Advanced Search
Please provide search keyword(s)- Search results for Rafael Nadal
Image | Title | |
---|---|---|
'എന്റെ റാക്കറ്റ് ബോള്‍ ബോയ് എടുത്തു!'- നദാലിന്റെ പരാതി (വീഡിയോ)ബ്രിട്ടീഷ് കൗമാര താരം ജാക്ക് ഡ്രാപറിനെ വീഴ്ത്തിയാണ് നദാല്‍ കിരീടം നിലനിര്‍ത്താനുള്ള യാത്രക്ക് ആരംഭം കുറിച്ചത് | ||
![]() | 'ലോകം മാറിയിട്ടൊന്നുമില്ല, ഇനി രണ്ട് കളി കൂടി ഉണ്ട്'; അര്‍ജന്റീനയെ പിന്തുണച്ച് റാഫേല്‍ നദാല്‍'അവര്‍ ഒരു കളി തോറ്റു. അത്രയും ലളിതമാണ് അത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ഉണ്ട്' | |
"എനിക്ക് സങ്കടമില്ല", നിറകണ്ണുകളോടെ കളിക്കളത്തോട് വിടപറഞ്ഞ് ഇതിഹാസ താരം ഫെഡറർ; മടക്കം തോൽവിയോടെ, വിഡിയോആരാധകരോട് നന്ദിപറഞ്ഞ് നിറകണ്ണുകളോടെയാണ് താരം വിടപറഞ്ഞത് | ||
ആദ്യ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ റാഫേല്‍ നദാല്‍; ആശംസകളുമായി ആരാധകര്‍2019 ഒക്ടോബര്‍ 19നാണ് നദാലും മരിയയും വിവാഹിതരായത്. കുഞ്ഞ് വരുന്നതിന്റെ സന്തോഷം ഇവര്‍ ആരാധകരുമായി പങ്കുവെച്ചത് ജൂണിലും | ||
'കളിക്കളത്തില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹര ചിത്രം'; ഫെഡറര്‍ക്കൊപ്പം വിങ്ങിപ്പൊട്ടിയ നദാലിനെ ചൂണ്ടി കോഹ്ലിഈ രണ്ട് പേരോടും ബഹുമാനം, ഫെഡറര്‍ക്കൊപ്പം ഇരുന്ന് വിതുമ്പുന്ന നദാലിന്റെ ചിത്രം പങ്കുവെച്ച് വിരാട് കോഹ്ലി കുറിച്ചു | ||
ഏറ്റവും വലിയ എതിരാളികള്‍, അടുത്ത കൂട്ടുകാര്‍; കണ്ണീരടക്കാനാവാതെ നദാലുംസ്വിസ് ഇതിഹാസം കോര്‍ട്ടിനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ കായിക പ്രേമികളുടെ ഹൃദയം തൊടുന്നത് | ||
റാക്കറ്റ് അബദ്ധത്തില്‍ മൂക്കിലിടിച്ചു; യുഎസ് ഓപ്പണിന് ഇടയില്‍ റാഫേല്‍ നദാലിന് പരിക്ക്യുഎസ് ഓപ്പണ്‍ മത്സരത്തിന് ഇടയില്‍ സ്വന്തം റാക്കറ്റുകൊണ്ട് സ്പാനിഷ് താരം റാഫേല്‍ നദാലിന് മൂക്കിന് പരിക്കേറ്റു | ||
6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍, രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലിനെ തിരിച്ചയച്ച് ക്രൊയേഷ്യന്‍ താരംപരിക്കിനെ തുടര്‍ന്ന് ആറ് ആഴ്ചയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തിയ റാഫേല്‍ നദാലിന്റെ തുടക്കം തോല്‍വിയോടെ | ||
'കിരീടങ്ങളല്ല, സന്തോഷമാണ് എനിക്ക് പ്രധാനം'; വിംബിള്‍ഡണ്‍ സെമിയിലെ പിന്മാറ്റത്തില് നദാല്വിംബിള്ഡണില് 19 വര്‍ഷത്തിന് ശേഷമാണ് അണ്‍സീഡായ താരം പുരുഷ വിഭാഗം സിംഗിള്‍സില്‍ കടക്കുന്നത് | ||
'നദാലിസം'- പ്രായം തോറ്റു; റോളണ്ട് ഗാരോസില്‍ 14ാം തവണയും തലയുയര്‍ത്തി റാഫ; ഫ്രഞ്ച് ഓപ്പണ്‍ കിരീടംമൂന്ന് സെറ്റ് പോരാട്ടത്തില്‍ 6-3, 6-3, 6-0 എന്ന സ്കോറിനാണ് നദാലിന്റെ കിരീട നേട്ടം | ||
പരിക്കേറ്റ് സ്വരേവ് പിന്മാറി; റാഫയുടെ അതിജീവനം; 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്ക് ഒരു ജയം അകലംസെമിയില് നദാലിന് കടുത്ത വെല്ലുവിളി തീര്‍ത്താണ് സ്വരേവ് നിന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നേടാന്‍ നദാലിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വന്നു | ||
കളിമണ്‍ കോര്‍ട്ടിലെ രാജാവ്; ജോക്കോവിച്ചിനെ വീഴ്ത്തി നദാലിന്റെ മധുരപ്രതികാരം, അല്‍കാരസിന് സ്വരേവിന്റെ മറുപടിതന്റെ 22ാം ഗ്രാന്‍ഡ്സ്ലാമിലേക്കും 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്കും നദാല്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍ | ||
പരിക്കേറ്റിട്ടും കുലുങ്ങാതെ 19കാരന്; കളിമണ്‍ കോര്‍ട്ടില്‍ ഒരു കൗമാരക്കാരന് മുന്പില് വീണ് റാഫേല്‍ നദാല്ആദ്യ സെറ്റ് സ്വന്തമാക്കിയ അല്‍കാരസിന് രണ്ടാം സെറ്റിലേക്ക് എത്തിയപ്പോള്‍ കണങ്കാലില്‍ പരിക്കേറ്റു | ||
നദാലിന്റെ 2022ലെ അപരാജിത കുതിപ്പിന് കടിഞ്ഞാൺ; അട്ടിമറിച്ച് യുവ താരം; ഇന്ത്യൻ വെൽസ് കിരീടം ടെയ്ലർ ഫ്രിറ്റ്സിന്ഈ വർഷം തുടർച്ചയായി 20 മത്സരങ്ങൾ ജയിച്ചാണ് നദാൽ ഇന്ത്യൻ വെൽസിന്റെ ഫൈനൽ കളിച്ചത് | ||
'ക്ലാസിക്ക് നദാൽ'- ചരിത്രമെഴുതി 21ാം ഗ്രാൻഡ് സ്ലാം കിരീടം; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം'ക്ലാസിക്ക് നദാൽ'- ചരിത്രമെഴുതി 21ാം ഗ്രാൻഡ് സ്ലാം കിരീടം; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം |
Search results 1 - 15 of 31