്ല

Published on 27th September 2022
ashok gehlot

ഗെലോട്ടിനെതിരെ നടപടി?; ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍; കേന്ദ്ര നിരീക്ഷകര്‍ ഇന്ന് സോണിയക്ക് റിപ്പോര്‍ട്ട് നല്‍കും

ഹൈക്കമാന്‍ഡ് നിര്‍ദേശം അട്ടിമറിക്കപ്പെട്ടത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അറിവോടെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

Published on 27th September 2022
gehlot_and_sonia

ഗെലോട്ടിന്റെ 'ധിക്കാരത്തില്‍' ഹൈക്കമാന്‍ഡിന് അതൃപ്തി; സോണിയ നിലപാട് കടുപ്പിക്കുന്നു; പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ പരിഗണനയില്‍

വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന

Published on 26th September 2022
ashok gehlot

'പാര്‍ട്ടിയെ അപമാനിച്ചു'; അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍; സോണിയക്ക് അതൃപ്തി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്

Published on 26th September 2022
congress

'സച്ചിൻ പൈലറ്റിനെ ഒരു തരത്തിലും അം​ഗീകരിക്കില്ല'- രാജസ്ഥാനിൽ നാടകീയ രം​ഗങ്ങൾ; രാജി ഭീഷണിയുമായി 80 എംഎൽഎമാർ 

അതേസമയം എംഎല്‍എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗഹ്‌ലോട്

Published on 25th September 2022

Search results 1 - 15 of 584