• Search results for RCC
Image Title
RCC

'ചികിത്സയില്‍ വീഴ്ച പറ്റിയോ?'; ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  

ആര്‍സിസിയില്‍ ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് ആര്‍സിസി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published on 2nd September 2021
nadeera

ആര്‍സിസി നഷ്ടപരിഹാരം നല്‍കണം; വിശദീകരണം തേടി വനിതാ കമ്മീഷന്‍

ലിഫ്റ്റ് തകര്‍ന്നു വീണ് യുവതി മരിച്ച സംഭവത്തില്‍ ആര്‍സിസിയിയോട് വനിത കമ്മീഷന്‍ വിശദീകരണം തേടി

Published on 17th June 2021
udf_candidate_kannan

തെരഞ്ഞെടുപ്പ് ചൂടിലും അച്ഛൻ സ്നേഹം മറന്നില്ല, മകനെയും കൊണ്ട് കണ്ണൻ ആർസിസിയിൽ 

രക്താർബുദത്തിനു ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരന്‍ മകന്‍ ശിവകിരണിനു വേണ്ടിയാണ് കണ്ണൻ ആർസിസിയിൽ എത്തിയത്

Published on 2nd April 2021
justin

'വലതുകാലിന്റെ മുട്ടിന് താഴെയുള്ള പച്ച മാംസം ഉറുമ്പ് തിന്നുന്നു, വേദന കൊണ്ട് പുളഞ്ഞ രാത്രികൾ'; തളരാത്ത മനസ്സിന്റെ പേരാണ് ജസ്റ്റിൻ

തുടയെല്ലിൽ കാൻസർവന്നതിനെ തുടർന്ന് കാല് മുറിച്ചുമാറ്റിയ ജസ്റ്റിനെക്കുറിച്ചാണ് നന്ദു പറയുന്നത്

Published on 25th July 2020
lalettan

'ലാലേട്ടന്റെ ആ 'മന്ത്രവാക്യം' മോദിയോടും പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമാണ്'

'ലാലേട്ടന്റെ ആ 'മന്ത്രവാക്യം' മോദിയോടും പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമാണ്'

Published on 23rd March 2020
covid12

ആര്‍സിസിയില്‍ കീമോതെറാപ്പി ഉള്‍പ്പെടെ ഒരാഴ്ചത്തേക്ക് നീട്ടി; അടിയന്തര സ്വഭാവമുള്ളവ തുടരും

ഇന്നു മുതല്‍ 28 വരെ ചികിത്സക്കായി തിയതി നിശ്ചയിക്കപ്പെട്ട രോഗികള്‍ പുതുക്കിയ തിയതികള്‍ക്കായി രാവിലെ 10നും വൈകിട്ട് 4നും മധ്യേ ഫോണില്‍ ബന്ധപ്പെടണം

Published on 23rd March 2020

'നല്ല ഒരു അച്ഛന്റെ മകളാണ്.. കഷ്ടം' ; ജയറാമിന്റെ മകൾ മാളവികക്കെതിരെ സദാചാരവാദികളുടെ ആക്രമണം

അമ്മ പാർവതിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രത്തിനാണ് സദാചാരവാദികളുടെ ആക്രമണം

Published on 30th October 2019
manju-sanal

''ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്''; സനല്‍ കുമാര്‍ ശശിധരന്‍

'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്'

Published on 30th October 2019

'എന്റെ ഹൃദയത്തിന്റെ അടയാളം'; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ (അവസാന ഭാഗം)

കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ അവസാനഭാഗം

Published on 22nd February 2019

''ലൈനടിച്ചാല്‍ ഫൈനടിക്കും, ഫൈനടിച്ചും ലൈനടിക്കും'': വൈറലായി ഗായത്രി സുരേഷിന്റെ ടിക് ടോക്

മലയാളത്തിലെ യുവനായികമാരില്‍ ഒരാളായ ഗായത്രി സുരേഷിന്റെ പുതിയ ടിക്ക് ടോക്ക് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. 

Published on 8th January 2019

കാറ്റില്‍ പാറുന്ന മുടിയിഴകള്‍

എനിക്കൊരു സുഹൃത്തുണ്ട്. 'മിഥു' എന്നു ഞങ്ങളൊക്കെ വിളിക്കുന്ന 'മിഥുന്‍'. പത്തു വര്‍ഷത്തേക്കപ്പുറം നീണ്ടുകിടക്കുന്ന സൗഹൃദം.

Published on 7th December 2018

കറുത്ത യാമങ്ങള്‍: ശ്രീലത രാകേഷ് എഴുതുന്നു

RCC -യുടെ ഏറ്റവും വലിയ വേദന എന്താണെന്ന് അറിയുമോ?
അവിടെ വരുന്ന ചെറിയ മക്കളാണ്. കരഞ്ഞു നിലവിളിക്കുന്ന മക്കള്‍, വാടിത്തളര്‍ന്ന മക്കള്‍,

Published on 23rd November 2018

വടക്കെ ഇന്ത്യയില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; 11 മരണം; 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി രണ്ട് ദിവസത്തിനിടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

Published on 25th September 2018

പ്രീ ക്വാര്‍ട്ടര്‍ തേടി പോര്‍ച്ചുഗലും സ്‌പെയിനും ; ഗ്രൂപ്പ് ചാമ്പ്യനാകാന്‍ ആതിഥേയര്‍

റഷ്യന്‍ ലോകകപ്പിലെ ആദ്യജയം തേടി സൗദിയും ഈജിപ്തും വോള്‍വോഗ്രാഡില്‍ പോരാട്ടത്തിനിറങ്ങും

Published on 25th June 2018
kareenal';l';j

ഞാന്‍ സമത്വത്തില്‍ വിശ്വസിക്കുന്നു; എന്നാല്‍ ഞാനൊരു ഫെമിനിസ്റ്റല്ല: കരീന കപൂര്‍

ഫെമിനിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം മറുപടി പറയാന്‍ മടിച്ച താരം പിന്നീട് തന്റെ നിലപാട് വ്യക്തമാക്കി.

Published on 23rd May 2018

Search results 1 - 15 of 18