• Search results for RBI
Image Title
AISH_1

'ഒട്ടും പ്രതീക്ഷിക്കാതെ ഒറ്റയ്ക്കായി, 2020ലെ ആദ്യ സായാഹ്നം ഇതിലും മനോഹരമാകില്ല'; ഐശ്വര്യ ലക്ഷ്മി 

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യയുടെ
പുതിയ ചിത്രം

Published on 4th January 2020
brother_love

'കല്യാണത്തലേന്ന് ചേട്ടന്‍ പാടി, പാട്ടുകേട്ട് കണ്ണുനിറച്ച് അനിയത്തിക്കുട്ടി'; വൈറലായി വിഡിയോ

പാട്ട് കേട്ട് അടുത്തിരിക്കുന്ന പെങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്

Published on 7th December 2019
vikram_lander13

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസ; നിര്‍ണായകമായത് ചെന്നൈ സ്വദേശിയുടെ കണ്ടെത്തല്‍

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ സ്ഥിരീകരണം വരുന്നത്

Published on 3rd December 2019
molly
air

നടപ്പാലത്തിനടിയില്‍ വിമാനം കുടുങ്ങി! ഡ്രൈവറുടെ കൗശലം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

വിമാനം നീക്കാന്‍ ട്രക്കിന്റെ ഡ്രൈവര്‍ ചെയ്ത മാര്‍ഗവും ഇന്റര്‍നെറ്റ് ലോകത്തെ അമ്പരപ്പിച്ചു

Published on 23rd October 2019
746

2019ലെ ഭൗതിക ശാസ്ത്ര നൊബേല്‍; പ്രപഞ്ച രഹസ്യം തേടിയ സ്വിസ് കനേഡിയര്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌കാരം

ഭൗതിക ശാസ്ത്രത്തിനുള്ള 2019ലെ നൊബേല്‍ സമ്മാനം ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്യുലോസ് എന്നിവര്‍ക്ക്

Published on 8th October 2019
chandrayan

ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്റര്‍ പകര്‍ത്തിയ സൂക്ഷ്മദൃശ്യങ്ങള്‍ പുറത്ത്

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ലെങ്കിലും ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിടുന്നുണ്ട്. 

Published on 5th October 2019
sal

ആറ് ലക്ഷം പേരുടെ ശമ്പളവും പെൻഷനും മുടങ്ങി; പ്രശ്നം പരിഹരിക്കാൻ മൂന്ന് ദിവസമെടുക്കും 

ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണു പണം ലഭിക്കാത്തത്

Published on 4th October 2019

വിക്രം 'ചന്ദ്രനിലുറങ്ങി' ; ശ്രമം ഉപേക്ഷിച്ച് ഐഎസ്ആര്‍ഒ ; ഇനി ലക്ഷ്യം ഗഗന്‍യാന്‍

ചന്ദ്രയാന്‍ -2 വിലെ ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു

Published on 21st September 2019
LI_MODI

'എന്നിട്ടും മണ്ടത്തരങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് ലീ ക്വാന്‍ ആകാന്‍ പുറപ്പെട്ടവര്‍'

'എന്നിട്ടും മണ്ടത്തരങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് ലീ ക്വാന്‍ ആകാന്‍ പുറപ്പെട്ടവര്‍'

Published on 14th September 2019

വിക്രം ലാന്‍ഡര്‍ കണ്ടെത്തി ; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഐഎസ്ആര്‍ഒ

ലാന്‍ഡറുമായി ആശയവിനിമയബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു

Published on 8th September 2019
chandrayaan

ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​രം; ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍- 2  

ചാന്ദ്രോപരിതലത്തിന്  35 കിലോ മീറ്റർ മാത്രം അകലെയാണ് വിക്രം ലാൻഡർ

Published on 4th September 2019
vbk-chandrayaan2-Twitter-isro-2

ചന്ദ്രയാൻ രണ്ട്; അവസാന ഭ്രമണപഥ മാറ്റവും വിജയകരം; വിക്രം ലാൻഡറും ഓർബിറ്ററും നാളെ വേർപെടും

ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ

Published on 1st September 2019
CASH

ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 71,542.93 കോടി രൂപ, 73.8 ശതമാനം വര്‍ധന; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്

Published on 30th August 2019
21spoviru2

'അന്ന് ബൗളര്‍മാരെ കുളിപ്പിച്ചു, വിരമിച്ചതിന് ശേഷം ദാ ഇതാണ് പണി'; കുഞ്ഞ് നായ്ക്കുട്ടിക്കൊപ്പം സെവാഗ്‌

കുഞ്ഞ് നായ കുട്ടിയെ കുളിപ്പിക്കുന്ന വീഡിയോയാണ് സെവാഗ് പങ്കുവെച്ചത്. ഒപ്പം, ട്രോളര്‍മാരെ വെല്ലുന്ന ഒരു തലക്കെട്ടും

Published on 27th August 2019

Search results 1 - 15 of 124