• Search results for RSS Activists
Image Title
Boy

ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകള്‍ ഓടേണ്ടതില്ലെന്ന് തീരുമാനം

ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരുമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്

Published on 1st August 2017
imagejk

ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല; സഹോദരന്റെ ഹര്‍ജി കോടതി തള്ളി

അന്വേഷണം ആവശ്യപ്പട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി സിബിഐ കോടതി തള്ളി. 

Published on 15th June 2017
whatsaa

ഹിന്ദുസേന ആര്‍എസ്എസ്സല്ലേ? വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സംശയം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഭീഷണി

ഉചിതമായ നടപടിയ്ക്കായി ഡിജിപി ടി.പി. സെന്‍കുമാറിന് നിര്‍ദ്ദേശം നല്‍കി

Published on 11th June 2017
Fasal_Murder_Case_Accused

ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാര്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്

കൊലനടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷിന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത് - ആര്‍എസ്എസ് കൊടിമരവും ബോര്‍ഡും നശിപ്പിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയത്

Published on 9th June 2017
beef_fest

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ചെന്നൈയില്‍ മര്‍ദ്ദനം

പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് ആരോപണമുണ്ട്

Published on 30th May 2017
s-suresh

കൊലവിളി പ്രസംഗം ബിജെപി നേതാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

കൊലവിളി പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു -  നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

Published on 16th May 2017

Search results 1 - 6 of 6