• Search results for RSS
Image Title
Twitter restores blue tick to RSS chief

മോഹൻ ഭാ​ഗവത് അ‌ടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്ക് തിരിച്ചെത്തി; മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ച് ട്വിറ്റർ

മോഹൻ ഭാ​ഗവത് അ‌ടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്ക് തിരിച്ചെത്തി; മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ച് ട്വിറ്റർ

Published on 5th June 2021
Mohan_Bhagwat_RSS_PTI_0_0_2_0_0_0_0_0_1_0_0_0_0_0

മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്കും പോയി; മുതിര്‍ന്ന അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ വെരിഫിക്കേഷൻ നീക്കം ചെയ്ത് ട്വിറ്റര്‍

മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്കും അപ്രത്യക്ഷം; മുതിര്‍ന്ന അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ വെരിഫിക്കേഷൻ നീക്കം ചെയ്ത് ട്വിറ്റര്‍

Published on 5th June 2021
Mohan_Bhagwat_RSS_PTI_0_0_2_0_0_0_0_0_1_0_0_0_0_0

'കോവിഡ് ചെറുക്കുന്നതിൽ സർക്കാരിനും ഉദ്യോ​ഗസ്ഥർക്കും അലംഭാവം ഉണ്ടായി; മുന്നറിയിപ്പ് അവ​ഗണിച്ചു'- കേന്ദ്രത്തെ വിമർശിച്ച് ആർഎസ്എസ് 

'കോവിഡ് ചെറുക്കുന്നതിൽ സർക്കാരിനും ഉദ്യോ​ഗസ്ഥർക്കും അലംഭാവം ഉണ്ടായി; മുന്നറിയിപ്പ് അവ​ഗണിച്ചു'- കേന്ദ്രത്തെ വിമർശിച്ച് ആർഎസ്എസ് 

Published on 15th May 2021
vaccine

കോവിന്‍ വെബ്‌സൈറ്റിലെ തകരാര്‍ പരിഹരിച്ചു; ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് 79.65 ലക്ഷം പേര്‍

ഇന്നു രജിസ്‌ട്രേഷനായി ശ്രമിച്ച നിരവധി പേര്‍ക്ക് 45 വയസ്സിന് താഴെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ കണ്ടെത്താനായില്ല.

Published on 28th April 2021
vijayaraghavan and sukumaran nair

ആര്‍എസ്എസിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമം ; സുകുമാരന്‍നായരുടെ നിലപാട് സമുദായം തിരുത്തും ; രൂക്ഷ വിമര്‍ശനവുമായി സിപിഎം

മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്

Published on 16th April 2021
abhimanyu

'മൂന്നാമത്തെ നിരയില്‍ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം'; കുറിപ്പ്

സ്‌കൂള്‍ കുട്ടികളെപ്പോലും വെറുതേ വിടാത്ത ആര്‍എസ്എസിന്റെ ക്രൂരത ഇതാദ്യമായല്ല കേരളം കാണുന്നത്.

Published on 15th April 2021
ambilikumar

അഭിമന്യുവിന് രാഷ്ട്രീയമില്ല ; കൊലപാതക കാരണം അറിയില്ലെന്ന് അച്ഛന്‍

അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്

Published on 15th April 2021
harthal in alappuzha

ആലപ്പുഴ വള്ളികുന്നത്ത് ഇന്ന് സിപിഎം ഹർത്താൽ

പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത്

Published on 15th April 2021
hareesh against film organisation

'എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു', രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

ഇന്നലെയാണ് നീയാം നദി എന്ന സിനിമയുടെ ചിത്രീകരണം സംഘപരിവാർ തുടഞ്ഞത്. സംഭവം വലിയ വാർത്തയായെങ്കിലും മലയാള സിനിമാലോകത്തെ സംഘടനകളൊന്നും ഇതിനെതിരെ പ്രതികരിച്ചില്ല

Published on 11th April 2021
Mohan Bhagwat

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ് ; ആശുപത്രിയില്‍

കഴിഞ്ഞമാസം ഏഴിന് മോഹന്‍ ഭാഗവത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു

Published on 10th April 2021
pinarayi cutout

പിണറായിയുടെ കട്ടൗട്ടിന്റെ 'തല' കണ്ടെത്തി ; സമീപത്ത് സ്റ്റീല്‍ ബോംബുകളും

നാല് ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് കണ്ടെടുത്തത്.

Published on 9th April 2021
vadakkancherry

ലൈഫ് മിഷന്‍ എന്ന ഭൂതം; 43വോട്ടിന് ഇക്കരെ വീണ അക്കര; വടക്കാഞ്ചേരി ആരെ തുണയ്ക്കും?

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 43വോട്ടനാണ് അനില്‍ അക്കര നിയമസഭയിലെത്തിയത്

Published on 3rd April 2021
pala

കാപ്പന്‍ എന്ന 'ജയന്റ് കില്ലര്‍'; കന്നിയങ്കം ജയിക്കാന്‍ ജോസ്; ആര് ജയിച്ചാലും പാലാക്കാര്‍ക്കൊരു മാണി ഉറപ്പ്!

കെ എം മാണിയില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ള ജോസ് കെ മാണിയുടെ കന്നിയങ്കം. കേരളമാകെ കിട്ടിയ താര പരിവേഷം കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ മാണി സി കാപ്പന്‍

Published on 2nd April 2021
aruvikkara

'സ്റ്റീഫന്‍ നമ്മള്‍ വിചാരിച്ച ആളല്ല!'; കാര്‍ത്തികേയനെ കടത്തിവെട്ടിയ ശബരി; അരുവിക്കരയില്‍ ആര്?

'സ്റ്റീഫന്‍ നമ്മള്‍ വിചാരിച്ച ആളല്ല!' മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിലെ ഈ ഫേമസ് ഡൈലോഗ് ഇത്തവണ ശബരീനാഥനെ കൊണ്ട് പറയിപ്പിക്കുമോ എല്‍ഡിഎഫ്?   

Published on 1st April 2021
RSS workers clash with police

യമുനയില്‍ കുളിക്കുന്നത് തടഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി (വീഡിയോ)

യമുനയില്‍ കുളിക്കുന്നത് തടഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി (വീഡിയോ)

Published on 28th March 2021

Search results 1 - 15 of 350