Advanced Search
Please provide search keyword(s)- Search results for ROHIT SHARMA
Image | Title | |
---|---|---|
![]() | രോഹിതിന്റെ ടി20 ഭാവി? ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഉടൻഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ ഉടനെ പ്രഖ്യാപിക്കാനിരിക്കെ ശ്രദ്ധേയ മാറ്റങ്ങള്‍ എന്തായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട് | |
![]() | പേര്: വിവിഎസ് ലക്ഷ്മണ്‍, വയസ്: 82; കോഹ്‌ലിയും രോഹിതും ഖൊ ഖൊ താരങ്ങള്‍! (വീഡിയോ)മികച്ച ഫോമിലാണ് താരം പരമ്പരയില്‍ ബാറ്റ് വീശുന്നത്. വീഡിയോയില്‍ ഇഷാന്‍ പറയുന്ന ഉത്തരങ്ങളെല്ലാം തെറ്റാണ് എന്നതാണ് പ്രത്യേകത | |
![]() | 'ആ വിളിപ്പേരിനോട് യോജിക്കുന്നില്ല'; ലോകകപ്പിലെടുത്തില്ലെങ്കിലും രോഹിതിന് നന്ദി പറഞ്ഞ് സഞ്ജുഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു രോഹിത് തനിക്കു നല്‍കിയിട്ടുള്ള പിന്തുണയെക്കുറിച്ച് സഞ്ജു തുറന്നു പറഞ്ഞത് | |
![]() | രോഹിത് ശര്‍മ ഇന്ത്യയ്ക്കായി ഇനി ടി20യ്ക്ക് ഇല്ല!; റിപ്പോര്ട്ട്ഇനി ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല | |
![]() | ഐസിസി ലോകകപ്പ് ടീം; രോഹിത് ക്യാപ്റ്റന്‍, ആറ് ഇന്ത്യന്‍ താരങ്ങള്‍, ഓസ്‌ട്രേലിയയുടെ രണ്ട് പേര്രോഹിത്, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഐസിസി ലോകകപ്പ് ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍ | |
![]() | 'സിറാജ് പൊട്ടിക്കരഞ്ഞു, രോഹിത്തും വിരാടും സങ്കടം നിയന്ത്രിക്കാന്‍ പാടുപെട്ടു, അവരെ ഇങ്ങനെ കാണുന്നതു സഹിക്കാനാവുന്നില്ല'അപ്രതീക്ഷിത തോല്‍വിയില്‍ ടീമംഗങ്ങള്‍ വികാരാധീനരാണെന്ന് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും പ്രതികരിച്ചു | |
![]() | 47ല്‍ പുറത്ത്, റെക്കോര്‍ഡ് സ്ഥാപിച്ച് രോഹിതിന്റെ മടക്കംമത്സരത്തിനിറങ്ങുമ്പോള് രോഹിതിന്റെ ആകെ റണ്‍ നേട്ടം 550 റണ്‍സായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ 29 റണ്‍സെടുത്തതോടെയാണ് റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്റെ പേരിലായത് | |
![]() | 4 റൺസെടുത്ത് ഗിൽ വീണു; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടംഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു | |
![]() | 'ക്ലാസിക്ക്... ഗ്രാന്‍ഡ് ഫിനാലെ'- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ് ആരംഭിക്കേണ്ടി വന്ന ഓസീസ് പടിപടിയായി മികവിലേക്ക് എത്തുകയായിരുന്നു | |
![]() | ഒറ്റക്കളി, ഓസീസിനെതിരെ! അശ്വിന്‍ ഫൈനല്‍ കളിക്കുമോ?ആ മത്സരത്തില്‍ മികച്ച ബൗളിങായിരുന്നു അശ്വിന്‍ നടത്തിയത്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം വെറും 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് | |
![]() | ക്രീസില്‍ രോഹിതും കോഹ്‌ലിയും; വീഴ്ത്താന്‍ സ്റ്റാര്‍ക്കും, ഹെയ്‌സല്‍വുഡും; കളി കറങ്ങും ഇവരുടെ കൈയില്‍!ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത് | |
![]() | 'ഉളുപ്പില്ലാതെ ഓരോന്നു തട്ടിവിടുന്നു, ഇതിനൊക്കെ എന്തിനു മറുപടി പറയണം'ഹസന്‍ റാസയ്ക്ക് പിന്നാലെ സിക്കന്ദര്‍ ഭക്താണ് കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത് | |
![]() | 'രോഹിത് ടോസില്‍ തട്ടിപ്പ് കാണിക്കുന്നു'- പാക് താരങ്ങളുടെ അസഹിഷ്ണുത തുടരുന്നുഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ രോഹിത് എതിര്‍ ക്യാപ്റ്റന്‍മാര്‍ ശ്രദ്ധിക്കാത്ത തരത്തില്‍ ടോസ് ചെയ്ത് ഇതു സാധ്യമാക്കുന്നുവെന്നാണ് സിക്കന്ദറിന്റെ ആരോപണം | |
![]() | ഒരു പേടിയുമില്ല, കടന്നാക്രമണം, പ്രചോദിപ്പിക്കുന്ന ക്യാപ്റ്റൻസി; ഇന്ത്യയുടെ 'റോ- ബോള്‍' ഇഫക്ട്ക്യാപ്റ്റന് നല്‍കുന്ന മികച്ച തുടക്കമാണ് ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ആണിക്കല്ലെന്നു ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും വ്യക്തമാക്കുന്നു | |
![]() | ധോനിയുടെ റെക്കോര്‍ഡിനൊപ്പമെത്തുമോ? ഇന്ത്യ കിരീടം ചൂടിയാല്‍ രോഹിതിനെ കാത്തിരിക്കുന്ന നേട്ടംപട്ടികയില് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി രണ്ടാം സ്ഥാനത്താണ്. |
Search results 1 - 15 of 99