Advanced Search
Please provide search keyword(s)- Search results for Rahul Gandhi
Image | Title | |
---|---|---|
![]() | രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്; രാഹുൽ ഗാന്ധി നാളെ മാധ്യമങ്ങളെ കാണുംനാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് വാർത്താസമ്മേളനം | |
![]() | "ഒരു നുണയനുവേണ്ടി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുന്നു, ഈ നാടകം ജനങ്ങള്‍ തള്ളിക്കളയും": കെ സുരേന്ദ്രന്വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു എം പിയെ ഇന്ന് ആവശ്യമുണ്ടെന്നും മേല്‍ക്കോടതി വിധി റദ്ദ് ചെയ്യാതിരുന്നാല്‍ ഏറ്റവും സന്തോഷിക്കുന്നത് വയനാട്ടിലെ ജനങ്ങളായിരിക്കുമെന്നും സുരേന്ദ്രൻ | |
![]() | 'എന്തു വില കൊടുക്കാനും തയ്യാർ, പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി'- രാഹുൽ ഗാന്ധിക്രിമിനല് മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത് | |
'ജനാധിപത്യത്തിനെതിരെ ഹിംസാത്മക കടന്നാക്രമണം'- രാഹുലിനെ പിന്തുണച്ച് മുഖ്യമന്ത്രിസ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? | ||
![]() | കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍; അപ്പീലില്‍ ഉടന്‍ തീരുമാനം; പിന്തുണയുമായി പ്രതിപക്ഷംഏകാധിപത്യനീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു | |
![]() | സ്വാഭാവിക നടപടി; ആരും നിയമത്തിന് അതീതരല്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്താന് പാര്‍ലമെന്റിനും നിയമത്തിനും രാജ്യത്തിനും മുകളിലാണെന്ന് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നു | |
![]() | അതിവേഗ തീരുമാനം ഞെട്ടിച്ചുവെന്ന് ശശി തരൂര്‍; ജനാധിപത്യം 'ഓം ശാന്തി'രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു | |
![]() | രാഹുല്‍ ഗാന്ധി അയോഗ്യന്‍; പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനംക്രിമിനല് മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി | |
![]() | 'എല്ലാ മോദിമാരും കള്ളന്‍മാര്‍'; രാഹുലിന് എതിരായ മാനനഷ്ട കേസില്‍ വിധി 23ന്, കോടതിയില്‍ ഹാജരാകുംകോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച വിധി പറയും | |
![]() | രാഹുല്‍ഗാന്ധിക്ക് തടവുശിക്ഷ: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; നിയമപോരാട്ടത്തിന് അഞ്ചംഗ സമിതിസൂറത്ത് കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു | |
![]() | രാഹുല്‍ ഗാന്ധിക്ക് എതിരായ വിധി; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു, രാഷ്ട്രപതിയെ കാണുംരാഹുല് ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് | |
'ഇടിമുഴക്കം പോലുള്ള സാന്നിധ്യം ഭയക്കുന്നു';രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് വളഞ്ഞവഴിയിലൂടെ പുറത്താക്കാന്‍ നീക്കം; കെ സുധാകരന്രാഹുല് ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ | ||
രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടു; മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുന്നു: കെ സുരേന്ദ്രന്മാനനഷ്ടക്കേസില് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ | ||
![]() | കേസിന് വഴിമരുന്നിട്ട പ്രധാനമന്ത്രിയുടെ ആ ചോദ്യം; എന്താണ് രാഹുല്‍ ഗാന്ധിയെ കുടുക്കിയ 'മോദി പ്രസംഗം'?കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം | |
![]() | അന്നു കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് രക്ഷയായേനെ; അയോഗ്യതയുടെ തുലാസില്‍ രാഹുലിന്റെ എംപി സ്ഥാനംശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാവുന്നത് ഒഴിവാക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ പരസ്യമായി കീറിയെറിഞ്ഞത് രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു |
Search results 1 - 15 of 769